"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു. | |||
== '''പാഠ്യാനുബന്ധപ്രവർത്തനങ്ങൾ''' == | |||
== പ്രവേശനോത്സവം == | |||
[[പ്രമാണം:14861 Praveshanolsavam 2.jpg|ലഘുചിത്രം|ഉദ്ഘാടനം]] | |||
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു. | |||
[[പ്രമാണം:14861 Praveshanolsavam 1.jpg|ലഘുചിത്രം|]] | |||
പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു. | |||
എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു. | |||
[[പ്രമാണം:14861 Praveshanolsavam 3.jpg|ലഘുചിത്രം|അക്ഷരദീപം]] | |||
== സ്കൂൾ തിരഞ്ഞെടുപ്പ് == | |||
[[പ്രമാണം:14861 school election.jpg|ലഘുചിത്രം]] | |||
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്. | |||
2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. | |||
'''സ്കൂൾ ലീഡർ''' | |||
അർണവ് പി.വി. | |||
മുഹമ്മദ് റസിൽ സി.പി.എൻ | |||
'''ഡെപ്പൂട്ടി ലീഡർ''' | |||
അനനന്ദ് എം.വി. | |||
'''സ്പീക്കർ''' | |||
സായ് കൃഷ്ണ വി.കെ. | |||
== ശാസ്ത്രമേള == | |||
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ കലാകായിക മേള മത്സരങ്ങൾ 7.9. 2023 മുതൽ 3.10.2023 വരെയുള്ള ദിവസങ്ങളിലായി നടന്നു. എൽ.പി., യു.പി.ക്ലാസുകളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു കുട്ടികളുടെ മികവുകൾ പരിശോധിച്ച് ഒരോ വിഷയങ്ങളിലേക്കും കുട്ടികളെ തിരഞ്ഞെടുത്തു. | |||
=== കലോത്സവം === | |||
=== മിന്നാമിന്നിക്കൂട്ടം സഹവാസക്യാമ്പ് === | |||
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് ഇരിട്ടി ബി.ആർ.സി.ബി.പി.സി എം തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.കെ.അനിത മുഖ്യ അതിഥിയായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ അനൂപ ടീച്ചർ പദ്ധതി വിശദീകരിച്ചു.മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ ,മദർ പി.ടി.എ പ്രസിഡണ്ട് പ്രസീത പി.എ., സ്കൂൾ ലീഡർ അർണവ് പി.വി എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ സ്വാഗതവും അരുൺ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് റിട്ട. അധ്യാപകൻ പി.രവീന്ദ്രൻ മാസ്റ്റർ കൈകാര്യം ചെയ്തു.തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിച്ചത് പി.ആർ.അശോകൻ മാസ്റ്റർ, കെ.സുമേഷ് മാസ്റ്റർ എന്നിവരായിരുന്നു. പിന്നീട് നടന്ന കളികൾക്ക് അധ്യാപകരായ ദിജു മാസ്റ്റർ, ഭരത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന ക്യാമ്പ്ഫയറിന് റിട്ട. അധ്യാപകൻ പി.പി.വിശ്വനാഥൻ മാസ്റ്റർ നേതൃത്വം നൽകി. | |||
രണ്ടാം ദിവസം രാവിലെ നടന്ന യോഗ പരിശീലനത്തിന് ഭരത് മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗണിത ക്ലാസ് റിട്ട. അധ്യാപകൻ എ.പി. ശംഭു മാസ്റ്റർ നയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ യുവർ ചിത്രം പ്രകാശനം ചെയ്തു.തുടർന്ന് നടന്ന സമാപന അവലോകന സമ്മേളനത്തിനു ശേഷം രണ്ട് ദിവസത്തെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു. | |||
=== സയൻസ് ഫെസ്റ്റ് === | |||
സമഗ്ര ശിക്ഷ കേരളയുടെ നിർദ്ദേശപ്രകാരം മീത്തലെ പുന്നാട് യു.പി.സ്കൂളിൽ സയൻസ് ഫെസ്റ്റ് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീ എ.കെ.ഷൈജു ഉദ്ഘാടനം ചെയതു പി.ടി.എ പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി.പി.സുരേഷ് മാസ്റ്റർ ആശംസക ഉർപ്പിച്ചു.SRG കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി നിധിന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ സയൻസ് പരീക്ഷണങ്ങൾ, ക്വിസ്, പ്രൊജക്ട് എന്നീ വിവിധ പ്രവർത്തനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. | |||
