"ഗവ..എൽ.പി.എസ്സ്.ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
40407glps (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| സ്കൂൾ വിലാസം= ജി എൽ.പി.എസ്. ഇടമൺ <br/>പി.ഒ,  ഇടമൺ
| സ്കൂൾ വിലാസം= ജി എൽ.പി.എസ്. ഇടമൺ <br/>പി.ഒ,  ഇടമൺ
| പിൻ കോഡ്=691307
| പിൻ കോഡ്=691307
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  9207269727
| സ്കൂൾ ഇമെയിൽ=  govtlpsedamon@gmail.com
| സ്കൂൾ ഇമെയിൽ=  govtlpsedamon@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  33
| ആൺകുട്ടികളുടെ എണ്ണം=  31
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാർത്ഥികളുടെ എണ്ണം=  65
| വിദ്യാർത്ഥികളുടെ എണ്ണം=  65
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകൻ=  ശ്രീദേവി.കെ
| പ്രധാന അദ്ധ്യാപകൻ=  MUHAMMED RIYAS
| പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ്.എം
| പി.ടി.ഏ. പ്രസിഡണ്ട്=ANEESH T
| സ്കൂൾ ചിത്രം= 40407.jpg ‎|
| സ്കൂൾ ചിത്രം= 40407.jpg ‎|
}}
}}
നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന നൂറിലധികം കുട്ടികൾ പഠിക്കുന്ന ഒരു ഹൈ ടെക്ക് സ്‌കൂളാണിത്.  
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഇടമൺ എന്ന ഗ്രാമത്തിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്. ഇടമൺ'''. നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന ഒരു ഹൈടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ കൂടിയാണ് ഈ വിദ്യാലയം.
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നിരവധി പുരോഗമന വികസന പ്രവർത്തനങ്ങളിലൂടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. 2004ൽ പ്രൈമറി വിഭാഗം ആരംഭിച്ചതോടു കൂടി പ്രൈമറി തലം മുതൽ നാലുവരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മികച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്ഥാപനം മാറി. അക്കാദമിക പ്രവർത്തനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിന് അവകാശപ്പെടാം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രീ പ്രൈമറി വിഭാഗത്തെ ഉയർത്തുവാനുള്ള  വർണ്ണ കൂടാരം പദ്ധതി നമ്മുടെ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്.  
ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്.  
 
6 ക്ലാസ് റൂം,  വിശാലമായ ഓഡിറ്റോറിയം, ഓഡിറ്റോറിയത്തോടനുബന്ധിച്ച് ഡൈനിങ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കൂൾമുറ്റം, വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ആവശ്യത്തിന് ശുചിമുറികൾ, ശുദ്ധജല സംവിധാനം,    പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുങ്ങുന്ന അകം കളിയിടം, പുറം കളിയിടം, ഗണിത -ശാസ്ത്ര കോർണറുകൾ, തുടങ്ങി കുട്ടികളെ പഠനത്തിൽ ആകർഷകമാക്കുന്ന വിവിധങ്ങളായ  സൗകര്യങ്ങൾ സ്കൂളിലുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
#യോഗ  
#യോഗ  
#കായിക രംഗം  
#കായിക രംഗം  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പഠനത്തോടൊപ്പം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂൾ ശാസ്ത്രമേള, കായികമേള, കലോത്സവം, കരാട്ടെ പരിശീലനം, നൃത്ത പരിശീലനം,എൽഎസ്എസ് പ്രത്യേക പരിശീലനം എന്നിവ നടത്തിവരുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
അതോടൊപ്പം പ്രാധാന്യമുള്ള ദിനങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന പരിപാടികൾ, കളിയോടൊപ്പം പഠനം , അറിവ് മഴ തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു,.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
എല്ലാവർഷവും പഠനയാത്രകൾ നടത്തപ്പെടുന്നു.
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
കുട്ടികളുടെ അവ ഭവന സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഭവന സന്ദർശനവും നടത്തിവരുന്നു.
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീദേവി  
# ശ്രീദേവി  
വരി 53: വരി 51:
#രശ്മി  
#രശ്മി  
#രവീന്ദ്രൻ  
#രവീന്ദ്രൻ  
#സജനി എ .  
#സജനി എ .
#Azad
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ. എസ്. എസ്. സ്‌കോളർഷിപ്പ് മിക്ക വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നു.  
എൽ. എസ്. എസ്. സ്‌കോളർഷിപ്പ് മിക്ക വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നു.  
വരി 62: വരി 62:
==വഴികാട്ടി==
==വഴികാട്ടി==
പുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 12 കി. മീ. അകലെ  ഇടമൺ ഫെഡറൽ ബാങ്കിന് എതിർ വശം സ്ഥിതി ചെയ്യുന്നു.  
പുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 12 കി. മീ. അകലെ  ഇടമൺ ഫെഡറൽ ബാങ്കിന് എതിർ വശം സ്ഥിതി ചെയ്യുന്നു.  
{{#multimaps:9.00032,76.98867 | zoom=18}}
{{Slippymap|lat=9.00032|lon=76.98867 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ..എൽ.പി.എസ്സ്.ഇടമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്