"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}

{{HSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഇടക്കുളം
|സ്ഥലപ്പേര്=ഇടക്കുളം
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38016
|സ്കൂൾ കോഡ്=38016
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=3104
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q87595477
| സ്കൂള്‍ വിലാസം= ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇടക്കുളം പി. ഓ. റാന്നി
|യുഡൈസ് കോഡ്=32120801916

|സ്ഥാപിതദിവസം=1
| പിന്‍ കോഡ്= 689 672
|സ്ഥാപിതമാസം=6
| സ്കൂള്‍ ഫോണ്‍= 04735252022
|സ്ഥാപിതവർഷം=1936
| സ്കൂള്‍ ഇമെയില്‍= gurukulamhighschool@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=ഇടക്കുളം
| ഉപ ജില്ല= റാന്നി
|പിൻ കോഡ്=689672
| ഭരണം വിഭാഗം= മാനേജ്മെന്‍റ്
|സ്കൂൾ ഫോൺ=04735 252022
| സ്കൂള്‍ വിഭാഗം=ഹയര്‍ സെക്കണ്ടറി
|സ്കൂൾ ഇമെയിൽ=gurukulamhighschool@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
|ഉപജില്ല=റാന്നി
| പഠന വിഭാഗങ്ങള്‍3= സയന്‍സ്, കൊമേ‍ഴ്സ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലിഷ്
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 412
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 173
|നിയമസഭാമണ്ഡലം=റാന്നി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 585
|താലൂക്ക്=റാന്നി
| അദ്ധ്യാപകരുടെ എണ്ണം= 29
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   വറുഗീസ് ഡാനിയേല്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ.മത്തായി ചാക്കോ
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= 38016-1.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=16
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=72
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷേർളി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി ജോൺ
|പി.ടി.. പ്രസിഡണ്ട്= സാബു ശിവദാസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പ്രകാശ്
|സ്കൂൾ ചിത്രം=38016-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

== ചരിത്രം ==
== ചരിത്രം ==

ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം
ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[{{PAGENAME}}/History|തുടർന്ന് വായിക്കുക..]]

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി.
== ഭൗതിക സൗകര്യങ്ങൾ ==
1936 ജൂണ്‍ 1 ന് സ്കൂള്‍ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. 13 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 450 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുപാര്‍ത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാന്‍ ഇടയായത് ഇതുകൊണ്ടാണ്. ആണ്‍ക്കുട്ടികള്‍ക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 1938 മുതല്‍ പെണ്‍

കുട്ടികള്‍ക്കും 1942 മുതല്‍ ആണ്‍കുട്ടികള്‍ക്കും ഡേസ്കോളേഴ്സായി പഠിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുണ്ടായി. 1986 മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്ക് അനുവാദം ലഭിച്ചു. എട്ട്, ഒന്‍പത്, പത്ത് സ്റ്റാന്റേര്‍ഡുകളായി 11 ഡിവിഷനുകള്‍ ഇന്നുണ്ട്.
* കളിസ്ഥലം
സ്കൂളിന്റെ പ്രഥമ മാനേജര്‍ അഭിവന്ദ്യ. തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു. ആദ്യകാല കറസ്പോണ്ടന്റ് ആയിരുന്ന വെരി. റവ. വി. പി. മാമ്മന്‍ പിന്നീട് മാനേജരായിത്തീര്‍ന്നു. വെരി. റവ. വി. പി. മാമ്മന്‍ സ്കൂള്‍ സ്ഥാപകനായി ബഹുമാനിക്കപ്പെടുന്നു. 1959-60 അദ്ധ്യായന വര്‍ഷം മുതല്‍ മാര്‍ത്തോമ്മാ കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ ഭാഗമായിത്തീര്‍ന്നു.

