"ഗവ.എച്ച്.എസ്സ്.ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ഷീജ | |പ്രധാന അദ്ധ്യാപിക=ഷീജ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സി ആർ രഞ്ജിത് | |പി.ടി.എ. പ്രസിഡണ്ട്=സി ആർ രഞ്ജിത് | ||
വരി 60: | വരി 60: | ||
|സ്കൂൾ ചിത്രം=33052_bld1.jpeg | |സ്കൂൾ ചിത്രം=33052_bld1.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ഗവണ്മെന്റ് ഹൈസ്കൂൾ ,ചെങ്ങളം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
എസ്.എസ്.എൽ.സി. യ്ക്ക് 2008 മുതൽ 2022 വരെ 100% റിസൾട്ട് | എസ്.എസ്.എൽ.സി. യ്ക്ക് 2008 മുതൽ 2022 വരെ 100% റിസൾട്ട് | ||
വരി 82: | വരി 84: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ്- ഐ.റ്റി ക്ലബ് | * ലിറ്റിൽ കൈറ്റ്സ്- ഐ.റ്റി ക്ലബ് | ||
* സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S) | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 87: | വരി 90: | ||
സുജാത. പി | സുജാത. പി | ||
ഗീതാകുമാരി. എസ് | ഗീതാകുമാരി. എസ് | ||
,ജാൻസി ജോർജ്ജ്, ഷൈനി. വി, സജിമിൻ ബീഗം, മാത്യു കെ എസ്, മായ എ സി, സോമൻ ഇ, | ,ജാൻസി ജോർജ്ജ്, ഷൈനി. വി, സജിമിൻ ബീഗം, മാത്യു കെ എസ്, മായ എ സി, സോമൻ ഇ, സജിത, ഷീജ പി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 93: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.595224 |lon=76.467902|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.ചെങ്ങളം | |
---|---|
വിലാസം | |
ചെങ്ങളം സൗത്ത് ഗവ. എച്ച് എസ്സ് എസ്സ് ചെങ്ങളം, ചെങ്ങളം സൗത്ത് പി ഒ, കോട്ടയം , ചെങ്ങളം സൗത്ത് പി.ഒ. , 686022 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2524828 |
ഇമെയിൽ | chengalamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33052 (സമേതം) |
എച്ച് എസ് എസ് കോഡ് | 5119 |
യുഡൈസ് കോഡ് | 32100700701 |
വിക്കിഡാറ്റ | Q87660129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷ എലിസബേത് |
പ്രധാന അദ്ധ്യാപിക | ഷീജ പി |
പി.ടി.എ. പ്രസിഡണ്ട് | സി ആർ രഞ്ജിത് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.ചെങ്ങളം
ചരിത്രം
1916-ൽ ആരംഭിച്ചു. 1980-ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. തുടർന്ന് 2002-ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങൾ
എസ്.എസ്.എൽ.സി. യ്ക്ക് 2008 മുതൽ 2022 വരെ 100% റിസൾട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്- ഐ.റ്റി ക്ലബ്
- സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S)
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ' സുജാത. പി ഗീതാകുമാരി. എസ് ,ജാൻസി ജോർജ്ജ്, ഷൈനി. വി, സജിമിൻ ബീഗം, മാത്യു കെ എസ്, മായ എ സി, സോമൻ ഇ, സജിത, ഷീജ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33052
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