"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V M C G H S S WANDOOR}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|V M C G H S S WANDOOR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=വണ്ടൂര്‍
|സ്ഥലപ്പേര്=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48047
|സ്കൂൾ കോഡ്=48047
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1948
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= വണ്ടൂര്‍ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050300618
| പിന്‍ കോഡ്= 679 328
|സ്ഥാപിതദിവസം=24
| സ്കൂള്‍ ഫോണ്‍= 04931 245100  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= vmcghss48047@gmail.com  
|സ്ഥാപിതവർഷം=1948
| സ്കൂള്‍ വെബ് സൈറ്റ്= http://vmcghsswandoor.org.in
|സ്കൂൾ വിലാസം=വി എം സി ജി എച്ച് എസ് എസ് വണ്ടൂർ
| ഉപജില്ല= വണ്ടൂര്‍
|പോസ്റ്റോഫീസ്=വണ്ടൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=679328
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04931 245100
| പഠന വിഭാഗങ്ങള്‍1= യു പി  
|സ്കൂൾ ഇമെയിൽ=vmcghss48047@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച് എസ് എസ്
|ഉപജില്ല=വണ്ടൂർ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ,
| ആൺകുട്ടികളുടെ എണ്ണം= 2000
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം= 500
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2500
|നിയമസഭാമണ്ഡലം=വണ്ടൂർ
| അദ്ധ്യാപകരുടെ എണ്ണം= 55
|താലൂക്ക്=നിലമ്പൂർ
| പ്രിന്‍സിപ്പല്‍ = സതീരത്നം 
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| പ്രധാന അദ്ധ്യാപകന്‍= കദീജ പനോലന്‍   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= പി. ഷിഹാബുദ്ദീന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 48047-sb.jpg|
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1383
|പെൺകുട്ടികളുടെ എണ്ണം 1-10=546
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ ഇ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=നിർമല യു
|സ്കൂൾ ചിത്രം=Vmc.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== ചരിത്രം :  ===
'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ'''


== ചരിത്രം ==
1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. [[വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ / ചരിത്രം|(കൂടുതലറിയാം)]]


== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങൾ : '''കേ'''രളീയവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നാലുകെട്ടാണ് വിഎംസിയുടെ മുഖമുദ്ര.വിശാലയായ നടുമുററവും നീളൻവരാന്തയും നാലുകെട്ടിൻെറ ഭംഗികൂട്ടുന്നു. [[വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ / സൗകര്യങ്ങൾ|(കൂടുതൽ വായിക്കാം)]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സംസ്ഥാന സർക്കാറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് വി എം സി ജിഎച്ച് എസ്സ് എസ്സ് വണ്ടൂർ.[[വി എം സി ജിഎച്ച് എസ്സ് വണ്ടൂർ /മാനേജ്മെൻറ്|(കൂടുതൽ അറിയാം)]][[പ്രമാണം:48047 NCC 1.png|ലഘുചിത്രം|48047_NCC പരിശീലനം]]
== [[വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചിത്രശാല|ചിത്രശാല]] ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|കെ.കുര്യാക്കോസ് MALT
!24.06.1948
!12.08.1948
|-
|2
|കെ.എസ്.ഗോപാലകൃഷ്ണൻ BALT
!01.09.1948
!09.06.1949
|-
|3
|കെ വി ദേവസ്സി BALT
|09.06.1949
|31.08.1950
|-
|4
|ടി കെ സുബ്രമണ്യൻ MALT
|31.08.1950
|28.04.1951
|-
|5
|പി കെ നാരായണയ്യർ
|27.05.1951
|11.08.1951
|-
|6
|പി കെ വാസുദേവൻ BALT
|17.08.1951
|29.03.1952
|-
|7
|കെവി രാമകൃഷ്ണയ്യർ BALT
|29.03.1952
|30.05.1952
|-
|8
|കെ വി നാരായണൻ
|01.05.1952
|28.05.1953
|-
|9
|പി കുമാരമേനോൻ
|01.06.1953
|01.11.1953
|-
|10
|പി പരമേശ്വരൻ നമ്പ്യാർ
|01.11.1953
|08.03.1954
|-
|11
|
|
|
|}


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ശോഭിക്കുന്ന ഒരുകൂട്ടം പ്രശസ്തരായ വിദ്യാർത്ഥികൾ എന്നും ഈ സ്കൂളിൻെറ ആഭിമാനമാണ്.
*


