"കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''കുര്യനാട്''' പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''കുര്യനാട്''' | <font color="green">'''കുര്യനാട് :-''' </font> | ||
പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ | പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകർഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാർഗം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകൾ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയിൽ ഏറെ അറിയപ്പെടുന്ന നാടണ് ഇത്. | ||
ഒരു | ഒരു ഹയർസെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവൺമെന്റ് എൽ.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളിൽ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആൻസ് ഇതിനകം പൊതുശ്രദ്ധ ആകർഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബർ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്. | ||
<!--visbot verified-chils-> | |||