=== കായികമേള === | |||
=== ക്ലാസ് ലൈബ്രറി === | |||
1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ സ്കൂൾ ലൈബ്രറിക്ക് പുറമെ ക്ലാസ്സ് ലൈബ്രറി സംവിധാനം നടന്നു വരുന്നു. | |||
കുട്ടികളുടെ വായന തലത്തിനനുസരിച്ചുള്ള പുസ്തകങ്ങളാണ് ക്ലാസ്സ് ലൈബ്രറിയിൽ ഉള്ളത്. ലൈബ്രറി പീരീഡിലും മറ്റു ഒഴിവ് സമയങ്ങളിലും ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ കുട്ടികളുടെ വായനശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. | |||
ജന്മ ദിനങ്ങളിൽ ക്ലാസ്സ് ലൈബ്രറിയിലേക്ക് ജന്മ ദിന സമ്മാനമായി പുസ്തകങ്ങൾ നൽകി വരുന്നു... | |||
ഇടവേളകളിലായി കുട്ടികൾ വായിച്ച പുസ്തകൾക്ക് വായന കുറിപ്പ് എഴുതിക്കുകയും മികച്ച വായന കുറിപ്പിന് സമ്മാനവും നൽകി വരുന്നു. | |||
=== പലഹാരമേള === | |||
=== പതിപ്പുകൾ === | |||
=== ക്ലാസിലൊരു സദ്യ === | |||
=== സുരീലി ഹിന്ദി === | |||
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മീത്തലെ പുന്നാട് യു.പി.സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി. | |||
സുരീലി ഹിന്ദി പ്രവർത്തനത്തിൻ്റെ ഭാഗമായി ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ നിർമ്മാണവും ക്ലാസ് തലപ്രദർശനവും നടത്തി. ഏഴാം തരത്തിലെ കുട്ടികൾക്കായി സുരീലി കാൻവാസ് ക്ലാസ് തലത്തിൽ ചെയ്തു.കുട്ടികളുടെ ഉത്പന്നങ്ങൾ ചേർത്ത് വച്ച് ഒരു പത്രിക തയ്യാറാക്കി. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ പാഠഭാഗങ്ങളിലെ പ്രവേശന പ്രക്രിയയായും അധിക പ്രവർത്തനമായും നൽകാനായി വിവിധ വർക്ക് ഷീറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ഐ.സി.ടിയുടെ സഹായത്തോടെ വായനക്കാർഡിലെ കവിതകൾ ക്ലാസിൽ അവതരിപ്പിച്ചു കൊണ്ട് വർക്ക് ഷീറ്റുകൾ പൂർത്തീകരിച്ചു. കുട്ടികളെ വായനാ കാർഡിലെ കവിതകൾ ആവർത്തിച്ച് കേൾപ്പിക്കുകയും കരോക്കയുടെ കൂടെ ആലപിക്കുകയും ചെയ്തു. | |||
പഠനോത്സവത്തിൻ്റെ കൂടെ തന്നെ സുരീലി ഉത്സവവും കൊണ്ടാടി.സുരീലി ഉത്സവത്തിൻ്റെ ഭാഗമായി വായനാ കാർഡുകൾ, പദപ്രശ്നങ്ങൾ,പോസ്റ്റർ, ചിത്രങ്ങൾ, സർഗ്ഗാത്മക രചനകൾ എന്നിവ പ്രദർശിപ്പിക്കുകയും, കവിതാലാപനം, ദൃശ്യവൽക്കരണം, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുകയും ചെയ്തു | |||
=== മാഗസിനുകൾ === | |||
=== പഠനയാത്ര === | |||
=== അസംബ്ലി === | |||
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' == | |||
=== ഓണാഘോഷം === | |||
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ ഓണം വിപുലമായി ആഘോഷിക്കുകയുണ്ടായി. കുട്ടികൾക്കായി പൂക്കള മത്സരം, മഞ്ചാടി പെറുക്കൽ , അടയ്ക്ക പെറുക്കൽ,കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, കമ്പവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.കൂടാതെ വാദ്യഘോഷത്തോടു കൂടെയുള്ള മാവേലി എഴുന്നള്ളത്തും ഉണ്ടായിരുന്നു. കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയും സ്കൂളിൻ്റെ നേതൃത്വത്തിൽ ഒരുക്കി. | |||
=== ക്രിസ്തുമസ് ആഘോഷം === | |||
