"ഗവ.യു.പി.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gnups38645 (സംവാദം | സംഭാവനകൾ) (കത) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl G.u.p. | {{prettyurl|G.u.p.sVadasserikkara|}} | ||
{{ | {{PSchoolFrame/Header}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. {{Infobox School | ||
|സ്ഥലപ്പേര്=വടശ്ശേരിക്കര | |||
| സ്ഥലപ്പേര്=വടശ്ശേരിക്കര | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=38645 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87599492 | ||
| | |യുഡൈസ് കോഡ്=32120801907 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം= ഗവ ന്യൂ.യു.പി.സ്ക്കൂൾ. വടശ്ശേരിക്കര | ||
| | |പോസ്റ്റോഫീസ്=വടശ്ശേരിക്കര | ||
| | |പിൻ കോഡ്=689662 | ||
| | |സ്കൂൾ ഫോൺ=04735 206171 | ||
| | |സ്കൂൾ ഇമെയിൽ=vadasserikaragnups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പത്തനംതിട്ട | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=2 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| | |താലൂക്ക്=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിഷ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജയ് ജോർജ്ജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി | |||
|സ്കൂൾ ചിത്രം=schoolgnups.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. സർവ്വശ്രീ.എം.ആർ.നാരായണപിള്ള, പി.പത്മനാഭപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1924 ൽ ശ്രീമതി.കെ പാർവ്വതി അമ്മയും അധ്യാപികയായി നിയമിക്കപ്പെട്ടു. 1925 ൽ നാലാം ക്ലാസ്സ് ആയതോടു കൂടി ശ്രീ.ജി. കേശവപിള്ള ഹെഡ്മാസ്റ്റർ ആയി നിയമിതനായി. | ||
== | 1936 ൽ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു. 1948 ൽ സ്ക്കൂൾ ഗവൺമെന്റിന് സറണ്ടർ ചെയ്യുകയും സ്ഥാപനത്തിന്റെ പേര് ഗവ.ന്യൂ എൽ.പി സ്ക്കൂൾ എന്നാകുകയും ചെയ്യ്തു . 1962 ൽ ഇതൊരു യു.പി.സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഇന്നത്തെ വടശ്ശേരി ക്കര ഗവ. ന്യൂ . യു.പി.സ്ക്കൂൾ ആയി തീരുകയും ചെയ്യ്തു. നാട്ടുകാർ സംഭാവനയായി നൽകിയ ഒരേക്കർ ഇരുപത്തി ഒന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
വടശ്ശേരിക്കര എന്ന മനോഹരമായ മലയോര ഗ്രാമത്തിൽ ബംഗ്ളാംകടവ് എന്ന സ്ഥലത്താണ് ഗവ.ന്യൂ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്. പൂന്തോട്ട വും തണൽമരങ്ങളും ഉള്ള കാമ്പസ്. ആധുനിക രീതിയിലുള്ള ടൈലുകൾ പാകിയ ക്ളാസ് മുറികളിൽ ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. സയൻസ് ലാബ്, സിക്ക് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ-പ്രിന്റർ സൗകര്യങ്ങൾ ഉള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം,വൃത്തിയും വെടിപ്പുമുള്ള അടുക്കള,സ്റ്റോർ റൂം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ കുട്ടികൾക്കാവശ്യമായ ലാപ്ടോപ്പുകൾ, പ്രൊജക്ടർ,ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്....നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് പത്തു സൈക്കിളുകൾ ഉണ്ട്. | |||
കുട്ടികളുടെ കായിക വിനോദങ്ങൾക്കായി അനേകം ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
ധാരാളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് | |||
വേനൽക്കാലത്തുപോലും വെളളം ധാരാളം കിട്ടുന്ന കിണറും കൂടാതെ പഞ്ചായത്ത് വാട്ടർ കണക്ഷനും ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിനുള്ള വെളളം വർഷം മുഴുവൻ ലഭ്യമാണ് | |||
ഏകദേശം ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളി സ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#ആദ്യത്തെ Hm പത്മനാഭപിള്ള സാർ | |||
കിട്ടൻ നായർ സാർ | |||
ജോൺ സാർ | |||
ശിവരാമൻ കെ.ജി. ( | |||
റംലത്ത് ബീവി (2004-05 | |||
സരസ്വതി അമ്മ 2005 - | |||
