"ജി.ജെ.ബി.എസ്.മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=MADHUR | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11419 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398351 | ||
| | |യുഡൈസ് കോഡ്=32010300202 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=MADHUR | ||
| പഠന | |പിൻ കോഡ്=671124 | ||
| | |സ്കൂൾ ഫോൺ=04994 241300 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gjbsmadhur1@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മധൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=18 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=90 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=91 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=VINODKUMAR.B | |||
|പി.ടി.എ. പ്രസിഡണ്ട്=Narendra.k.p | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ANITHA | |||
|സ്കൂൾ ചിത്രം=IMG-20220121-WA0003.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ | |||
രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . | |||
സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ് സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം . | |||
== മുൻസാരഥികൾ == | |||
== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.55348|lon=75.00563|zoom=16|width=800|height=400|marker=yes}} |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ജെ.ബി.എസ്.മധൂർ | |
---|---|
വിലാസം | |
MADHUR MADHUR പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04994 241300 |
ഇമെയിൽ | gjbsmadhur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11419 (സമേതം) |
യുഡൈസ് കോഡ് | 32010300202 |
വിക്കിഡാറ്റ | Q64398351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 181 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | VINODKUMAR.B |
പി.ടി.എ. പ്രസിഡണ്ട് | Narendra.k.p |
എം.പി.ടി.എ. പ്രസിഡണ്ട് | ANITHA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ് സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ .
മാനേജ്‌മെന്റ്
കേരള പൊതുവിദ്യഭ്യാസ വകുപ്പും ,മധൂർ ഗ്രാമ പഞ്ചായത്തിലെ 7 വിദ്യാലയങ്ങളും 2 ,യു .പി .സ്കൂളുകളും ,2 ഹൈ സ്കൂളുകളും ,3 എൽ .പി .സ്കൂളുകളും ഉൾപ്പെട്ടതാണ് ഈ വിദ്യാലയം .
മുൻസാരഥികൾ
വഴികാട്ടി
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11419
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