22.12.2023 ന് സ്കൂളിലെ ക്രിസ്മസ് ആഘോഷം വിപുലമായി ആഘോഷിച്ചു.മികച്ച രീതിയിൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. അധ്യാപിക തീർത്ഥ പ്രദീപ് ക്രിസ്തുമസ് ദിന സന്ദേശം നൽകി. എസ്.ആർ.ജി കൺവീനർ അരുൺ മാസ്റ്റർ, സ്കൂൾ ലീഡർ അർണവ് പി.വി., മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. വാദ്യമേള അകമ്പടിയോടുകൂടി ക്രിസ്തുമസ് പപ്പയെ വരവേൽക്കയും ചെയ്തു. എല്ലാവർക്കും ക്രിസ്തുമസ് കേക്ക് വിതരണവും നിർവഹിച്ചു. | |||
=== ഫുട്ബോൾ ടൂർണമെൻ്റ് === | |||
മീത്തലെ പുന്നാട് യുപി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി 19/03/2024 ചൊവ്വാഴ്ച്ച യു. പി സ്കൂൾ കുട്ടികൾക്കായി ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളെ 8 ടീമുകളായി തിരിച്ചാണ് ടൂർണമെൻ്റ് നടത്തിയത്..30 മിനുട്ട് വീതമുള്ള 6 കളികളും, ഫൈനൽ 45 മിനുട്ടുമായിരുന്നു ഉണ്ടായിരുന്നത്.. 7 A , 6B 6 D ക്ലാസുകൾ തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 7 A വിജയികളായി.. സ്കൂൾ വാർഷികഘോഷത്തിന് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
=== വാർഷികാഘോഷം === | |||
മീത്തലെ പുന്നാട് യു.പി.സ്കൂൾ 104 വാർഷികാഘോഷം 2.3.2024 ശനിയാഴ്ച വിപുലമായി തന്നെ ആഘോഷിച്ചു.പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ. | |||
സ്കൂളിൻ്റെ നൂറ്റി നാലാം വാർഷികാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു പി.ടി.എ.പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി സി.കെ.അനിത ടീച്ചർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എൽ.എസ്.എസ്., യു.എസ്.എസ്.തുടങ്ങി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ സി.കെ.അനിത അരമോദിച്ചു.വിവിധ എൻഡോവ്മെൻറുകൾ മാനേജ്മെൻറ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ വിതരണം ചെയ്തു.പ്രൊഫിഷ്യൻസി വിതരണം റിട്ട. അധ്യാപകൻ ശ്രീ പി.പി.പ്രശാന്ത് മാസ്റ്റർ നിർവഹിച്ചു.മദർ പി.ടി.എ. പ്രസിഡണ്ട് പ്രസീത പി.എ., പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് രത്നാകരൻ കെ., സ്കൂൾ ലീഡർ മാസ്റ്റർ അർണവ് പി.വി. എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി | |||
== '''ദിനാചരണങ്ങൾ''' == | |||
=== പരിസ്ഥിതി ദിനം - ജൂൺ 5 === | |||
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയതു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ഭൂമി സംസാരിക്കുന്ന ' എന്ന ഒരു റോൾ പ്ലേ സംഘടിപ്പിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഭൂമിയും കുട്ടികളും സംവദിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ.പി., യു.പി.ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലാസ് തല മത്സരമായി പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിക്ക് എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ, വിദ്യാർത്ഥികളായ ആരാധ്യ എം, അർണവ് പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി അലങ്കാര ചെടികളും സ്കൂൾ പരിസരത്ത് വെച്ചുപിടിപ്പിച്ചു. | |||
=== വായനദിനം ജൂൺ 19 === | |||
വായന മാസാചരണത്തിൻ്റെ പ്രാരംഭ ഘട്ടം ജൂൺ 19 ന് ആരംഭിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖ ഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴ്.സി. വിദ്യാർത്ഥിനി ശ്രീലക്ഷ്മി പി. പ്രഭാഷണം നടത്തി. വിദ്യാരംഗം കോർഡിനേറ്റർ രജിന ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും നിഹാര പി.വി. നന്ദിയും പറഞ്ഞു. | |||
