"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Agostino26703! (സംവാദം | സംഭാവനകൾ)
പിഴവുകൾ തിരുത്തി.
Agostino26703! (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ ''''നസ്രത്തിന്റെ പുത്രിമാർ'''<nowiki/>' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാ‍ഞ്ചേരി ഉപജില്ലയിലെ മുണ്ടംവേലിയിലുള്ള ഒരു എയ്ഡഡ് ബധിരവിദ്യാലയമാണ്    '''"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സ്പെഷ്യൽ സ്കൂൾ"'''. കൊച്ചി കോർപ്പ്റേഷന് കീഴിലുള്ള 23-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. [[ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ചരിത്രം|തുടർന്ന് വായിക്കുക]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്= മുണ്ടംവേലി  
|സ്ഥലപ്പേര്= മുണ്ടംവേലി  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=10
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=22
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മരിയ ദീപ  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മരിയ ദീപ  
|പ്രധാന അദ്ധ്യാപകൻ=   
|പ്രധാന അദ്ധ്യാപകൻ=   
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|പി.ടി.എ. പ്രസിഡണ്ട്=നെൽസൺ ഇഗ്നേഷ്യസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|സ്കൂൾ ചിത്രം=FrAugustino.jpg
|സ്കൂൾ ചിത്രം=26703_School_Main.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


സവിശേഷവിദ്യാലയമാണെങ്കിലും ഞങ്ങളുടെ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി സകല പാഠ്യേതരപ്രവർത്തങ്ങളിലും പങ്കെടുപ്പിക്കാനായി അധ്യാപകർ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. കുട്ടികൾ പല മേഖലകളിലും തങ്ങളുടെ കഴിവുകൾ വർഷങ്ങളായി തെളിയിച്ചുവരുന്നുണ്ട്.[[ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]




== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


{{#multimaps:9.922391,76.253358|zoom=18}}
{{Slippymap|lat=9.922391|lon=76.253358|zoom=18|width=800|height=400|marker=yes}}
9.922391,76.253358  
9.922391,76.253358  
'''ഫാദർ അഗസ്തീനോ വിച്ചീനീസ്      സ്പെഷ്യൽ സ്ക്കൂൾ , മുണ്ടംവേലി'''
'''ഫാദർ അഗസ്തീനോ വിച്ചീനീസ്      സ്പെഷ്യൽ സ്ക്കൂൾ , മുണ്ടംവേലി'''