"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി അവർ മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോയടക്കം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സ്കൂൾ വിക്കി ചെയ്തുകൊണ്ടിരിക്കുന്നത്. സ്കൂളിലെ തന്നെ ഏറ്റവും ആക്ടീവായ ഒരു വിഭാഗമാണ് സ്കൂൾ വിക്കി ക്ലബ്ബ്. കാരണം ഓരോ ദിവസവും നടക്കുന്ന പ്രവർത്തനങ്ങളും അവർ റിപ്പോർട്ട് മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത്  വയ്ക്കുന്നു. ഈ പ്രവർത്തനമാണ് ആനുവൽ ഡേ റിപ്പോർട്ടിങ്ങിന് എടുക്കുന്നത്. അതായത് സ്കൂളിലെ ആകെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സ്കൂൾ വിക്കി ക്ലബ്ബിലെ അതാത് വർഷങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നാണ്.
{{PHSchoolFrame/Pages}}
നിലവിലെ സ്കൂൾ വിക്കി ക്ലബ്ബിൽ ദേവനന്ദ, വൈഗ,അധ്വിക്, ഡിഫന, മീനാക്ഷി, ജെന്നിഫർ ലിക്സൺ, ശ്രീഹരി എന്നിവർ ഉണ്ട് .
{{Yearframe/Header}}
2023 24 അധ്യയന വർഷത്തിലെ ഏകദേശം നൂറോളം പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള ഫോട്ടോകളും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു
സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി അവർ മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോയടക്കം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.
2022-23 അധ്യയന വർഷത്തിലെ ഏകദേശം എൺപതോളം പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള ഫോട്ടോകളും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.

10:08, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി അവർ മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോയടക്കം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. 2022-23 അധ്യയന വർഷത്തിലെ ഏകദേശം എൺപതോളം പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള ഫോട്ടോകളും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.