വായന മാസാചരണത്തിൽ നടത്തുന്ന പദ്ധതികളെക്കുറിച്ച് രജിന ടീച്ചർ വിശദീകരിച്ചു. വായന മാസാചരണത്തിൻ്റെ ഭാഗമായി വായനക്വിസ്, വായനമത്സരം, കവിതാലാപനം, ഉപന്യാസ രചന, ലൈബ്രറി സന്ദർശനം, ആസ്വാദനക്കുറിപ്പ് മത്സരം, കൈയെഴുത്ത് മാസിക പ്രകാശനം ( ക്ലാസ് തലം) എന്നീ പരിപാടികളും ഒന്ന്, രണ്ട് ക്ലാസുകൾക്കായി പഴഞ്ചൊൽ ശേഖരണം, കടങ്കഥ മത്സരം എന്നിവയും നടത്താൻ തീരുമാനിച്ചു. | |||
=== യോഗദിനം ജൂൺ 21 === | |||
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ ആമുഖ ഭാഷണം നടത്തി.യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭരത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ആറാം തരം വിദ്യാർത്ഥി അനുരഞ്ജ് സുഭാഷ് യോഗാസനങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കായി യോഗ പരിശീലനവും നടന്നു. | |||
=== ലഹരി വിരുദ്ധദിനം ജൂൺ 26 === | |||
ലഹരി വിരുദ്ധദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ മായ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ഒന്നായ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. രാവിലെ പി.പി.അരുൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ലഹരി വിരുദ്ധ ദിന റാലി ഉദ്ഘാടനം ചെയ്തു. ദിജു മാസ്റ്റർ വിജീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസ് മത്സരവും നടത്തി. | |||
=== ബഷീർ ദിനം ജൂലൈ 5 === | |||
ബഷീർ ദിനം വളരെ മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി.അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനകളെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി സി.കെ.അനിത ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എൽ.പി., യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.കൂടാതെ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ട് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോയും പങ്കുവച്ചു.ബഷീർ ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണ പ്രവർത്തനവും കുട്ടികൾക്ക് നൽകുകയുണ്ടായി. | |||
=== ലോക ജനസംഖ്യാ ദിനം ജൂലൈ 11 === | |||
ലോക ജനസംഖ്യാ ദിനം വളരെ മികച്ച രീതിയിൽ തന്നെ സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖഭാഷണം നടത്തി.അധ്യാപകവിദ്യാർത്ഥിയായ വൈഷ്ണ ടീച്ചർ ജനസംഖ്യ ദിന സന്ദേശം കൈമാറി. കുട്ടികളുടെ പ്രതിനിധിയായി ഏഴാം തരത്തിലെ ഷാൻ കൃഷ്ണ ജനസംഖ്യ ദിനത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾക്കായി ജനസംഖ്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. |
11:54, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു.
പാഠ്യാനുബന്ധപ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു.
പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു. എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു.
സ്കൂൾ തിരഞ്ഞെടുപ്പ്
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്.
2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.
സ്കൂൾ ലീഡർ
അർണവ് പി.വി.
മുഹമ്മദ് റസിൽ സി.പി.എൻ
ഡെപ്പൂട്ടി ലീഡർ
അനനന്ദ് എം.വി.
സ്പീക്കർ
സായ് കൃഷ്ണ വി.കെ.
ശാസ്ത്രമേള
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ കലാകായിക മേള മത്സരങ്ങൾ 7.9. 2023 മുതൽ 3.10.2023 വരെയുള്ള ദിവസങ്ങളിലായി നടന്നു. എൽ.പി., യു.പി.ക്ലാസുകളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു കുട്ടികളുടെ മികവുകൾ പരിശോധിച്ച് ഒരോ വിഷയങ്ങളിലേക്കും കുട്ടികളെ തിരഞ്ഞെടുത്തു.
