"A. U. A.U.P. S. Nellikunnu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക എ യു എ യു പി എസ് ന... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[എ യു എ യു പി എസ് നെല്ലിക്കുന്ന്]]
| സ്ഥലപ്പേര്= നെല്ലിക്കുന്ന്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11475
| സ്ഥാപിതവര്‍ഷം= 1926
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്,അന്‍വാറുല്‍ ഉലൂം എ യു പി എസ് ,      നെല്ലിക്കുന്ന്, കാസറഗോഡ്
| പിന്‍ കോഡ്= 671121
| സ്കൂള്‍ ഫോണ്‍=04994225199 
| സ്കൂള്‍ ഇമെയില്‍=  auaupsksd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=AIDED
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  443
| പെൺകുട്ടികളുടെ എണ്ണം= 469
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 912
| അദ്ധ്യാപകരുടെ എണ്ണം=30   
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ കുട്ടി . .കെ             
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍   
| സ്കൂള്‍ ചിത്രം=  11475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയില്‍ കാസറഗോഡ് താലുക്കില്‍ നെല്ലിക്കുന്ന് കടലോരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് 1926 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകര്‍ . 1938 ല്‍ അംഗീകാരം ലഭിച്ചു . 1979 ല്‍ യുപി സ്കൂളായി . 2000 ല്‍ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ല്‍ പ്ലാറ്റിനം ജുബിലിയും 2016 ല്‍ നവതിയും ആഘോഷിച്ചു . ഇപ്പോള്‍ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേര്‍ ജോലി ചെയ്യുന്നു . എല്‍ കെ ജി .. യു കെ ജി ഉള്‍പ്പടെ 1200  ഓളം കുട്ടികള്‍ പഠിക്കുന്നു .
}}
== ചരിത്രം ==
 
== ഭൗതികസൗകര്യങ്ങള്‍ == ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  23  ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടര്‍ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകള്‍ ,  ഇന്‍വര്‍ട്ടര്‍ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  20 ല്‍ അധികം ടോയിലറ്റുകള്‍ ,  മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ ,  ഫില്‍ടര്‍ വാട്ടര്‍ സൗകര്യം മുതലായവ.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് &  ഗൈഡ്സ്
• റെഡ് ക്രോസ്.
•വിദ്യാരംഗം.
• പ്രവര്‍ത്തി പരിജയം
• ചോക്ക് നിര്‍മ്മാണം
• സോപ് നിര്‍മ്മാണം
• GARDENING
 
== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി  . കാസര്‍ഗോഡ്‌ എം എല്‍ എ ..  എന്‍ .  എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .           
 
== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എന്‍ എ അബ്ദുള്ള ,  ബി എ മുഹമ്മദ് , എന്‍ എ നെല്ലിക്കുന്ന് .
 
==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടില്‍ നിന്നും മല്ലികാര്‍ജുന ക്ഷേത്രത്തിന് പിന്‍വശത്തു കൂ‌ടി ഒരു കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .

08:57, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=A._U._A.U.P._S._Nellikunnu&oldid=1702633" എന്ന താളിൽനിന്ന് ശേഖരിച്ചത്