"ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെ൯റ് എൽ.പി.എസ്സ്.പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്ന താൾ ഗവൺമെ൯റ് എൽ.പി.എസ്സ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (11319Alpspaniye1 എന്ന ഉപയോക്താവ് ഗവൺമെന്റ് എൽ.പി.എസ്സ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്ന താൾ ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്/അക്ഷരവൃക്ഷം/ആകാശത്തിലെ പൂവ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
11:43, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
ആകാശത്തിലെ പൂവ്
ഒരിടത്ത് ഒരു രാജകുമാരൻ ഉണ്ടായിരുന്നു
അതിമനോഹരമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം
എന്നാൽ ചന്ദ്രനിൽ പോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം
അങ്ങനെയൊരിക്കൽ അദ്ദേഹത്തിന്റെ സ്വപനം സഫലമായി
ശാസ്ത്രജ്ഞർ നിർമ്മിച്ച പേടകത്തിൽ അദ്ദേഹം ചന്ദ്രനിലെത്തി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 03/ 2024 >> രചനാവിഭാഗം - കഥ |