കലോത്സവം
മിന്നാമിന്നിക്കൂട്ടം സഹവാസക്യാമ്പ്
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് ഇരിട്ടി ബി.ആർ.സി.ബി.പി.സി എം തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.കെ.അനിത മുഖ്യ അതിഥിയായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ അനൂപ ടീച്ചർ പദ്ധതി വിശദീകരിച്ചു.മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ ,മദർ പി.ടി.എ പ്രസിഡണ്ട് പ്രസീത പി.എ., സ്കൂൾ ലീഡർ അർണവ് പി.വി എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ സ്വാഗതവും അരുൺ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് റിട്ട. അധ്യാപകൻ പി.രവീന്ദ്രൻ മാസ്റ്റർ കൈകാര്യം ചെയ്തു.തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിച്ചത് പി.ആർ.അശോകൻ മാസ്റ്റർ, കെ.സുമേഷ് മാസ്റ്റർ എന്നിവരായിരുന്നു. പിന്നീട് നടന്ന കളികൾക്ക് അധ്യാപകരായ ദിജു മാസ്റ്റർ, ഭരത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന ക്യാമ്പ്ഫയറിന് റിട്ട. അധ്യാപകൻ പി.പി.വിശ്വനാഥൻ മാസ്റ്റർ നേതൃത്വം നൽകി. രണ്ടാം ദിവസം രാവിലെ നടന്ന യോഗ പരിശീലനത്തിന് ഭരത് മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗണിത ക്ലാസ് റിട്ട. അധ്യാപകൻ എ.പി. ശംഭു മാസ്റ്റർ നയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ യുവർ ചിത്രം പ്രകാശനം ചെയ്തു.തുടർന്ന് നടന്ന സമാപന അവലോകന സമ്മേളനത്തിനു ശേഷം രണ്ട് ദിവസത്തെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു.
സയൻസ് ഫെസ്റ്റ്
സമഗ്ര ശിക്ഷ കേരളയുടെ നിർദ്ദേശപ്രകാരം മീത്തലെ പുന്നാട് യു.പി.സ്കൂളിൽ സയൻസ് ഫെസ്റ്റ് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീ എ.കെ.ഷൈജു ഉദ്ഘാടനം ചെയതു പി.ടി.എ പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി.പി.സുരേഷ് മാസ്റ്റർ ആശംസക ഉർപ്പിച്ചു.SRG കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി നിധിന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ സയൻസ് പരീക്ഷണങ്ങൾ, ക്വിസ്, പ്രൊജക്ട് എന്നീ വിവിധ പ്രവർത്തനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.
കായികമേള
ക്ലാസ് ലൈബ്രറി
1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ സ്കൂൾ ലൈബ്രറിക്ക് പുറമെ ക്ലാസ്സ് ലൈബ്രറി സംവിധാനം നടന്നു വരുന്നു. കുട്ടികളുടെ വായന തലത്തിനനുസരിച്ചുള്ള പുസ്തകങ്ങളാണ് ക്ലാസ്സ് ലൈബ്രറിയിൽ ഉള്ളത്. ലൈബ്രറി പീരീഡിലും മറ്റു ഒഴിവ് സമയങ്ങളിലും ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ കുട്ടികളുടെ വായനശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ജന്മ ദിനങ്ങളിൽ ക്ലാസ്സ് ലൈബ്രറിയിലേക്ക് ജന്മ ദിന സമ്മാനമായി പുസ്തകങ്ങൾ നൽകി വരുന്നു... ഇടവേളകളിലായി കുട്ടികൾ വായിച്ച പുസ്തകൾക്ക് വായന കുറിപ്പ് എഴുതിക്കുകയും മികച്ച വായന കുറിപ്പിന് സമ്മാനവും നൽകി വരുന്നു.
പലഹാരമേള
പതിപ്പുകൾ
ക്ലാസിലൊരു സദ്യ
സുരീലി ഹിന്ദി
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മീത്തലെ പുന്നാട് യു.പി.സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി. സുരീലി ഹിന്ദി പ്രവർത്തനത്തിൻ്റെ ഭാഗമായി ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ നിർമ്മാണവും ക്ലാസ് തലപ്രദർശനവും നടത്തി. ഏഴാം തരത്തിലെ കുട്ടികൾക്കായി സുരീലി കാൻവാസ് ക്ലാസ് തലത്തിൽ ചെയ്തു.കുട്ടികളുടെ ഉത്പന്നങ്ങൾ ചേർത്ത് വച്ച് ഒരു പത്രിക തയ്യാറാക്കി. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ പാഠഭാഗങ്ങളിലെ പ്രവേശന പ്രക്രിയയായും അധിക പ്രവർത്തനമായും നൽകാനായി വിവിധ വർക്ക് ഷീറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ഐ.സി.ടിയുടെ സഹായത്തോടെ വായനക്കാർഡിലെ കവിതകൾ ക്ലാസിൽ അവതരിപ്പിച്ചു കൊണ്ട് വർക്ക് ഷീറ്റുകൾ പൂർത്തീകരിച്ചു. കുട്ടികളെ വായനാ കാർഡിലെ കവിതകൾ ആവർത്തിച്ച് കേൾപ്പിക്കുകയും കരോക്കയുടെ കൂടെ ആലപിക്കുകയും ചെയ്തു. പഠനോത്സവത്തിൻ്റെ കൂടെ തന്നെ സുരീലി ഉത്സവവും കൊണ്ടാടി.സുരീലി ഉത്സവത്തിൻ്റെ ഭാഗമായി വായനാ കാർഡുകൾ, പദപ്രശ്നങ്ങൾ,പോസ്റ്റർ, ചിത്രങ്ങൾ, സർഗ്ഗാത്മക രചനകൾ എന്നിവ പ്രദർശിപ്പിക്കുകയും, കവിതാലാപനം, ദൃശ്യവൽക്കരണം, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുകയും ചെയ്തു
മാഗസിനുകൾ
പഠനയാത്ര
അസംബ്ലി
പാഠ്യേതരപ്രവർത്തനങ്ങൾ
ഓണാഘോഷം
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ ഓണം വിപുലമായി ആഘോഷിക്കുകയുണ്ടായി. കുട്ടികൾക്കായി പൂക്കള മത്സരം, മഞ്ചാടി പെറുക്കൽ , അടയ്ക്ക പെറുക്കൽ,കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, കമ്പവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.കൂടാതെ വാദ്യഘോഷത്തോടു കൂടെയുള്ള മാവേലി എഴുന്നള്ളത്തും ഉണ്ടായിരുന്നു. കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയും സ്കൂളിൻ്റെ നേതൃത്വത്തിൽ ഒരുക്കി.
ക്രിസ്തുമസ് ആഘോഷം
22.12.2023 ന് സ്കൂളിലെ ക്രിസ്മസ് ആഘോഷം വിപുലമായി ആഘോഷിച്ചു.മികച്ച രീതിയിൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. അധ്യാപിക തീർത്ഥ പ്രദീപ് ക്രിസ്തുമസ് ദിന സന്ദേശം നൽകി. എസ്.ആർ.ജി കൺവീനർ അരുൺ മാസ്റ്റർ, സ്കൂൾ ലീഡർ അർണവ് പി.വി., മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. വാദ്യമേള അകമ്പടിയോടുകൂടി ക്രിസ്തുമസ് പപ്പയെ വരവേൽക്കയും ചെയ്തു. എല്ലാവർക്കും ക്രിസ്തുമസ് കേക്ക് വിതരണവും നിർവഹിച്ചു.
ഫുട്ബോൾ ടൂർണമെൻ്റ്
മീത്തലെ പുന്നാട് യുപി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി 19/03/2024 ചൊവ്വാഴ്ച്ച യു. പി സ്കൂൾ കുട്ടികൾക്കായി ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളെ 8 ടീമുകളായി തിരിച്ചാണ് ടൂർണമെൻ്റ് നടത്തിയത്..30 മിനുട്ട് വീതമുള്ള 6 കളികളും, ഫൈനൽ 45 മിനുട്ടുമായിരുന്നു ഉണ്ടായിരുന്നത്.. 7 A , 6B 6 D ക്ലാസുകൾ തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 7 A വിജയികളായി.. സ്കൂൾ വാർഷികഘോഷത്തിന് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വാർഷികാഘോഷം
മീത്തലെ പുന്നാട് യു.പി.സ്കൂൾ 104 വാർഷികാഘോഷം 2.3.2024 ശനിയാഴ്ച വിപുലമായി തന്നെ ആഘോഷിച്ചു.പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ. സ്കൂളിൻ്റെ നൂറ്റി നാലാം വാർഷികാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു പി.ടി.എ.പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി സി.കെ.അനിത ടീച്ചർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എൽ.എസ്.എസ്., യു.എസ്.എസ്.തുടങ്ങി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ സി.കെ.അനിത അരമോദിച്ചു.വിവിധ എൻഡോവ്മെൻറുകൾ മാനേജ്മെൻറ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ വിതരണം ചെയ്തു.പ്രൊഫിഷ്യൻസി വിതരണം റിട്ട. അധ്യാപകൻ ശ്രീ പി.പി.പ്രശാന്ത് മാസ്റ്റർ നിർവഹിച്ചു.മദർ പി.ടി.എ. പ്രസിഡണ്ട് പ്രസീത പി.എ., പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് രത്നാകരൻ കെ., സ്കൂൾ ലീഡർ മാസ്റ്റർ അർണവ് പി.വി. എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം - ജൂൺ 5
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയതു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ഭൂമി സംസാരിക്കുന്ന ' എന്ന ഒരു റോൾ പ്ലേ സംഘടിപ്പിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഭൂമിയും കുട്ടികളും സംവദിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ.പി., യു.പി.ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലാസ് തല മത്സരമായി പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിക്ക് എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ, വിദ്യാർത്ഥികളായ ആരാധ്യ എം, അർണവ് പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി അലങ്കാര ചെടികളും സ്കൂൾ പരിസരത്ത് വെച്ചുപിടിപ്പിച്ചു.
