|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്]] |
| | സ്ഥലപ്പേര്= ചെമ്മനാട്
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂള്‍ കോഡ്= 11453
| |
| | സ്ഥാപിതവര്‍ഷം= 1900
| |
| | സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| |
| | പിന് കോഡ്= 671317
| |
| | സ്കൂള്‍ ഫോണ്‍= 04994239248
| |
| | സ്കൂള്‍ ഇമെയില്‍= gupschemnadwest@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= 11453gupschemnadwest.blogspot.in
| |
| | ഉപ ജില്ല= കാസറഗോഡ്
| |
| | ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=259
| |
| | പെൺകുട്ടികളുടെ എണ്ണം= 227
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 486
| |
| | അദ്ധ്യാപകരുടെ എണ്ണം= 20
| |
| | പ്രധാന അദ്ധ്യാപകന്= പി പി മത്തായി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മൊഹമ്മദ് നാസര്‍ കുരിക്കള്‍
| |
| | സ്കൂള്‍ ചിത്രം= 11453.jpg |
| |
| }}
| |
| == ചരിത്രം ==
| |
| കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകര്‍ന്ന് 117 വര്‍ഷമായി നിലനില്‍ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂള്‍.
| |
| പൊതു വിദ്യാലയങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വര്‍ഷാവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു വരുന്പോള്‍ അതിനെ ചെറുക്കാന്‍ 10 വര്‍ഷം മുന്‍പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതല്‍ക്കൂട്ടാണ്... പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിന്റെ മേന്മകള്‍ക്ക് മാറ്റു കൂട്ടുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| 16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| ജൈവപച്ചക്കറി കൃഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളില്‍ കാര്യക്ഷമമായി നടക്കുന്നു. സ്കള് പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പഠനയാത്രകള്‍ സ്കൂളിന്റെ പ്രത്യേകതയാണ്.
| |
| | |
| == മാനേജ്മെന്റ് ==
| |
| ഗവണ്മെന്റ്
| |
| | |
| == മുന്സാരഥികള് ==
| |
| സലാലുദ്ദീന്‍ മാസ്റ്റര്‍
| |
| ഖദീജ ടീച്ചര്‍
| |
| രാഘവന് മാസ്റ്റര്‍
| |
| പി എ ജാന്സണ് മാസ്റ്റ്ര്
| |
| | |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| ശ്രീ. ഹബീബ് റഹ്മാന് (റിട്ടയേര്‍ഡ് എസ് പി)
| |
| ശ്രീ. സി ടി അഹമ്മദലി (മുന്‍ കേരള മിനിസ്റ്റര്‍)
| |
| ഡോ. അബ്ദളള നഷീത്ത് സി ആര് (ലക്ച്റര്‍)
| |
| ശ്രീ. അബ്ദുള്‍ റഹീം (സി ഐ ഓഫ് പോലീസ്)
| |
| | |
| | |
| | |
| | |
| ==വഴികാട്ടി==
| |
| പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പി ടി എ, നാട്ടുകാര്‍
| |