ശാന്തകുമാരി 2005-06 | |||
ഗോപാലകൃഷ്ണൻ സാർ 2006 - 07 | |||
ഗീതാകുമാരി അമ്മ 2007-08 | |||
പ്രസന്നകുമാരി കെ.ബി.2008-09 | |||
ആർ ശ്രീകുമാർ 2009 - 2016 | |||
രാജശ്രീ - 2016 - | |||
ശോഭാ ന - 2016 - | |||
ആലീസ് ടി.ജെ. 2007-20 21 | |||
# | |||
# | |||
==മികവുകൾ== | |||
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. പത്തനംതിട്ട ഉപജില്ലാ മേളകളിൽ നിരവധിതവണ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. ഉപജില്ല പ്രവർത്തി പരിചയമേളയിൽ 2016-17, 2017 -18 വർഷങ്ങളിൽ UP വിഭാഗത്തിൽ ഒന്നാമതായിരുന്നു. ജില്ലാതല മേളകളിലും മികച്ച വിജയം നേടി.കലോത്സവങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം പുലർത്തുന്നു. പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ 2011 -12ഇൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. 2011 -12 മുതൽ തുടർച്ചയായി5 വർഷം LP വിഭാഗത്തിൽ ചാമ്പ്യൻ മാരാണ്.2017-18ൽ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. UP വിഭാഗത്തിലും മികച്ച വിജയം നേടി മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെടുന്നു. അക്ഷരമുറ്റം ക്വിസ് പരിപാടിയിലും നിരവധിതവണ ഉപജില്ല, ജില്ലാതലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. | |||
കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുവാൻ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകുന്ന ഒരു സൈക്കിൾ ക്ലബ്ബ് സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നൽകിവരുന്നു. സോപ്പ് നിർമ്മാണം, ഡിഷ് വാഷ് ലിക്വിഡ് നിർമാണം എന്നിവയിലും പരിശീലനം നൽകുന്നു | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
ജൂൺ 5-ലോകപരിസ്ഥിതി ദിനം | |||
പ്രവർത്തനങ്ങൾ-വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചു ചർച്ച, വീടുകളിൽ കുട്ടികൾ ചെടികൾ നടുന്നു | |||
ജൂൺ 19-സംസ്ഥാന വായനാദിനത്തെക്കുറിച്ച് കുട്ടികളോട് സംഭാഷണം, പുസ്തകം വായിച്ചു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ | |||
ജൂൺ 21-അന്താരാഷ്ട്ര യോഗാദിനത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം, യോഗാക്ളാസുകളുടെ ലിങ്ക് പങ്കു വെക്കുന്നു | |||
ജൂൺ 26-ലോകലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുന്നു | |||
ഓഗസ്റ്റ് 6,9തീയതികളിൽ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി | |||
ഓഗസ്റ്റ് 9-ക്വിറ്റ് ഇന്ത്യാ ദിനം | |||
ക്വിസ് മത്സരം | |||
ഓഗസ്റ്റ് 15-സ്കൂളിൽ ദേശീയ പതാക ഉയർത്തൽ, മധുരം വിതരണം | |||
സെപ്റ്റംബർ 5-കുട്ടികൾ ക്ളാസ് നടത്തി | |||
ഒക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ് മത്സരം | |||
നവംബർ 14 | |||
ശിശുദിന online ആയി നടത്തി | |||
നവംബർ 1 | |||
കേരള പിറവിയും കുട്ടികളുടെ പ്രവേശനോത്സവവും ആഘോഷിച്ചു | |||
നവംബർ 26 | |||
ദേശീയ ഭരണഘടനാ ദിനത്തിൽ ക്ളാസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു | |||
👍 | |||
==അദ്ധ്യാപകർ== | |||
ശ്രീമതി നിഷ തോമസ് ( പ്രഥമ അധ്യാപിക ) | |||
ശ്രീമതി ലത. കെ | |||
ശ്രീ പ്രദീപ്. എസ്. രാജ് | |||
ശ്രീമതി സൗമ്യ. എസ് | |||
ശ്രീമതി ശ്രീദേവി. എൻ ശ്രീമതി രേഷ്മ രാജ് | |||
അനധ്യാപിക -- ശ്രീമതി അഞ്ജലി ശിവൻ | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==<big>'''വഴികാട്ടി'''</big>== | |||
പത്തനംതിട്ട ടൗണിൽ നിന്നും ശബരിമല റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വടശ്ശേരിക്കര ജംഗ്ഷൻ. അവിടെ നിന്നും ജെണ്ടായിക്കൽ റൂട്ടിൽ ബാംഗ്ലാങ്കടവ് പാലം കടന്ന് ഏകദേശം 200 മീറ്റർ എത്തുമ്പോൾ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
== | {{Slippymap|lat=9.3463717|lon=76.8281633|zoom=16|width=full|height=400|marker=yes}} | ||
|} | |||
|} | |||
== |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു.