1936 മുതല്‍ പ്രവര്‍ത്തിക്കുന്ന ഗുരുകുലം ബോര്‍ഡിംഗ് ഹോം വളരെ പ്രശസ്തമാണ്. പമ്പയുടെ കരയില്‍ പ്രകൃതിരമണീയമായ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവും ബോര്‍ഡിംഗ് ഹോമും ശാന്തിനികേതനത്തിന്റെ ഓര്‍മ്മ സന്ദര്‍ശകരില്‍ ഉണര്‍ത്തും. 135 കുട്ടികള്‍ ബോര്‍ഡിംഗ് ഹോമില്‍ പഠിച്ചുവരുന്നു.
* '''''ഹോസ്റ്റൽ സൗകര്യം'''''
എസ്. എസ്. എല്‍. സി. പരീക്ഷാവിജയത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഗുരുകുലം, പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളിലും ഒട്ടും പിന്നിലല്ല. 1954 മുതല്‍ തന്നെ സ്ക്കൂള്‍തല യുവജനോത്സവം സങ്കടിപ്പിച്ച്  കലാപ്രതിഭകളെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുവാന്‍ ഈ സരസ്വതീ ക്ഷേത്രം ശ്രദ്ധിച്ചിരുന്നു.
അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ ബാസ്ക്കറ്റ് ബോള്‍ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു. 2009-2010 അദ്ധ്യായന വര്‍ഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചു. ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനവും യുവജനോത്സവത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതനേടി.
മികച്ച രീതിയില്‍ എന്‍. സി. സി. ട്രൂപ്പും പെണ്‍കുട്ടികള്‍ക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവര്‍ത്തിക്കുന്നു.
"ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയര്‍ത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂള്‍ മുന്നേറുന്നു.

* '''സ്കൂൾ ബസ്'''

== ഭൗതികസൗകര്യങ്ങള്‍ ==
* '''ഹൈ ടെക് ക്ലാസ്‍മുറികൾ'''

*'''നവീകരിച്ച ഐ.ടി ലാബ്'''

*'''നവീകരിച്ച സയൻസ് ലാബ് '''

*'''നവീകരിച്ച സ്കൂൾ ലൈബ്രറി'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മികവുകൾ==
സ്കൗട്ട് & ഗൈഡ്സ്.

എന്‍.സി.സി.
* സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Economic Nutritious Food വിഭാഗത്തിൽ Nithin Krishnan A ഗ്രേഡ് നേടി
ബാന്റ് ട്രൂപ്പ്.
* സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Maths Teaching Aid വിഭാഗത്തിൽ Smt.Shiby Abraham (HST)  A ഗ്രേഡ് നേടി
*  ക്ലാസ് മാഗസിന്‍.
* സംസ്ഥാന തല കായികമേളയിൽ Aadhrith Dhiman 100 m race ൽ പങ്കെടുത്തു
* ഗുരുകുലം ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
* പ്രവൃത്തിപരിചയമേള,കായികോത്സവം,കലോത്സവം,പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ സബ്ജില്ല,ജില്ലാ തലങ്ങളിൽ മികച്ച വിജയം
* വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വി‍ജയം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി
എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ലിറ്റിൽ കൈറ്റ്സ്
*  നല്ലപാഠം
*  കായികമേള
*  കലോത്സവം
*  പ്രവൃത്തിപരിചയമേളകൾ
*  ജൈവകൃഷി
*  ഗുരുകുലം ഫുട്ബോൾ സോക്കർ അക്കാഡമി
*  ടീൻസ് ക്ലബ്
*  ആന്റി ഡ്രഗ് ക്യാമ്പെയിൻ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്'''

* മാനേജർ  : ശ്രീമതി ലാലിക്കുട്ടി പി
* ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
* ഹയർ സെക്കണ്ടറികൾ : 9
* ലോവർ പ്രൈമറി സ്കൂളുകൾ :114

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
{| class="wikitable"

!പേര്
!എന്നു മുതൽ
!എന്നു വരെ

|സി  എ അലക്സാണ്ടർ
|1936
|1945

{|class="wikitable" style="text-align:left; width:300px; height:500px" border="1"

സി.എ അലക്സാണ്ടർ .....  (1936-1945)

എം.സി. വർഗീസ് .......(1945-1967)

ഡി.ജോൺ...............  (1967-1969)

കെ.ചാക്കോ................(1969-1971)

പി.കെ.തോമസ്............(1971-1976)

ജെ.ലൂക്കോസ്...............(1977-1979)

ജോൺ മാത്യു...............(1979-1988)

സി.എ തോമസ്  .........(1988-1991)

മേരിക്കുട്ടി സാമുവൽ  .....(1991-1994)

എം.മാത്യുസ്................(1994-1998)

ലീലാമ്മ വര്ഗീസ്..........(1998-2002)

വി.എം.മത്തായി............(2002-2003)

ജോർജ് വർഗീസ്..........(2003-2005)

ഏലിയാമ്മ വി.കുര്യൻ.....(2005-2006)

ലളിത ദാനിയൽ...........(2006-2008)

എം.ശാന്തമ്മ................(2008-2013)

ജോർജ് സി.മാത്യു..........(2013-2014)

വറുഗീസ് ദാനിയേൽ..... (2014-2019)

