"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|L. M. S. L. P. S. Kuttaninnathil}} | {{prettyurl|L. M. S. L. P. S. Kuttaninnathil}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുട്ടനിന്നതിൽ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=44425 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140700602 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1913 | ||
| | |സ്കൂൾ വിലാസം=കുട്ടനിന്നതിൽ | ||
| | എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ,അരുമാനൂർ.പി .ഓ | ||
|പോസ്റ്റോഫീസ്=പൂവാർ | |||
|പിൻ കോഡ്=695525 | |||
|സ്കൂൾ ഫോൺ= | |||
| | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=നെയ്യാറ്റിൻകര | ||
| | |ബി.ആർ.സി=നെയ്യാറ്റിൻകര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=കോവളം | ||
| | |താലൂക്ക്=നെയ്യാറ്റിൻകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=പൊതു വിദ്യാലയം | ||
| പ്രധാന | |സ്കൂൾ വിഭാഗം=എയ്‌ഡഡ് | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=എൽ.പി | |||
|മാദ്ധ്യമം= മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുബി.എം.എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=44425_2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
== ചരിത്രം == | == ചരിത്രം == | ||
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
ക്ലാസ് ലൈബ്രറി | |||
ഡൈനിങ് ഹാൾ | |||
കുട്ടികൾക്കായുള്ള പാർക്ക് | |||
ശൗചാലയം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
* ഹലോ ഇംഗ്ലീഷ് | |||
* കളരിയഭ്യാസം | |||
* സൂമ്പ നൃത്തം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
| വരി 68: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.34683316797906|lon= 77.06672568357278|zoom=16|width=800|height=400|marker=yes}} | |||
{{ | |||
23:34, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ | |
|---|---|
| വിലാസം | |
കുട്ടനിന്നതിൽ പൂവാർ പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1913 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44425 (സമേതം) |
| യുഡൈസ് കോഡ് | 32140700602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ബി.ആർ.സി | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുബി.എം.എൽ |
| പി.ടി.എ. പ്രസിഡണ്ട് | അജി |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 44425 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
ക്ലാസ് ലൈബ്രറി ഡൈനിങ് ഹാൾ കുട്ടികൾക്കായുള്ള പാർക്ക് ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ്
- കളരിയഭ്യാസം
- സൂമ്പ നൃത്തം
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- 44425
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
