ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupspang (സംവാദം | സംഭാവനകൾ)
No edit summary
Gupspang (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl | Govt.U.P. School Pang}}
{{prettyurl | Govt.U.P. School Pang}}

{{Infobox AEOSchool
{{Infobox School
| പേര്=ഗവ.യു.പി.സ്കൂള്‍. പാങ്ങ്
|സ്ഥലപ്പേര്=പാങ്ങ്
| സ്ഥലപ്പേര്=പാങ്ങ്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18666
| സ്കൂള്‍ കോഡ്= 18666
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1 9 1 7
|യുഡൈസ് കോഡ്=32051500407
| സ്കൂള്‍ വിലാസം= പാങ്ങ്.പി.ഒ.  മലപ്പുറം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679338
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04933 243765
|സ്ഥാപിതവർഷം=1917
| സ്കൂള്‍ ഇമെയില്‍= gupspang@gmail.com
|സ്കൂൾ വിലാസം=Pang P.O, Malappuram
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=Pang
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679338
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്കൂൾ ഫോൺ=04933244765
| സ്കൂള്‍ വിഭാഗം= പ്രൈമറി
|സ്കൂൾ ഇമെയിൽ=gupspang@gmail.com
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=gupspang.blogspot.com
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3= പ്രീ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =Kuruva
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=07
| ആൺകുട്ടികളുടെ എണ്ണം=458
|ലോകസഭാമണ്ഡലം=Malappuram
| പെൺകുട്ടികളുടെ എണ്ണം= 439
|നിയമസഭാമണ്ഡലം=Mankada
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 897
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 36
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=GOVT
| പ്രധാന അദ്ധ്യാപകന്‍=     വിജയന്‍ പി     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=       എന്‍.പി.ഹംസ   
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= GUPS PANG MALAPPURAM.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
<font size=3 color=blue>പാങ്ങിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ:യു.പി.സ്കൂള്‍ പാങ്ങ് . '''''പാങ്ങ് യു.പി. സ്കൂള്‍''  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font>
|പഠന വിഭാഗങ്ങൾ4=
== <center><font size=6 color=red> '''ചരിത്രം''' ==
|പഠന വിഭാഗങ്ങൾ5=
<font size=4 color=blue> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു. 1988 ല്‍ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികള്‍ നിര്‍മിച്ചു. 1997 ല്‍ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകള്‍ ഒഴിവാക്കി. 2008 ല്‍ എസ്എസ്എ യുടെ സഹകരണത്തോടെ 2 ക്ലാസ്‌മുറികളും 2013 ല്‍ 2 ക്ലാസ് മുറികളും പണിത‌ു.  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബ്‌ള്‍ ഫൗണ്ടേഷന്‍ 2014 ല്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിച്ചു. ശതാബ്ദി ആഘോഷിക്കുന്ന സ്‌ക‌ൂളിന് പാങ്ങ് പ്രവാസി കൈരളി ക‌ൂട്ടായ്‌മയുടെ വകയായി കമാനം നിര്‍മിച്ച് കൊണ്ടിരിക്കുന്നു. സ്വാന്തനം ഈസ്റ്റ് പാങ്ങിന്റെ വകയായി പ്രസംഗപീഠം ലഭിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പിടിഎ, എസ്എംസി, ജനപ്രതിനിധികള്‍ എന്നിവര്‍ കര‌ുതലോടെ പ്രവര്‍ത്തിക്കുന്നു.. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പുത‌ുമയുമയുടെ പ്രസരിപ്പുമായി മുന്നോട്ടു ക‌ുതിച്ചുകൊണ്ടിരിക്കുന്നു..</font>
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=475
|പെൺകുട്ടികളുടെ എണ്ണം 1-10=433
|വിദ്യാർത്ഥികളുടെ എണ്ണം 1-10=908
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഹമ്മദ്കുട്ടി കുണ്ടനിയിൽ
|പി.ടി.. പ്രസിഡണ്ട്=ശരത്ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നാൻസി
|സ്കൂൾ ചിത്രം=പ്രമാണം:18666-PHOTO.jpg
|size=350px
|caption=GUP SCHOOL PANG
|ലോഗോ=പ്രമാണം:18666 logo.png
|logo_size=50px
}}