== മുന്‍ സാരഥികള്‍ ==
ആനി വറുഗീസ്              (2019 - 2021)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സി.എ അലക്സാണ്ടര്‍ (1936-1945)
എം.സി. വര്‍ഗീസ് (1945-1967)
‍‍‍ഡി.ജോണ്‍      (1967-1969)
കെ.ചാക്കോ    (1969-1971)
പി.കെ.തോമസ്  (1971-1976)
ജെ.ലൂക്കോസ്    (1977-1979)
‍ജോണ്‍ മാത്യു    (1979-1988)
സി.എ തോമസ്  (1988-1991)
മേരിക്കുട്ടി സാമുവല്‍  (1991-1994)
എം.മാത്യുസ്    (1994-1998)
ലീലാമ്മ വര്ഗീസ്  (1998-2002)
വി.എം.മത്തായി  (2002-2003)
ജോര്‍ജ് വര്‍ഗീസ്  (2003-2005)
ഏലിയാമ്മ വി.കുര്യന്‍ (2005-2006)
ലളിത ദാനിയല്‍    (2006-2008)
എം.ശാന്തമ്മ    (2008-2013)
ജോര്‍ജ് സി.മാത്യു  (2013-2014)
വറുഗീസ് ദാനിയേല്‍  (2014-

വർഗീസ് എ ജോസഫ്    (2021 - 2022)
ഷേർളി ജോൺ              (2022 -

'''ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ'''

'''ജീവനക്കാരുടെ വിവരം 2016-17'''
'''[[അധ്യാപകർ]]'''
[[പ്രമാണം:38016-02.jpg|പകരം=ഹെഡ്‍മിസ്ട്രസ്  --ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം|നടുവിൽ|ലഘുചിത്രം|184x184ബിന്ദു|''ഹെ‍ഡ് മാസ്റ്റർ  -ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം'']]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''''ശ്രീ എം.സി.ചെറിയാൻ'''''(''മുൻ റാന്നി എം.എൽ.എ'')
'''റവ.ഏബ്രഹാം ലിങ്കൺ'''(''മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ'')
'''റവ. ഉമ്മൻ കെ. തോമസ് (മെത‍ഡിസ്റ്റ് ബിഷപ്പ്)'''
'''''പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)''''''
'''ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)
'''ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)'''
==ദിനാചരണങ്ങൾ==
'''പ്രവേശനോത്സവം'''
ജൂൺ ഒന്നാം തീയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി. പൂക്കൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു.പി ടി എ പ്രസിഡന്റ്,പ്രധാനഅദ്ധ്യപിക എന്നിവർ സന്ദേശം നൽകി.
'''പരിസ്ഥിതി ദിനം'''
ജൂൺ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പരിസ്ഥിതി ദിന സന്ദേശം,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.
==അധ്യാപകർ==
ശലോമി ഏബ്രഹാം കെ
സുജി പി
അനു വറുഗീസ്
സബിത കെ സാം
മാനസ് രാജു
ഷൈബി ഏബ്രഹാം
അജിനി എം ജോൺ
സോണിയ എൻ ശാമുവൽ
==സ്കൂൾ ഫോട്ടോകൾ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''''ശ്രീ എം.സി.ചെറിയാന്‍'''''(മുന്‍ റാന്നി എം.എല്‍.എ)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* വടശ്ശേരിക്കരയിൽ നിന്നും റാന്നി റൂട്ടിൽ 5 കിലോമീറ്റർ അകലെയായി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു

വടശ്ശേരിക്കരയില്‍ നിന്നും റാന്നി റൂട്ടില്‍ 5 കിലോമീറ്റര്‍ അകലെയായി കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന

{{Slippymap|lat=9.3562235|lon=76.8158269|zoom=15|width=full|height=400|marker=yes}}

{{#multimaps:9.3562235,76.8158269|zoom=15}}

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗുരുകുലം എച്ച്.എസ്, ഇടക്കുളം
വിലാസം
ഇടക്കുളം

ഇടക്കുളം പി.ഒ.

689672

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ04735 252022
ഇമെയിൽgurukulamhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്38016 (സമേതം)
എച്ച് എസ് എസ് കോഡ്3104
യുഡൈസ് കോഡ്32120801916
വിക്കിഡാറ്റQ87595477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷേർളി ജോൺ
പ്രധാന അദ്ധ്യാപികഷേർളി ജോൺ
പി.ടി.എ. പ്രസിഡണ്ട്സാബു ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശ പ്രകാശ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടർന്ന് വായിക്കുക..

