"കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
<font color="green">'''കുര്യനാട് :-''' </font>
<font color="green">'''കുര്യനാട് :-''' </font>
പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകര്‍ഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാര്‍ഗം. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകള്‍ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയില്‍ ഏറെ അറിയപ്പെടുന്ന നാടണ് ഇത്.
പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകർഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാർഗം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകൾ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയിൽ ഏറെ അറിയപ്പെടുന്ന നാടണ് ഇത്.
ഒരു ഹയര്‍സെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവണ്‍മെന്റ് എല്‍.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളില്‍ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആന്‍സ് ഇതിനകം പൊതുശ്രദ്ധ ആകര്‍ഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബര്‍ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.
ഒരു ഹയർസെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവൺമെന്റ് എൽ.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളിൽ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആൻസ് ഇതിനകം പൊതുശ്രദ്ധ ആകർഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബർ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.
 
<!--visbot  verified-chils->
"https://schoolwiki.in/കുര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്