==<font size=5 color=red> ഭൗതികസൗകര്യങ്ങള്‍ </font>==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ  മങ്കട ഉപജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പാങ്ങ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പാങ്ങ് ഗവ. യ‍ു.പി സ്‍ക‍ൂൾ.
<font size=3 color=green>
*ശീതീകരിച്ച ഐ ടി ലാബ്
*സ്‌മാര്‍ട്ട് ക്ലാസ് റൂം
*ഓപ്പണ്‍ ഓഡിറ്റോറിയം
*അത്യാധുനിക പാചകപ്പുര. </font>
==<font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി </font>==
<font size=3 color=brown>പാങ്ങ് ജി.യു.പി.സ്കൂള്‍  ഓള്‍ഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font>

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട്സ് & ഗൈഡ്സ് ]]
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഗേൾസ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂൾ ഇതിനോടു കൂടി കുട്ടിച്ചേർത്തെങ്കിലും പേര് പഴയത് പോലെ തുടർന്നു. 1 മുതൽ 5 കൂടി ക്ലാസുകൾക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തിൽ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെ ക്ലാസുകൾ അന്ന് ഹയർ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാർക്ക് പുതിയ കെട്ടിടം പണിയാൻ കഴിയാത്തതിനാൽ നരിങ്ങാപറമ്പിൽ രാമന് വെള്ളോടി പാട്ടത്തിന് നൽകിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നൽകി. അങ്ങനെ വാടക കെട്ടിടങ്ങൾക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ നിന്നും വിദ്യാലയം മാറിയത്. 1962 ൽ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകൾ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടർന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുൻകൂർ കൈവശാവകാശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സർക്കാർ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പിൽ രാമൻ, തൊട്ടിയിൽ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സർക്കാർ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള ശ്രമങ്ങൾ നടത്തി. 1969 ൽ പുതിയ കെട്ടിടം നിലവിൽ വന്നു. സെഷണൽ സംബ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ തൊട്ടടുത്ത മദ്രസ്സ സ്കൂൾ നടത്തിപ്പിനായി വിട്ടു തന്നതിനാൽ എൽ.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണൽ സംബ്രദായം നിർത്തുകയും ചെയ്തു. 1988 ൽ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികൾ നിർമിച്ചു. 1997 ൽ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകൾ ഒഴിവാക്കി. 2008 ൽ എസ്എസ്എ യുടെ സഹകരണത്തോടെ 2 ക്ലാസ്‌മുറികളും 2013 ൽ 2 ക്ലാസ് മുറികളും പണിത‌ു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സർവീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടിൽ നിന്നും വാട്ടർ ടാങ്ക് നിർമിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബ്‌ൾ ഫൗണ്ടേഷൻ 2014 ൽ ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു. ശതാബ്ദി ആഘോഷിക്കുന്ന സ്‌ക‌ൂളിന് പാങ്ങ് പ്രവാസി കൈരളി ക‌ൂട്ടായ്‌മയുടെ വകയായി കമാനം നിർമിച്ച് കൊണ്ടിരിക്കുന്നു. സ്വാന്തനം ഈസ്റ്റ് പാങ്ങിന്റെ വകയായി പ്രസംഗപീഠം ലഭിച്ചു. വിവിധ പദ്ധതികളിലുൾപ്പെടുത്തി ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പിടിഎ, എസ്എംസി, ജനപ്രതിനിധികൾ എന്നിവർ കര‌ുതലോടെ പ്രവർത്തിക്കുന്നു..ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പുത‌ുമയുടെ പ്രസരിപ്പുമായി മുന്നോട്ടു ക‌ുതിച്ചുകൊണ്ടിരിക്കുന്നു..
*  ക്ലാസ് മാഗസിന്‍.
== ഭൗതിക സൗകര്യങ്ങൾ ==
*  [[{{PAGENAME}} / സ്കൂള്‍  മാഗസിന്‍. | സ്കൂള്‍  മാഗസിന്‍.]]
1917  ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ, സന്നദ്ധ സംഘടനകൾ, പാങ്ങ് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്.
[[ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ]]
 