ഭൗതിക സൗകര്യങ്ങൾ

• കളിസ്ഥലം
• ഹോസ്റ്റൽ സൗകര്യം
• സ്കൂൾ ബസ്
• ഹൈ ടെക് ക്ലാസ്‍മുറികൾ
• നവീകരിച്ച ഐ.ടി ലാബ്
• നവീകരിച്ച സയൻസ് ലാബ്
• നവീകരിച്ച സ്കൂൾ ലൈബ്രറി

മികവുകൾ

• സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Economic Nutritious Food വിഭാഗത്തിൽ Nithin Krishnan A ഗ്രേഡ് നേടി
• സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Maths Teaching Aid വിഭാഗത്തിൽ Smt.Shiby Abraham (HST) A ഗ്രേഡ് നേടി
• സംസ്ഥാന തല കായികമേളയിൽ Aadhrith Dhiman 100 m race ൽ പങ്കെടുത്തു
• ഗുരുകുലം ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
• പ്രവൃത്തിപരിചയമേള,കായികോത്സവം,കലോത്സവം,പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ സബ്ജില്ല,ജില്ലാ തലങ്ങളിൽ മികച്ച വിജയം
• വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വി‍ജയം

പാഠ്യേതര പ്രവർത്തനങ്ങൾ

• ജെ.ആർ.സി
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ലിറ്റിൽ കൈറ്റ്സ്
• നല്ലപാഠം
• കായികമേള
• കലോത്സവം
• പ്രവൃത്തിപരിചയമേളകൾ
• ജൈവകൃഷി
• ഗുരുകുലം ഫുട്ബോൾ സോക്കർ അക്കാഡമി
• ടീൻസ് ക്ലബ്
• ആന്റി ഡ്രഗ് ക്യാമ്പെയിൻ

മാനേജ്മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്

• മാനേജർ  : ശ്രീമതി ലാലിക്കുട്ടി പി
• ആസ്ഥാനം : തിരുവല്ല
• ഹൈസ്കൂളുകൾ : 15
• ഹയർ സെക്കണ്ടറികൾ : 9
• ലോവർ പ്രൈമറി സ്കൂളുകൾ :114

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് എന്നു മുതൽ എന്നു വരെ
സി എ അലക്സാണ്ടർ 1936 1945

സി.എ അലക്സാണ്ടർ ..... (1936-1945)
എം.സി. വർഗീസ് .......(1945-1967)
ഡി.ജോൺ............... (1967-1969)
കെ.ചാക്കോ................(1969-1971)
പി.കെ.തോമസ്............(1971-1976)
ജെ.ലൂക്കോസ്...............(1977-1979)
ജോൺ മാത്യു...............(1979-1988)
സി.എ തോമസ് .........(1988-1991)
മേരിക്കുട്ടി സാമുവൽ .....(1991-1994)
എം.മാത്യുസ്................(1994-1998)
ലീലാമ്മ വര്ഗീസ്..........(1998-2002)
വി.എം.മത്തായി............(2002-2003)
ജോർജ് വർഗീസ്..........(2003-2005)
ഏലിയാമ്മ വി.കുര്യൻ.....(2005-2006)
ലളിത ദാനിയൽ...........(2006-2008)
എം.ശാന്തമ്മ................(2008-2013)
ജോർജ് സി.മാത്യു..........(2013-2014)
വറുഗീസ് ദാനിയേൽ..... (2014-2019)

ആനി വറുഗീസ് (2019 - 2021)

വർഗീസ് എ ജോസഫ് (2021 - 2022)

ഷേർളി ജോൺ (2022 -

ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരുടെ വിവരം 2016-17

അധ്യാപകർ
ഹെഡ്‍മിസ്ട്രസ് --ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം
ഹെ‍ഡ് മാസ്റ്റർ -ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എം.സി.ചെറിയാൻ(മുൻ റാന്നി എം.എൽ.എ)
റവ.ഏബ്രഹാം ലിങ്കൺ(മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ)
റവ. ഉമ്മൻ കെ. തോമസ് (മെത‍ഡിസ്റ്റ് ബിഷപ്പ്)
പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)'
ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)
ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നാം തീയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി. പൂക്കൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു.പി ടി എ പ്രസിഡന്റ്,പ്രധാനഅദ്ധ്യപിക എന്നിവർ സന്ദേശം നൽകി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പരിസ്ഥിതി ദിന സന്ദേശം,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.

അധ്യാപകർ

ശലോമി ഏബ്രഹാം കെ

സുജി പി

അനു വറുഗീസ്

സബിത കെ സാം

മാനസ് രാജു

ഷൈബി ഏബ്രഹാം

അജിനി എം ജോൺ

സോണിയ എൻ ശാമുവൽ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• വടശ്ശേരിക്കരയിൽ നിന്നും റാന്നി റൂട്ടിൽ 5 കിലോമീറ്റർ അകലെയായി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു

Map