ഗവ.യു.പി.എസ്. വടശ്ശേരിക്കര | |
---|---|
വിലാസം | |
വടശ്ശേരിക്കര ഗവ ന്യൂ.യു.പി.സ്ക്കൂൾ. വടശ്ശേരിക്കര , വടശ്ശേരിക്കര പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04735 206171 |
ഇമെയിൽ | vadasserikaragnups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38645 (സമേതം) |
യുഡൈസ് കോഡ് | 32120801907 |
വിക്കിഡാറ്റ | Q87599492 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അജയ് ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. സർവ്വശ്രീ.എം.ആർ.നാരായണപിള്ള, പി.പത്മനാഭപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1924 ൽ ശ്രീമതി.കെ പാർവ്വതി അമ്മയും അധ്യാപികയായി നിയമിക്കപ്പെട്ടു. 1925 ൽ നാലാം ക്ലാസ്സ് ആയതോടു കൂടി ശ്രീ.ജി. കേശവപിള്ള ഹെഡ്മാസ്റ്റർ ആയി നിയമിതനായി. 1936 ൽ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു. 1948 ൽ സ്ക്കൂൾ ഗവൺമെന്റിന് സറണ്ടർ ചെയ്യുകയും സ്ഥാപനത്തിന്റെ പേര് ഗവ.ന്യൂ എൽ.പി സ്ക്കൂൾ എന്നാകുകയും ചെയ്യ്തു . 1962 ൽ ഇതൊരു യു.പി.സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഇന്നത്തെ വടശ്ശേരി ക്കര ഗവ. ന്യൂ . യു.പി.സ്ക്കൂൾ ആയി തീരുകയും ചെയ്യ്തു. നാട്ടുകാർ സംഭാവനയായി നൽകിയ ഒരേക്കർ ഇരുപത്തി ഒന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
വടശ്ശേരിക്കര എന്ന മനോഹരമായ മലയോര ഗ്രാമത്തിൽ ബംഗ്ളാംകടവ് എന്ന സ്ഥലത്താണ് ഗവ.ന്യൂ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്. പൂന്തോട്ട വും തണൽമരങ്ങളും ഉള്ള കാമ്പസ്. ആധുനിക രീതിയിലുള്ള ടൈലുകൾ പാകിയ ക്ളാസ് മുറികളിൽ ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. സയൻസ് ലാബ്, സിക്ക് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ-പ്രിന്റർ സൗകര്യങ്ങൾ ഉള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം,വൃത്തിയും വെടിപ്പുമുള്ള അടുക്കള,സ്റ്റോർ റൂം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ കുട്ടികൾക്കാവശ്യമായ ലാപ്ടോപ്പുകൾ, പ്രൊജക്ടർ,ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്....നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് പത്തു സൈക്കിളുകൾ ഉണ്ട്. കുട്ടികളുടെ കായിക വിനോദങ്ങൾക്കായി അനേകം ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് വേനൽക്കാലത്തുപോലും വെളളം ധാരാളം കിട്ടുന്ന കിണറും കൂടാതെ പഞ്ചായത്ത് വാട്ടർ കണക്ഷനും ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിനുള്ള വെളളം വർഷം മുഴുവൻ ലഭ്യമാണ് ഏകദേശം ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളി സ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആദ്യത്തെ Hm പത്മനാഭപിള്ള സാർ
കിട്ടൻ നായർ സാർ ജോൺ സാർ ശിവരാമൻ കെ.ജി. ( റംലത്ത് ബീവി (2004-05 സരസ്വതി അമ്മ 2005 - ശാന്തകുമാരി 2005-06 ഗോപാലകൃഷ്ണൻ സാർ 2006 - 07 ഗീതാകുമാരി അമ്മ 2007-08 പ്രസന്നകുമാരി കെ.ബി.2008-09 ആർ ശ്രീകുമാർ 2009 - 2016 രാജശ്രീ - 2016 - ശോഭാ ന - 2016 - ആലീസ് ടി.ജെ. 2007-20 21
മികവുകൾ
