"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssasthamcotta (സംവാദം | സംഭാവനകൾ)
പുതിയ താള്‍: '''''കടുപ്പിച്ച എഴുത്ത്''''ചരിച്ചുള്ള എഴുത്ത്''''' == തലക്കെട്ടിനുള്…
 
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''കടുപ്പിച്ച എഴുത്ത്''''ചരിച്ചുള്ള എഴുത്ത്'''''
{{PHSSchoolFrame/Header}}
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
{{Infobox School
<small>[Small Text][http://www.ghskulakkada.webs.comകണ്ണി തലക്കെട്ട്]</small>
|സ്ഥലപ്പേര്=ശാസ്താംകോട്ട
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39004
|എച്ച് എസ് എസ് കോഡ്=02025
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32131100410
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=ശാസ്താംകോട്ട
|പോസ്റ്റോഫീസ്=ശാസ്താംകോട്ട
|പിൻ കോഡ്=690521
|സ്കൂൾ ഫോൺ=0476 2831460
|സ്കൂൾ ഇമെയിൽ=ghskotta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ശാസ്താംകോട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =ശാസ്താംകോട്ട
|വാർഡ്=01
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുന്നത്തൂർ
|താലൂക്ക്=കുന്നത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൽ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=01 മുതൽ 12
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=383
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=466
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= സഫീനാ ബീവി എസ്സ്.എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ വല്യത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റംലത്ത്
|സ്കൂൾ ചിത്രം=39004 school entrance.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''കൊല്ലം ജില്ലയിലെ  കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട  ഉപജില്ലയിലെ ശാസ്താംകോട്ടയിലുളള ഒരു സർക്കാർ വിദ്യാലയമാണ്  ജി എച് എസ് എസ് ശാസ്താംകോട്ട'''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{SSKSchool|year=2024-25}}
 
== ചരിത്രം ==
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.  ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം  മലയാളം പള്ളിക്കൂടമാണ്. 2000 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതുമായ ആദ്യ ഗവൺമെന്റ് സ്കൂളാണ് ഇത്.  കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം.  ഈ സ്ഥാപനത്തിൽ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി,  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികൾ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്.  അപ്പർ പ്രൈമറി വിഭാഗത്തിൽ 5ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 6ഡിവിഷനുകളുമാണ് ഇപ്പോൾ ഉള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രധിനിധികൾ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
മങ്ങാതെ നിൽക്കുന്നു. ഈപടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തൻറെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
1.35ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഇലക്ട്റിക്ക‍‍‍‍‍‍‍‍ൽവർക്ക്
* കൗൻസിലിംഗ്
* ഫാഷൻടെക്നോളജി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]].
* ആരോഗ്യപരിപാലനകമ്മിറ്റി
* കരിയർഗൈട൯സ്
* കായൽസംരക്ഷണകമ്മിറ്റി
*
*
[[പ്രമാണം:MG 20161208 151427.jpg|ലഘുചിത്രം|ഹരിത കേരളം|കണ്ണി=Special:FilePath/MG_20161208_151427.jpg]]
 
== മാനേജ്മെന്റ് ==
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി ശ്രീമതി സിന്ധു ആ൪ പ്രവർത്തിക്കുന്നു.
 
== മികവുകൾ ==
 
 
== അദ്ധ്യാപകർ==
{| class="wikitable"
|+
!നമ്പർ
!പേര്
!വിഷയം
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!നമ്പർ
!പേര്
!
|-
|
|
|
|-
|
|
|
|-
|
|
|
|}
 
==വഴികാട്ടി==
{{Slippymap|lat=9.04270|lon=76.62846|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_ശാസ്താംകോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്