== മുന്‍ സാരഥികള്‍ ==
==വഴികാട്ടി  ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
* മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽനിന്നും ഏകദേശം ഒരു കിലോമീററർ ആകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* വാണിയമ്പലം റെയിൽവെ സ്റേറഷനിൽ നിന്നും കാളികാവ്-മഞ്ചേരി റൂട്ടിൽ 3.5 k M സ‍‍ഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
*
* മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് വരുമ്പോൾ റോഡിന് ഇടതുവശത്തായി പഴയ കരുണാലയ ആശുപത്രിയ്ക്ക് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കരുണാലയ പടി എന്നും വിളിക്കാറുണ്ട്.


==വഴികാട്ടി==
{{Slippymap|lat=11.197599|lon= 76.227586 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<!--visbot verified-chils->-->
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<Wandoor, Kerala
11.228077, 76.269321, V.M.C.G H S S WANDOOR
<googlemap version="0.9" lat="11.197463" lon="76.228284" zoom="18" selector="no" controls="none">
11.197599, 76.227586, വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂര്‍
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
|}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്കൂളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും.

വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂർ

വി എം സി ജി എച്ച് എസ് എസ് വണ്ടൂർ
,
വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 06 - 1948
വിവരങ്ങൾ
ഫോൺ04931 245100
ഇമെയിൽvmcghss48047@gmail.com
കോഡുകൾ
സ്കൂൾ കോഡ്48047 (സമേതം)
യുഡൈസ് കോഡ്32050300618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1383
പെൺകുട്ടികൾ546
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ഇ ടി
പ്രധാന അദ്ധ്യാപകൻനിർമല യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.


ചരിത്രം :

ചരിത്രം വഴിവിളക്ക് ആവുമ്പോൾ

1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. (കൂടുതലറിയാം)

ഭൗതികസൗകര്യങ്ങൾ : കേരളീയവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നാലുകെട്ടാണ് വിഎംസിയുടെ മുഖമുദ്ര.വിശാലയായ നടുമുററവും നീളൻവരാന്തയും നാലുകെട്ടിൻെറ ഭംഗികൂട്ടുന്നു. (കൂടുതൽ വായിക്കാം)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച‍‍‍

മാനേജ്മെന്റ്

കേരള സംസ്ഥാന സർക്കാറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് വി എം സി ജിഎച്ച് എസ്സ് എസ്സ് വണ്ടൂർ.(കൂടുതൽ അറിയാം)

 
48047_NCC പരിശീലനം

ചിത്രശാല

മുൻ സാരഥികൾ

നമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 കെ.കുര്യാക്കോസ് MALT 24.06.1948 12.08.1948
2 കെ.എസ്.ഗോപാലകൃഷ്ണൻ BALT 01.09.1948 09.06.1949
3 കെ വി ദേവസ്സി BALT 09.06.1949 31.08.1950
4 ടി കെ സുബ്രമണ്യൻ MALT 31.08.1950 28.04.1951
5 പി കെ നാരായണയ്യർ 27.05.1951 11.08.1951
6 പി കെ വാസുദേവൻ BALT 17.08.1951 29.03.1952
7 കെവി രാമകൃഷ്ണയ്യർ BALT 29.03.1952 30.05.1952
8 കെ വി നാരായണൻ 01.05.1952 28.05.1953
9 പി കുമാരമേനോൻ 01.06.1953 01.11.1953
10 പി പരമേശ്വരൻ നമ്പ്യാർ 01.11.1953 08.03.1954
11

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ശോഭിക്കുന്ന ഒരുകൂട്ടം പ്രശസ്തരായ വിദ്യാർത്ഥികൾ എന്നും ഈ സ്കൂളിൻെറ ആഭിമാനമാണ്.

വഴികാട്ടി

  • മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽനിന്നും ഏകദേശം ഒരു കിലോമീററർ ആകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • വാണിയമ്പലം റെയിൽവെ സ്റേറഷനിൽ നിന്നും കാളികാവ്-മഞ്ചേരി റൂട്ടിൽ 3.5 k M സ‍‍ഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് വരുമ്പോൾ റോഡിന് ഇടതുവശത്തായി പഴയ കരുണാലയ ആശുപത്രിയ്ക്ക് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കരുണാലയ പടി എന്നും വിളിക്കാറുണ്ട്.