"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|} | |} | ||
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. | 2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. | ||
==='''ലിറ്റിൽ | |||
==='''മികവ് -ARETE 24'''=== | |||
<p style="text-align:justify"> | |||
മികവ് -ARETE 24 | |||
ഗ്രീക്കിൽ അരിറ്റി - "മികവിന്റെ പാരമ്യത്തിൽ " എന്നർത്ഥം വരുന്ന | |||
ARETE -Advanced Resourceful and Enthusiastic Team of Excellence സെമിനാറിൽ | |||
ഡി.ഡി.ഇ ഷാജി മോൻ , | |||
ഡയറ്റ് പ്രിൻസിപ്പൽ ഡോ: ശ്രീജ, | |||
സി മാറ്റ് ഡയറക്ട്ടറും മുൻ DIET പ്രിൻസിപ്പലും, കരിക്കുലം കമ്മിറ്റി മെമ്പറും, SCERT റിസോഴ്സ് ഫാക്കൽറ്റിയുമായ ഡോ:രാമചന്ദ്രൻ , | |||
DEO മാർ , 12 ഉപജില്ലകളിൽ നിന്നുള്ള AEO മാർ, | |||
SSK ടീം, ITI പ്രിൻസിപ്പൽ , മറ്റു SCERT , DIET ഫാക്കൽറ്റികൾ, BRC അംഗങ്ങൾ, അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എന്നി സമുന്നതമായ സദസിനു മുമ്പിൽ നമ്മുടെ സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായ" ലിറ്റിൽ കൈറ്റ്സും" "ഗ്രീൻ സ്‌റ്റഫും" പ്രിൻസി ടീച്ചറും ബിനി ടീച്ചറും കൂടി അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് ഈ അവതരണത്തെ സ്വീകരിച്ചത്. ഈ പ്രവർത്തനങ്ങൾ സ്കൂൾ മുഴുവൻ വ്യാപിപ്പിക്കേണ്ടതാണ് എന്ന് കൊടുങ്ങല്ലൂർ AEO ഗീത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്ന് മോഡറേറ്ററും DIET മുൻ പ്രിൻസിപ്പളുമായ രാമചന്ദ്രൻ സർ അഭിപ്രായപ്പെടുകയും സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു. | |||
==='''ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികൾക്കുള്ള ട്രെയിനിങ്'''=== | |||
12/3/2024 സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ ട്രെയിനിങ്ങിൽ | 12/3/2024 സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ ട്രെയിനിങ്ങിൽ | ||