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. പത്തനംതിട്ട ഉപജില്ലാ മേളകളിൽ നിരവധിതവണ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. ഉപജില്ല പ്രവർത്തി പരിചയമേളയിൽ 2016-17, 2017 -18 വർഷങ്ങളിൽ UP വിഭാഗത്തിൽ ഒന്നാമതായിരുന്നു. ജില്ലാതല മേളകളിലും മികച്ച വിജയം നേടി.കലോത്സവങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം പുലർത്തുന്നു. പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ 2011 -12ഇൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. 2011 -12 മുതൽ തുടർച്ചയായി5 വർഷം LP വിഭാഗത്തിൽ ചാമ്പ്യൻ മാരാണ്.2017-18ൽ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. UP വിഭാഗത്തിലും മികച്ച വിജയം നേടി മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെടുന്നു. അക്ഷരമുറ്റം ക്വിസ് പരിപാടിയിലും നിരവധിതവണ ഉപജില്ല, ജില്ലാതലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുവാൻ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകുന്ന ഒരു സൈക്കിൾ ക്ലബ്ബ് സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നൽകിവരുന്നു. സോപ്പ് നിർമ്മാണം, ഡിഷ് വാഷ് ലിക്വിഡ് നിർമാണം എന്നിവയിലും പരിശീലനം നൽകുന്നു
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ജൂൺ 5-ലോകപരിസ്ഥിതി ദിനം പ്രവർത്തനങ്ങൾ-വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ദിവസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചു ചർച്ച, വീടുകളിൽ കുട്ടികൾ ചെടികൾ നടുന്നു ജൂൺ 19-സംസ്ഥാന വായനാദിനത്തെക്കുറിച്ച് കുട്ടികളോട് സംഭാഷണം, പുസ്തകം വായിച്ചു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ജൂൺ 21-അന്താരാഷ്ട്ര യോഗാദിനത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം, യോഗാക്ളാസുകളുടെ ലിങ്ക് പങ്കു വെക്കുന്നു ജൂൺ 26-ലോകലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുന്നു ഓഗസ്റ്റ് 6,9തീയതികളിൽ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി ഓഗസ്റ്റ് 9-ക്വിറ്റ് ഇന്ത്യാ ദിനം ക്വിസ് മത്സരം ഓഗസ്റ്റ് 15-സ്കൂളിൽ ദേശീയ പതാക ഉയർത്തൽ, മധുരം വിതരണം സെപ്റ്റംബർ 5-കുട്ടികൾ ക്ളാസ് നടത്തി ഒക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ് മത്സരം നവംബർ 14 ശിശുദിന online ആയി നടത്തി നവംബർ 1 കേരള പിറവിയും കുട്ടികളുടെ പ്രവേശനോത്സവവും ആഘോഷിച്ചു നവംബർ 26 ദേശീയ ഭരണഘടനാ ദിനത്തിൽ ക്ളാസിൽ ഭരണഘടനയുടെ ആമുഖം വായിച്ചു 👍
അദ്ധ്യാപകർ
ശ്രീമതി നിഷ തോമസ് ( പ്രഥമ അധ്യാപിക ) ശ്രീമതി ലത. കെ ശ്രീ പ്രദീപ്. എസ്. രാജ് ശ്രീമതി സൗമ്യ. എസ് ശ്രീമതി ശ്രീദേവി. എൻ ശ്രീമതി രേഷ്മ രാജ് അനധ്യാപിക -- ശ്രീമതി അഞ്ജലി ശിവൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പത്തനംതിട്ട ടൗണിൽ നിന്നും ശബരിമല റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വടശ്ശേരിക്കര ജംഗ്ഷൻ. അവിടെ നിന്നും ജെണ്ടായിക്കൽ റൂട്ടിൽ ബാംഗ്ലാങ്കടവ് പാലം കടന്ന് ഏകദേശം 200 മീറ്റർ എത്തുമ്പോൾ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38645
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