"വിദ്യാരംഗം കലാ സാഹിത്യ വേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ss) |
No edit summary |

വരി 1: | വരി 1: | ||
== | ==ഒാർമയിലേക്കൊരെത്തിനോട്ടം==

കുഞ്ഞിന്റെ | കുഞ്ഞിന്റെ പുസ്തകത്താളിൽ

കണ്ടു | കണ്ടു ഞാൻ

അമ്പരപ്പിക്കുന്ന ദൃശ്യം
| അമ്പരപ്പിക്കുന്ന ദൃശ്യം

തൊണ്ണൂറ്റിയെട്ടാം | തൊണ്ണൂറ്റിയെട്ടാം വയസ്സിൻെറ നീറ്റലിൽ

ഫ്ലാറ്റിൽ ഒതുങ്ങിയെൻ ജന്മം

വർഷങ്ങളേറെയായ് പേമാരികണ്ടിട്ട്

മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും
| മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും

കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും
| കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും

കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും
| കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും

കണ്ണീർ നനവുള്ള ഓർമകൾ മാത്രമോ?

കൊച്ചുമക്കൾ കളിക്കണ കണ്ടുഞാൻ

പെട്ടിപോലുള്ള കുന്തത്തിനുള്ളില്
| പെട്ടിപോലുള്ള കുന്തത്തിനുള്ളില്

മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-
| മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-

രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം
| രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം

മാരിപോലെൻെറ കണ്ണീർ പൊഴിഞ്ഞുപോയ്

മിന്നൽ പോലെൻെറ നെഞ്ചു പിളർന്നുപോയ്

മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ
| മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ

മലിനമാക്കിയ | മലിനമാക്കിയ വാർത്ത ഞാൻ കാണവേ

''വെട്ടി വീണാ | ''വെട്ടി വീണാ വനത്തിൻ കഥകളും

മലിനമായ | മലിനമായ പുഴതൻ കഥകളും

ശോചനീയമീ ഭൂമി | ശോചനീയമീ ഭൂമി തൻ മാറിടം''

എന്നു | എന്നു കണ്ടുഞാൻ പുസ്തകത്താളിലായ്

എന്തു പറ്റീ മനുഷ്യരേ നിങ്ങളീ
| എന്തു പറ്റീ മനുഷ്യരേ നിങ്ങളീ

അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.
| അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.

ഒാർക്കു നീയും ഉറച്ചുനിൽക്കുന്നൊരീ

മണ്ണു പോലുമാ ഭൂമി | മണ്ണു പോലുമാ ഭൂമി തൻ മാറിടം | ||
<!--visbot verified-chils-> |
18:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
==ഒാർമയിലേക്കൊരെത്തിനോട്ടം==
കുഞ്ഞിന്റെ പുസ്തകത്താളിൽ
കണ്ടു ഞാൻ
അമ്പരപ്പിക്കുന്ന ദൃശ്യം
തൊണ്ണൂറ്റിയെട്ടാം വയസ്സിൻെറ നീറ്റലിൽ
ഫ്ലാറ്റിൽ ഒതുങ്ങിയെൻ ജന്മം
വർഷങ്ങളേറെയായ് പേമാരികണ്ടിട്ട്
മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും
കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും
കണ്ണീർ നനവുള്ള ഓർമകൾ മാത്രമോ?
കൊച്ചുമക്കൾ കളിക്കണ കണ്ടുഞാൻ
പെട്ടിപോലുള്ള കുന്തത്തിനുള്ളില്
മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-
രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം
മാരിപോലെൻെറ കണ്ണീർ പൊഴിഞ്ഞുപോയ്
മിന്നൽ പോലെൻെറ നെഞ്ചു പിളർന്നുപോയ്
മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ
മലിനമാക്കിയ വാർത്ത ഞാൻ കാണവേ
വെട്ടി വീണാ വനത്തിൻ കഥകളും
മലിനമായ പുഴതൻ കഥകളും
ശോചനീയമീ ഭൂമി തൻ മാറിടം
എന്നു കണ്ടുഞാൻ പുസ്തകത്താളിലായ്
എന്തു പറ്റീ മനുഷ്യരേ നിങ്ങളീ
അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.
ഒാർക്കു നീയും ഉറച്ചുനിൽക്കുന്നൊരീ
മണ്ണു പോലുമാ ഭൂമി തൻ മാറിടം