"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1910 | |സ്ഥാപിതവർഷം=1910 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കരമന | |പോസ്റ്റോഫീസ്=കരമന | ||
|പിൻ കോഡ്=695002 | |പിൻ കോഡ്=695002 | ||
| വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=എസ് മണി | |പി.ടി.എ. പ്രസിഡണ്ട്=എസ് മണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്‌മി വി എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്‌മി വി എസ് | ||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=School new photo1.jpg | |സ്കൂൾ ചിത്രം=School new photo1.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 69: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |box_width=380px | ||
}} | |||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി '''. 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി '''. 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രം== | ||
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]] | 1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി | എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി | ||
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]== | ==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]== | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.''' | ||
| വരി 194: | വരി 201: | ||
# കിഴക്കേകോട്ട --> ആറ്റുകാൽ --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | # കിഴക്കേകോട്ട --> ആറ്റുകാൽ --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | ||
{{ | {{Slippymap|lat= 8.467781110844301|lon= 76.96317389758173 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:Robotic Fest]] | |||