== മുൻകാല പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!No
!Name of Headmaster
!Duration
!Remarks
|-
|1
|-
|1917
|
|-
|2
|-
|1925
|
|-
|3
|-
|1925
|
|-
|4
|--
|1927
|
|-
|5
|--
|1944-51
|
|-
|6
|---
|1951
|
|-
|7
|---
|1957-58
|
|-
|8
|--
|1959
|
|-
|9
|---
|1959
|
|-
|10
|--
|1959
|
|-
|11
|--
|1960
|
|-
|12
|--
|1960
|
|-
|13
|--
|1963-70
|
|-
|14
|--
|1971
|
|-
|15
|--
|1973
|
|-
|16
|---
|1975-76
|
|-
|17
|--
|1976
|
|-
|18
|--
|1980-86
|
|-
|19
|--
|1987-99
|
|-
|20
|-
|1999
|
|-
|21
|--
|1999-2003
|
|-
|22
|--
|2003-2016
|
|-
|23
|--
|2016-17)
|
|-
|24
|--
|2017-20
|
|}
[[* സ്കൂൾ സ്റ്റാഫ്2016-17]]
 
== പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ ==
108 വർഷം പഴക്കമുള്ള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ ജോലി ചെയ്തു വരുന്നു.
[[ഇവിടെ ക്ലിക്ക് ചെയ്യാം.]]
== സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ  ==
കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകൾ കൃത്യമായി രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും അറിയിക്കുന്നതായി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ ഫോസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയും ഉപയോഗിക്കുന്നു.
 
== നേട്ടങ്ങൾ, മികവുകൾ ==
# ---
# -----
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട്സ് & ഗൈഡ്സ്]]
*  ക്ലാസ് മാഗസിൻ.
*  [[{{PAGENAME}} / സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]]
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ഫ‌ൂട്ബാൾ ക്ലബ്
*  കൊക്കോ ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്  
*  ഇംഗ്ലീഷ് ക്ലബ്  
*  മ്യൂസിക് ക്ലബ്  
*  മ്യൂസിക് ക്ലബ്  
പ്രവര്‍ത്തിപരിചയ ക്ലബ്  
പ്രവർത്തിപരിചയ ക്ലബ്  
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ|ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / സഞ്ചയിക|സഞ്ചയിക]]
*[[{{PAGENAME}} / സഞ്ചയിക|സഞ്ചയിക]]
*[[{{PAGENAME}} / സൈക്കിള്‍ ക്ലബ്ബ് | സൈക്കിള്‍ ക്ലബ്ബ്]]
*[[{{PAGENAME}} / സൈക്കിൾ ക്ലബ്ബ്|സൈക്കിൾ ക്ലബ്ബ്]]
*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]]
*[[{{PAGENAME}} / ഹരിതസേന|ഹരിതസേന]]

==<font size=5 color=brown> മുന്‍ സാരഥികള്‍==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9717993, 76.0976003 | width=800px | zoom=16 }}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  മലപ്പുറം നഗരത്തിൽ നിന്നും  1 3 കി.മി. അകലം .         
*  മലപ്പുറം നഗരത്തില്‍ നിന്നും  1 3 കി.മി. അകലം .         
* മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പിൽ നിന്നും 1.5 കി.മീ.അകലം.
|----
* കാടാമ്പുഴയിൽ നിന്നും 8 കി.മി.  അകലം.
* മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പില്‍ നിന്നും 1.5 കി.മീ.അകലം.
{{Slippymap|lat= 10.9717993|lon= 76.0976003 |zoom=16|width=800|height=400|marker=yes}}
* കാടാമ്പുഴയില്‍ നിന്നും 8 കി.മി.  അകലം.
<!--visbot  verified-chils->-->
|}

17:28, 21 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.സ്കൂൾ. പാങ്ങ്
പ്രമാണം:18666-PHOTO.jpg
GUP SCHOOL PANG
വിലാസം
പാങ്ങ്

Pang പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04933244765
ഇമെയിൽgupspang@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18666 (സമേതം)
യുഡൈസ് കോഡ്32051500407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംMalappuram
നിയമസഭാമണ്ഡലംMankada
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംKuruva
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGOVT
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ433
ആകെ വിദ്യാർത്ഥികൾ908
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ്കുട്ടി കുണ്ടനിയിൽ
പി.ടി.എ. പ്രസിഡണ്ട്ശരത്ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്നാൻസി
അവസാനം തിരുത്തിയത്
21-06-2025Gupspang