വായനദിനം ജൂൺ 19
വായന മാസാചരണത്തിൻ്റെ പ്രാരംഭ ഘട്ടം ജൂൺ 19 ന് ആരംഭിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖ ഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴ്.സി. വിദ്യാർത്ഥിനി ശ്രീലക്ഷ്മി പി. പ്രഭാഷണം നടത്തി. വിദ്യാരംഗം കോർഡിനേറ്റർ രജിന ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും നിഹാര പി.വി. നന്ദിയും പറഞ്ഞു.
വായന മാസാചരണത്തിൽ നടത്തുന്ന പദ്ധതികളെക്കുറിച്ച് രജിന ടീച്ചർ വിശദീകരിച്ചു. വായന മാസാചരണത്തിൻ്റെ ഭാഗമായി വായനക്വിസ്, വായനമത്സരം, കവിതാലാപനം, ഉപന്യാസ രചന, ലൈബ്രറി സന്ദർശനം, ആസ്വാദനക്കുറിപ്പ് മത്സരം, കൈയെഴുത്ത് മാസിക പ്രകാശനം ( ക്ലാസ് തലം) എന്നീ പരിപാടികളും ഒന്ന്, രണ്ട് ക്ലാസുകൾക്കായി പഴഞ്ചൊൽ ശേഖരണം, കടങ്കഥ മത്സരം എന്നിവയും നടത്താൻ തീരുമാനിച്ചു.
യോഗദിനം ജൂൺ 21
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ ആമുഖ ഭാഷണം നടത്തി.യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭരത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ആറാം തരം വിദ്യാർത്ഥി അനുരഞ്ജ് സുഭാഷ് യോഗാസനങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കായി യോഗ പരിശീലനവും നടന്നു.
ലഹരി വിരുദ്ധദിനം ജൂൺ 26
ലഹരി വിരുദ്ധദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ മായ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ഒന്നായ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. രാവിലെ പി.പി.അരുൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ലഹരി വിരുദ്ധ ദിന റാലി ഉദ്ഘാടനം ചെയ്തു. ദിജു മാസ്റ്റർ വിജീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസ് മത്സരവും നടത്തി.
ബഷീർ ദിനം ജൂലൈ 5
ബഷീർ ദിനം വളരെ മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി.അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനകളെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി സി.കെ.അനിത ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എൽ.പി., യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.കൂടാതെ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ട് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോയും പങ്കുവച്ചു.ബഷീർ ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണ പ്രവർത്തനവും കുട്ടികൾക്ക് നൽകുകയുണ്ടായി.
ലോക ജനസംഖ്യാ ദിനം ജൂലൈ 11
ലോക ജനസംഖ്യാ ദിനം വളരെ മികച്ച രീതിയിൽ തന്നെ സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖഭാഷണം നടത്തി.അധ്യാപകവിദ്യാർത്ഥിയായ വൈഷ്ണ ടീച്ചർ ജനസംഖ്യ ദിന സന്ദേശം കൈമാറി. കുട്ടികളുടെ പ്രതിനിധിയായി ഏഴാം തരത്തിലെ ഷാൻ കൃഷ്ണ ജനസംഖ്യ ദിനത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾക്കായി ജനസംഖ്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.