"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
പ്രമാണം:42518 childrens day.jpg | ശിശുദിനം
പ്രമാണം:42518 childrens day.jpg | ശിശുദിനം
</gallery>
</gallery>
[[പ്രമാണം:Chandradinam2021.jpeg|ലഘുചിത്രം|021 ജൂലൈ 21 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെടുമങ്ങാട് BRC യിലെ അധ്യാപിക റോക്കറ്റ് നിർമ്മിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. ചാന്ദ്രദിന പ്രാധാന്യം, ചിത്രരചന, കൊളാഷ് നിർമ്മാണം, കുട്ടിപ്പാട്ടുകൾ, ക്വിസ് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു.]]
[[പ്രമാണം:Mathrubaasha.jpg|ലഘുചിത്രം|സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം ]]
[[പ്രമാണം:Nov1 praveshanolsavam.jpg|ലഘുചിത്രം|നവം 1]]
[[പ്രമാണം:ബഷീർ ദിനം ചിത്രരചന.jpg|പകരം=|ലഘുചിത്രം|ബഷീർ ദിനം ചിത്രരചന]]
[[പ്രമാണം:Veedu oru vidyalayam.jpeg|ലഘുചിത്രം|വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.]]

16:51, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-24 വർഷത്തെ പ്രവേശനോത്സവം

ഗവ .എൽ .പി.എസ്  പരുത്തികുഴിയിലെ 2023-24 വർഷത്തെ പ്രവേശനോത്സവം. കുട്ടികളെ അക്ഷരമാല  അണിയിച്ച്  സ്വീകരിച്ചു .അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .

പ്രവേശനോത്സവം

സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1 ന് പദമാല അക്ഷരപ്പൂവ്  അണിയിച്ച്  കുട്ടികളെ സ്വീകരിച്ചു . സംസ്ഥാനതല ഉദ്‌ഘാടനം പ്രദർശിപ്പിച്ചു. അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .മികവ് ,പ്രവേശനോത്സവഗാനം അവതരിപ്പിച്ചു .അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം  ചെയ്‌തു .

ചിത്രശാല

 
021 ജൂലൈ 21 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെടുമങ്ങാട് BRC യിലെ അധ്യാപിക റോക്കറ്റ് നിർമ്മിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. ചാന്ദ്രദിന പ്രാധാന്യം, ചിത്രരചന, കൊളാഷ് നിർമ്മാണം, കുട്ടിപ്പാട്ടുകൾ, ക്വിസ് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഇവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു.
 
സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം
 
നവം 1
 
ബഷീർ ദിനം ചിത്രരചന
 
വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.