"മാർത്തോമ എൽ.പി.എസ്. വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
2023-2024 അധ്യയന വർഷം | 2023-2024 അധ്യയന വർഷം | ||
കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു. | കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു | ||
ഭാഷോത്സവം | |||
ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 7-)0 തീയതി മുതൽ 11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് നിർവഹിച്ചു. പി.ടി.എ ചെയർപേഴ്സൺ അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ "പാപ്പാ പാട്ട്" എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "പാട്ടരങ്ങ്" സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ "കഥോത്സവം" സംഘടിപ്പിച്ചു. ഡിസംബർ 11-)0 തീയതി "നാട്ടുവിശേഷം,കൂട്ടെഴുത്ത്" എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് "പത്രപ്രകാശനവും" ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു. | |||
=== ലഹരി വിരുദ്ധ ക്ലബ്=== | === ലഹരി വിരുദ്ധ ക്ലബ്=== | ||
| വരി 51: | വരി 54: | ||
2023-24 അധ്യയന വർഷം | 2023-24 അധ്യയന വർഷം | ||
സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. കൃഷിത്തോട്ട പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു. | സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. കൃഷിത്തോട്ട പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു. | ||
=== ഹരിത സഭ === | |||
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു. | |||
മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ നൽകുവാനും അവസരം നൽകുന്ന വേദിയായി മാറി. ഇതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളുടെ പാനൽ പ്രതിനിധിയെ തിരഞ്ഞെടുത്തു. കൂടാതെ അധ്യാപകരും, രക്ഷകർത്താക്കളും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരം വൃത്തിയാക്കുകയും മാലിന്യത്തെ വേർതിരിച്ച് സംസ്കരിക്കുന്നതിനും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബയോ വേസ്റ്റുകൾ എന്നിവ വേർതിരിക്കുവാനും അവ കൃത്യമായി ഹരിതസഭ അംഗങ്ങൾക്ക് നൽകുവാനും നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കാനും അവ തന്നെ റീ യൂസ് ചെയ്യുവാനും പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. "പ്ലാസ്റ്റിക് വലിച്ചെറിയരുത്" എന്ന പ്രതിജ്ഞ എല്ലാവരെക്കൊണ്ട് എടുപ്പിക്കുകയും സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു | |||
===2025-2026 അധ്യയന വർഷം=== | |||
സുരക്ഷാക്ലബ് | |||
ആരോഗ്യ സുരക്ഷാ ബോധവൽക്കരണത്തിനായി സ്കൂളിൽ ആരോഗ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ ആരോഗ്യ ശുചിത്വം ,വ്യക്തിഗത ശുചിത്വം ,ആരോഗ്യകരമായ ഭക്ഷണരീതികൾ തുടങ്ങിയവയെ കുറിച്ചുള്ള ജ്ഞാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് .ആരോഗ്യ വകുപ്പ് പ്രതിനിധിയായ സിസ്റ്റർ .സിനി ക്ലാസിനു നേത്രത്വം നൽകി .ക്ലാസിനു ശേഷം വിദ്യാർത്ഥികൾക്കായി സംശയനിവാരണ സെക്ഷനുകൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും ഉത്സാഹപൂർവ്വം പങ്കെടുക്കുകയും നിരവധി സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു . | |||
<gallery> | |||
28414 healthclub 1.jpg.jpg| | |||
</gallery> | |||
ഭാഷാക്ലബ് | |||
2025 ജൂൺ 19,മലയാളത്തിന്റെ വായനാപിതാവായ പി .എൻ .പണിക്കരുടെ ചരമവാർഷികം അനുസ്മരിച്ചു വായനാദിനം സ്കൂളിൽ ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു ."വായന ഒരു ശീലമാകട്ടെ " എന്ന സന്ദേശവുമായാണ് ഈ ദിനാചരണം നടപ്പിലായത് വായനാദിനത്തിന്റെ പ്രധാന സന്ദേശം ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസ് സംസാരിക്കുകയുണ്ടായി .ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചു .കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി .കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ചു അനുഭവം പങ്കുവെച്ചു .എളുപ്പവായനക്കുള്ള പുസ്തകങ്ങൾ പ്രോത്സാഹിപ്പിച്ചു .കുട്ടികളിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു .കൂടാതെ ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു . | |||