"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Sacred Heart UPS Thiruvambady  }}
{{Schoolwiki award applicant}}
{{Infobox AEOSchool
| സ്ഥലപ്പേര്= തിരുവമ്പാടി...............
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
{{prettyurl|Sacred Heart UPS Thiruvambady  }}{{Infobox School
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=തിരുവമ്പാടി
| സ്കൂള്‍ കോഡ്= 47332
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=47332
| സ്ഥാപിതവര്‍ഷം= 1947  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= തിരുവമ്പാടി (പോസ്റ്റ്),കോഴിക്കോട് ജില്ല................
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673603.............
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04952252535.........................
|യുഡൈസ് കോഡ്=32040601204
| സ്കൂള്‍ ഇമെയില്‍= hmshup@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മുക്കം
|സ്ഥാപിതവർഷം=1947
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തിരുവമ്പാടി
| പഠന വിഭാഗങ്ങള്‍1=
|പിൻ കോഡ്=673603
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0495 2252535
| പഠന വിഭാഗങ്ങള്‍3=എല്‍.പി,യു.പി
|സ്കൂൾ ഇമെയിൽ=hmshup@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 618
|ഉപജില്ല=മുക്കം
| പെൺകുട്ടികളുടെ എണ്ണം= 558
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1176
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം= 37
|ലോകസഭാമണ്ഡലം=വയനാട്
| പ്രിന്‍സിപ്പല്‍=
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| പ്രധാന അദ്ധ്യാപകന്‍=അഗസ്റ്റിന്‍ജോര്‍ജ്   
|താലൂക്ക്=താമരശ്ശേരി
| പി.ടി.. പ്രസിഡണ്ട്=സാബു പാറാങ്കല്‍ 
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| സ്കൂള്‍ ചിത്രം= 47332-2.jpg
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=659
|പെൺകുട്ടികളുടെ എണ്ണം 1-10=640
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1290
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഗസ്റ്റിൻ ജോർജ്
|പി.ടി.. പ്രസിഡണ്ട്=സുനിൽ ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന റഷീദ്
|സ്കൂൾ ചിത്രം=47332 School photo new.jpg
|size=350px
|caption=
|ലോഗോ=47332 Emblem.jpg
|logo_size=50px
}}
}}
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍. 1947 ല്‍ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകര്‍ന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം നേടി.
 
ദീര്‍ഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേര്‍ന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയര്‍ത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാന്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷന്‍, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍, ആകര്‍ഷകമായ സ്‌കൂള്‍ പരിസരം, കാര്‍ഷിക സംസ്‌കാര പോഷണം, പ്രതിഭകള്‍ക്കായി വീല്‍ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   
 




==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ  തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായിക്കുക.....]]
പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ  തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
 
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു.
{| class="wikitable"
തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നതോടെ താമരശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളില്‍ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോര്‍പ്പറേറ്റ് മാനേജര്‍മാരായ റവ.ഫാ. സി.ടി വര്‍ക്കി, റവ.ഫാ, മാത്യു എം. ചാലില്‍, റവ.ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടില്‍, റവ. ഫാ. മാത്യു മാവേലില്‍, റവ. ഡോ. ജോസഫ് കളരിക്കല്‍ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് സര്‍വ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റമാണ് താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്നത്.
|-
സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂള്‍ കെട്ടിടം കഴിഞ്ഞ വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയില്‍ സ്വപ്നസാഫല്യമാണ് ഈ സൗധം.
|}
ഈ സ്‌കൂളിന്റെ പ്രാരംഭം മുതല്‍ ഇന്നേ വരെ 15 പ്രധാന അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.


ശ്രീ. ടി.പി അബ്രഹാം 17.5.1948 31.3.1949
ശ്രീ. സി.ജെ ഫ്രാന്‍സിസ് 1.4.1949 31.5.1951
ശ്രീ. പി.പി ജോസഫ് 1.6.1951 30.6.1952
ശ്രീ. ടി.ഡി ഇട്ട്യാനം 1.7.1952 31.8.1952
ശ്രീ.എ.സി പോള്‍ 1.9.1952 30.9.1953
ശ്രീ. എം.ജെ മൈക്കിള്‍ 1.10.1953 31.1.1954
ശ്രീ. സി.വി ചാക്കോ 1.2.1954 31.3.1961
ശ്രീ. വി.എം മത്തായി 1.4.1961 31.3.1979
ശ്രീ. എ.എസ് ഡൊമിനിക്ക് 1.4.1979 31.11.1979 &
1.4.1992 31.3.1993
ശ്രീ. എം.വി ജോസഫ് 1.12.1979 31.3.1989
ശ്രീ. കെ.എം സെബാസ്റ്റ്യന്‍ 1.4.1989 31.3.1992
ശ്രീ. പി.ടി ദേവസ്യ 1.4.1993 7.8.1996
ശ്രീ. സണ്ണി ടി.ജെ 8.8.1996 31.3.2013
ശ്രീ. സി.ജെ വര്‍ഗ്ഗീസ് 1.4.2013 27.5.2014
ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് 28.5.2014


മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും നടപ്പ് വര്‍ഷത്തില്‍ കഴിഞ്ഞു. അധ്യാപക - രക്ഷകര്‍തൃ- വിദ്യാര്‍ത്ഥി ബന്ധം പൂര്‍വ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികള്‍ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷന്‍സ്' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ ദിശാബോധം നല്കട്ടെ...




==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്,  [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.....]]
==മികവുകൾ==
==മികവുകൾ==
1991 സ്കൂൾ സഞ്ചയിക സംസ്ഥാനത് ഒന്നാം സ്‌ഥാനം
2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ്
2011 സംസ്ഥാന അധ്യാപക അവാർഡ്
2014 സംസ്ഥാന ജൈവ വൈവിധ്യ അവാർഡ്
2017 മാംസ്‌ഥാനത്തെ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള അവാർഡ്
2017 ഹരിത വിദ്യാലയ റിയാലിറ്റി ഷോക്കു തെരഞ്ഞെടുക്കപ്പെട്ടു
==2021-22ലെ  അദ്ധ്യാപകർ==


==ദിനാചരണങ്ങൾ==
{| class="wikitable mw-collapsible"
==അദ്ധ്യാപകർ==
 
മുഹമ്മദ് അസ്ലം.പി.എ,
|-
അബ്ദുൾ അലി.പി.എ,
|1||'''അഗസ്റ്റിൻ ജോർജ്ജ്''' (ഹെഡ്മാസ്റ്റർ)
അബ്ദുറഹിമാൻ.വി,
|-
ജമീല.സി,
|2||തങ്കമ്മ തോമസ്
പാത്തുമ്മക്കുട്ടി.എം.എം,
|-
പാത്തുമ്മ.ടി,
|3||സിസ്റ്റർ. ബിന്ദു ജോസഫ്
ഫാത്തിമ്മക്കുട്ടി.കെ,
|-
ബിജു.കെ.എഫ്,
|4||ആഗി തോമസ്
മുഹമ്മദലി.പി.എ,
|-
രഘു.പി,
|5||ജെസ്സി പി.ജെ
ഷാജു.പി,
|-
പാത്തുമ്മക്കുട്ടി.പി,
|6||സോഫിയ തോമസ്
സുബൈദ.കെ,
|-
സുബൈദ.കെ,
|7||ജാൻസി വർഗ്ഗീസ്
സോമസുന്ദരം.പി.കെ,
|-
റുഖിയ്യ.എൻ,
|8||പി.ജെ ഫിലോമിന
റോസമ്മ.ടി.വി,
|-
സൈനബ.കെ.എം,
|9||ലെയോണി മൈക്കിൾ
ഷിജത്ത് കുമാർ.പി.എം,
|-
ഹാബിദ്.പി.എ,
|-
ഷിറിൻ.കെ.
|10||ഷോളി ജോൺ റ്റി.
|-
|11||റീന പി തോമസ്
|-
|12||ഡിറ്റി അഗസ്റ്റിൻ
|-
|13||ബീന റോസ് ഇ.ജെ
|-
|14||ധന്യ ആൻറണി
|-
|15||ദിലീപ് മാത്യൂസ്
|-
|16||അബ്ദുറബ്ബ് കെ.സി
|-
|17||അബ്ദുൾ റഷീദ്
|-
|18||റോജ കാപ്പൻ
|-
|19||ലിസ സാലസ്
|-
|20||ഷാഹിന എ പി
|-
|21||മോളി വർഗീസ് കെ
|-
|22||സുജിത്ത് ജോസഫ്
|-
|23||പ്രിൻസി പി റ്റി
|-
|24||ലിൻറ ബാബു
|-
|25||ലിൻസി തോമസ്
|-
|26||ജിൻസി സെബാസ്റ്റ്യൻ
|-
|27||അനു അഗസ്റ്റ്യൻ
|-
|28||അബ്ദുൽ നാസർ മാമ്പ്ര
|-
| 29||ആൻ ബ്ലസി ജോർജ്
|-
|30||മോളി കുര്യൻ
|-
|31||ഡോണ തോമസ്
|-
|32||ഗീതു ജേക്കബ്
|-
|33||നിധിൻ ജോസ്
|-
|34||സുവർണ ഗ്ലോറിയ തോമസ്
|-
|35||ബിന്ദു വി കെ
|-
|36
|ഡാനി തോമസ്
|-
|37
|എയ്ഞ്ചൽ റോസ് ലിൻ ജോൺ
|-
|38
|ജെഫിൻ സെബാസ്റ്റ്യൻ
|-
 
|}


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം*
===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
 
[[പ്രമാണം:ഹരിത പരിസ്ഥിതി.47332-1.JPG|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
 
===Mathesis  -  The Mathematic club===
കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
=== Rustic Blooms ENGLISH CLUB ===
2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
===വീൽ ക്ളബ്===
3 മുതല് 7 വരെ ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..]]
 
===വിജയീ ഭവ ഹിന്ദി ക്ളബ്===
അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ  ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ.
 
[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
=== അലിഫ് അറബി ക്ളബ് ===
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]
 
=== വിദ്യാരംഗം കലാസാഹിത്യവേദി ===
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 
=== സംസ്കൃത ക്ലബ് ===
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
=== റോഷൻ ഉർദു ക്ലബ് ===
റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
=== സാമൂഹൃശാസ്ത്ര ക്ളബ് ===
സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
 
 
 
 
 
==വഴികാട്ടി=={{Slippymap|lat= 11.363589|lon=76.009788|zoom=16|width=800|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
കോഴിക്കോട് -കുന്ദമംഗലം .എന് ഐ ടി വഴി അഗസ്ത്യന്മുഴി -തൊണ്ടിമ്മല് തിരുവമ്പാടി
 
വയനാട് നിന്ന് വരുമ്പോൾ അടിവാരം കോടഞ്ചേരി തിരുവമ്പാടി
 
കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുമ്പോൾ താമരശ്ശേരി ഓമശ്ശേരി തിരുവമ്പാടി
 
മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോൾ മഞ്ചേരി അരീക്കോട് മുക്കം തിരുവമ്പാടി
 
തോട്ടുമുക്കം ഭാഗത്ത് നിന്ന് വരുമ്പോൾ മരഞ്ചാട്ടി കൂടരഞ്ഞി തിരുവമ്പാടി


===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി=={{#multimaps: 11.3618374,76.0125034| width=800px | zoom=16 }}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റര്‍ കിഴക്ക്  തിരുവമ്പാടി  പുല്ലൂരാംപാറ റോഡില്‍ തിരുവമ്പാടി ടൗണിന്‍റെ ഹൃദയഭാഗത്ത് സേക്രഡ് ഹാര്‍ട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ്  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റര്‍ അകലം)
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 53 കി.മി. അകലം
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി

തിരുവമ്പാടി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0495 2252535
ഇമെയിൽhmshup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47332 (സമേതം)
യുഡൈസ് കോഡ്32040601204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ659
പെൺകുട്ടികൾ640
ആകെ വിദ്യാർത്ഥികൾ1290
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന റഷീദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. കൂടുതൽ വായിക്കുക.....



ഭൗതികസൗകരൃങ്ങൾ

33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, കൂടുതൽ വായിക്കുക.....

മികവുകൾ

1991 സ്കൂൾ സഞ്ചയിക സംസ്ഥാനത് ഒന്നാം സ്‌ഥാനം

2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ്

2011 സംസ്ഥാന അധ്യാപക അവാർഡ്

2014 സംസ്ഥാന ജൈവ വൈവിധ്യ അവാർഡ്

2017 മാംസ്‌ഥാനത്തെ മികച്ച കാർഷിക ക്ലബ് കൺവീനർക്കുള്ള അവാർഡ്

2017 ഹരിത വിദ്യാലയ റിയാലിറ്റി ഷോക്കു തെരഞ്ഞെടുക്കപ്പെട്ടു

2021-22ലെ അദ്ധ്യാപകർ

1 അഗസ്റ്റിൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
2 തങ്കമ്മ തോമസ്
3 സിസ്റ്റർ. ബിന്ദു ജോസഫ്
4 ആഗി തോമസ്
5 ജെസ്സി പി.ജെ
6 സോഫിയ തോമസ്
7 ജാൻസി വർഗ്ഗീസ്
8 പി.ജെ ഫിലോമിന
9 ലെയോണി മൈക്കിൾ
10 ഷോളി ജോൺ റ്റി.
11 റീന പി തോമസ്
12 ഡിറ്റി അഗസ്റ്റിൻ
13 ബീന റോസ് ഇ.ജെ
14 ധന്യ ആൻറണി
15 ദിലീപ് മാത്യൂസ്
16 അബ്ദുറബ്ബ് കെ.സി
17 അബ്ദുൾ റഷീദ്
18 റോജ കാപ്പൻ
19 ലിസ സാലസ്
20 ഷാഹിന എ പി
21 മോളി വർഗീസ് കെ
22 സുജിത്ത് ജോസഫ്
23 പ്രിൻസി പി റ്റി
24 ലിൻറ ബാബു
25 ലിൻസി തോമസ്
26 ജിൻസി സെബാസ്റ്റ്യൻ
27 അനു അഗസ്റ്റ്യൻ
28 അബ്ദുൽ നാസർ മാമ്പ്ര
29 ആൻ ബ്ലസി ജോർജ്
30 മോളി കുര്യൻ
31 ഡോണ തോമസ്
32 ഗീതു ജേക്കബ്
33 നിധിൻ ജോസ്
34 സുവർണ ഗ്ലോറിയ തോമസ്
35 ബിന്ദു വി കെ
36 ഡാനി തോമസ്
37 എയ്ഞ്ചൽ റോസ് ലിൻ ജോൺ
38 ജെഫിൻ സെബാസ്റ്റ്യൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം*

കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു കൂടുതൽ വായിക്കുക.....

 

Mathesis - The Mathematic club

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ഗണിതക്ലബ് പ്രവർത്തിച്ച് വരുന്നു കൂടുതൽ വായിക്കുക....

Rustic Blooms ENGLISH CLUB

2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തന കലണ്ടർ തയ്യാറാക്കി.55 കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്.കൂടുതൽ വായിക്കുക.....

വീൽ ക്ളബ്

3 മുതല് 7 വരെ ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ കൂടുതൽ വായിക്കുക..

വിജയീ ഭവ ഹിന്ദി ക്ളബ്

അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ  ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ.

കൂടുതൽ വായിക്കുക.....

അലിഫ് അറബി ക്ളബ്

അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. കൂടുതൽ വായിക്കുക

വിദ്യാരംഗം കലാസാഹിത്യവേദി

28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. കൂടുതൽ വായിക്കുക.....

സംസ്കൃത ക്ലബ്

സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. കൂടുതൽ വായിക്കുക....

റോഷൻ ഉർദു ക്ലബ്

റോഷൻ ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച്5,6,7ക്ലാസ്സുകളിലായി ആയി പോസ്റ്റർ രചനാ മത്സരം നടത്തി. കൂടുതൽ വായിക്കുക....

സാമൂഹൃശാസ്ത്ര ക്ളബ്

സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22 അധ്യയന വർഷം വ്യത്യസ്തതയും, പുതുമയും സമ്മാനിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നത്. കൂടുതൽ വായിക്കുക....



==വഴികാട്ടി==

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് -കുന്ദമംഗലം .എന് ഐ ടി വഴി അഗസ്ത്യന്മുഴി -തൊണ്ടിമ്മല് തിരുവമ്പാടി

വയനാട് നിന്ന് വരുമ്പോൾ അടിവാരം കോടഞ്ചേരി തിരുവമ്പാടി

കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുമ്പോൾ താമരശ്ശേരി ഓമശ്ശേരി തിരുവമ്പാടി

മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോൾ മഞ്ചേരി അരീക്കോട് മുക്കം തിരുവമ്പാടി

തോട്ടുമുക്കം ഭാഗത്ത് നിന്ന് വരുമ്പോൾ മരഞ്ചാട്ടി കൂടരഞ്ഞി തിരുവമ്പാടി



( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല