|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{Clubs}} | | {{Clubs}} |
| ==വിദ്യാരംഗം ക്ലബ്==
| |
| 2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ജൂൺ 19 വായനദിനത്തിന് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ഹാജറ ടീച്ചർ നിർവഹിച്ചു.ഓരോ ക്ലാസിലെയും താൽപര്യമുള്ള കുട്ടികളെയാണ് ക്ലബ്ബിൽ ചേർത്തത്.
| |
|
| |
| എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ചയാണ് ക്ലബ്ബ് കൂടാറുള്ളത്.
| |
|
| |
| കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്.
| |
|
| |
|
| |
| ==ഇംഗ്ലീഷ് ക്ലബ്==
| |
|
| |
| 2023-24 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ചു. ഓരോ മാസവും അവസാന വ്യാഴാഴ്ച ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
| |
|
| |
| അസംബ്ലിയിൽ ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തൽ, ക്ലാസിൽ ഇംഗ്ലീഷ് ടൈം, ഇംഗ്ലീഷ് കോർണർ, ഇംഗ്ലീഷ് ലൈബ്രറി വായന തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.
| |
|
| |
| ഓരോ ക്ലാസിൽ നിന്നും 10 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവരും ഭാഷയിൽ താല്പര്യമുള്ളവരെയും ആണ് തെരെഞ്ഞെടുത്തത്. പഠനോത്സവവുമായി ബന്ധപ്പെട്ട് ഈ വർഷം ഇംഗ്ലീഷനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.സംഭാഷണം, വിവരണം, പത്രവായന എന്നിവ ഇംഗ്ലീഷിൽ നടത്തി. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് പ്രാർത്ഥന ആണ് ചൊല്ലിയിരുന്നത്.
| |