"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
map |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|AMLPS | {{Centenary}} | ||
<!-- ''ലീഡ് | {{PSchoolFrame/Header}} | ||
എത്ര | {{prettyurl|AMLPS Chalilkund}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാലിൽക്കുണ്ട് | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19803 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64563744 | |||
|യുഡൈസ് കോഡ്=32051300218 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഊരകം കീഴ്മുറി | |||
|പിൻ കോഡ്=676519 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=amlpschalilkundu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം, | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=വേങ്ങര | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് വി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=മജീദ് പുലാക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈമത്ത് കട്ടി | |||
|സ്കൂൾ ചിത്രം=19803_school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചാലിൽ ക്കുണ്ട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ചാലിൽക്കുണ്ട് | |||
=='''ചരിത്രം'''== | |||
1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. [[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ചരിത്രം|കൂുതൽ വായിക്കൂക]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു. | |||
കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . ടൈലിട്ട ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ,, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളില്ലണ്ട് . അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നു | |||
[[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ വായീക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു. കൂടോതെ | |||
* വിദ്യാരംഗംകലാസാഹിത്യവേദി | |||
* കലാ കായിക പ്രവർത്തനങ്ങൾ | |||
* സ്കൂൾ പി.ടി.എ | |||
* ഹലോ ഇംഗ്ലീഷ് | |||
* മലയാളത്തിളക്കം | |||
| | * എൽ.എസ്.എസ്. സ്കോളർഷിപ്പ് | ||
രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു. | |||
[[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ വായീക്കുക]] | |||
== | == ക്ലബ്ബുകൾ == | ||
സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്. [[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
[[ | |||
== | =='''മാനേജ്മെന്റ്'''== | ||
വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ. | |||
== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class=" | {| class="wikitable mw-collapsible" | ||
| | |+ | ||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ | |||
| | |||
| | |||
|- | |||
|2 | |||
|ചേരാത്ത് ഗോപാലൻ മാസ്ററർ | |||
| | |||
| | |||
|- | |||
|3 | |||
|അബ്ദുള്ള മാസ്ററർ | |||
| | |||
| | |||
|- | |||
|4 | |||
|ലൈസമ്മ തോമസ് | |||
| | |||
| | |||
|- | |||
|5 | |||
|ലീലാമ്മ ഡാനിയേൽ | |||
| | |||
| | |||
|- | |- | ||
| | | | ||
{| | | | ||
| | |||
| | |||
|} | |||
== '''ചിത്രശാല''' == | |||
[[പ്രമാണം:01092011370.jpg|ലഘുചിത്രം]] | |||
ചിത്രങ്ങൾ കാണാൻ [[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
[[പ്രമാണം:19803 school.jpeg|നടുവിൽ|ലഘുചിത്രം]] | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വേങ്ങര ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്ന് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ ഉൾഭാഗത്തായി | |||
---- | |||
{{Slippymap|lat= 11°2'43.80"N|lon= 75°59'45.96"E |zoom=16|width=800|height=400|marker=yes}} | |||
- | |||
<!--visbot verified-chils->--> | |||