പ്രോജക്ടുകൾ

മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പാങ്ങ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പാങ്ങ് ഗവ. യ‍ു.പി സ്‍ക‍ൂൾ.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഗേൾസ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂൾ ഇതിനോടു കൂടി കുട്ടിച്ചേർത്തെങ്കിലും പേര് പഴയത് പോലെ തുടർന്നു. 1 മുതൽ 5 കൂടി ക്ലാസുകൾക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തിൽ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെ ക്ലാസുകൾ അന്ന് ഹയർ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാർക്ക് പുതിയ കെട്ടിടം പണിയാൻ കഴിയാത്തതിനാൽ നരിങ്ങാപറമ്പിൽ രാമന് വെള്ളോടി പാട്ടത്തിന് നൽകിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നൽകി. അങ്ങനെ വാടക കെട്ടിടങ്ങൾക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ നിന്നും വിദ്യാലയം മാറിയത്. 1962 ൽ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകൾ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടർന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുൻകൂർ കൈവശാവകാശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സർക്കാർ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പിൽ രാമൻ, തൊട്ടിയിൽ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സർക്കാർ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള ശ്രമങ്ങൾ നടത്തി. 1969 ൽ പുതിയ കെട്ടിടം നിലവിൽ വന്നു. സെഷണൽ സംബ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ തൊട്ടടുത്ത മദ്രസ്സ സ്കൂൾ നടത്തിപ്പിനായി വിട്ടു തന്നതിനാൽ എൽ.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണൽ സംബ്രദായം നിർത്തുകയും ചെയ്തു. 1988 ൽ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികൾ നിർമിച്ചു. 1997 ൽ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകൾ ഒഴിവാക്കി. 2008 ൽ എസ്എസ്എ യുടെ സഹകരണത്തോടെ 2 ക്ലാസ്‌മുറികളും 2013 ൽ 2 ക്ലാസ് മുറികളും പണിത‌ു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സർവീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടിൽ നിന്നും വാട്ടർ ടാങ്ക് നിർമിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബ്‌ൾ ഫൗണ്ടേഷൻ 2014 ൽ ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു. ശതാബ്ദി ആഘോഷിക്കുന്ന സ്‌ക‌ൂളിന് പാങ്ങ് പ്രവാസി കൈരളി ക‌ൂട്ടായ്‌മയുടെ വകയായി കമാനം നിർമിച്ച് കൊണ്ടിരിക്കുന്നു. സ്വാന്തനം ഈസ്റ്റ് പാങ്ങിന്റെ വകയായി പ്രസംഗപീഠം ലഭിച്ചു. വിവിധ പദ്ധതികളിലുൾപ്പെടുത്തി ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പിടിഎ, എസ്എംസി, ജനപ്രതിനിധികൾ എന്നിവർ കര‌ുതലോടെ പ്രവർത്തിക്കുന്നു..ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പുത‌ുമയുടെ പ്രസരിപ്പുമായി മുന്നോട്ടു ക‌ുതിച്ചുകൊണ്ടിരിക്കുന്നു..

ഭൗതിക സൗകര്യങ്ങൾ

1917 ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ, സന്നദ്ധ സംഘടനകൾ, പാങ്ങ് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്. ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ

മുൻകാല പ്രധാനാധ്യാപകർ

No Name of Headmaster Duration Remarks
1
1917
2
1925
3
1925
4
1927
5
1944-51
6
1951
7
1957-58
8
1959
9
1959
10
1959
11
1960
12
1960
13
1963-70
14
1971
15
1973
16
1975-76
17
1976
18
1980-86
19
1987-99
20
1999
21
1999-2003
22
2003-2016
23
2016-17)
24
2017-20
* സ്കൂൾ സ്റ്റാഫ്2016-17 

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ

108 വർഷം പഴക്കമുള്ള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ ജോലി ചെയ്തു വരുന്നു. ഇവിടെ ക്ലിക്ക് ചെയ്യാം.

സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ

കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകൾ കൃത്യമായി രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും അറിയിക്കുന്നതായി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ ഫോസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയും ഉപയോഗിക്കുന്നു.

നേട്ടങ്ങൾ, മികവുകൾ

  1. ---
  2. -----

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 1 3 കി.മി. അകലം .
  • മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പിൽ നിന്നും 1.5 കി.മീ.അകലം.
  • കാടാമ്പുഴയിൽ നിന്നും 8 കി.മി. അകലം.
Map
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ._പാങ്ങ്&oldid=2715912" എന്ന താളിൽനിന്ന് ശേഖരിച്ചത്