"ജി.എം.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gmlps19220 (സംവാദം | സംഭാവനകൾ) (Gmlps19220 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2240984 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
'''പള്ളിക്കര''' | '''പള്ളിക്കര''' | ||
ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന | ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന [[ജി.എം.ൽ.പി എസ് പള്ളിക്കര/ചരിത്രം|കെെമാറി.അങ്ങനെ 2016 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്നത്തെ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി.]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - | ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 4,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട് .വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം കുറവാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് | ||
വരി 76: | വരി 76: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:19220-schoolgarden.jpg|നടുവിൽ|ലഘുചിത്രം|പൂന്തോട്ടം]] | [[പ്രമാണം:19220-schoolgarden.jpg|നടുവിൽ|ലഘുചിത്രം|പൂന്തോട്ടം]] | ||
[[ജി.എം.എൽ.പി.എസ്. പള്ളിക്കര/ചിത്രങ്ങൾ കാണുക|ചിത്രങ്ങൾ | [[ജി.എം.എൽ.പി.എസ്. പള്ളിക്കര/ചിത്രങ്ങൾ കാണുക|ചിത്രങ്ങൾ കാണുകപ്രമാണം:]] | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable sortable | {| class="wikitable sortable" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
വരി 102: | വരി 102: | ||
|- | |- | ||
|4 | |4 | ||
| | |ബാബു പി.കെ | ||
|2022-2023 | |2022-2023 | ||
| | | | ||
|- | |- | ||
|5 | |5 | ||
| | |ജെസി ചീരൻ | ||
|2023- | |2023-2025വരെ | ||
| | | | ||
|} | |} | ||
വരി 121: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.730239594056826|lon= 76.03181974149449 |zoom=16|width=800|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര ജി എം എൽ പി സ്കൂൾ പളളിക്കര , നന്നമുക്ക് പി.ഒ. , 679575 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0494 2650235 |
ഇമെയിൽ | gmlpspallikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19220 (സമേതം) |
യുഡൈസ് കോഡ് | 32050700403 |
വിക്കിഡാറ്റ | Q64563682 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 24 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി ചീരൻ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ വി |
എം.പി.ടി.എ. പ്രസിഡണ്ട് | നവിത പ്രനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജി ല്ല യി ലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എം .എൽ .പി സ്‌കൂൾ പള്ളിക്കര .
ചരിത്രം
പള്ളിക്കര
ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കെെമാറി.അങ്ങനെ 2016 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്നത്തെ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 4,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട് .വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം കുറവാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
ചിത്രശാല
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനഅധ്യാപിക | കാലയളവ് | |
---|---|---|---|
1 | എൽസി | 2004 -2006 വരെ | |
2 | ഗീത | 2006-2007 | |
3 | വിനതകുമാരി .വി | 2007-2022 | |
4 | ബാബു പി.കെ | 2022-2023 | |
5 | ജെസി ചീരൻ | 2023-2025വരെ |
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം ഉണ്ട്
മാനേജ്മെന്റ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19220
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