"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' == '''മാമ്മുട് ''' == പ്രകൃതി സൗന്ദര്യത്താല്‍ അലംകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(addition)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മാമ്മുട് ''' ==
== '''മാമ്മുട് ''' ==
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.
പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്.
മാടപ്പള്ളി  ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിൽ പ്രശസ്തമായ പല ആരാധനാലയങ്ങളും ഉണ്ട്. മാമ്മൂട് ലൂർദ് മാതാ പള്ളി സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള പരപ്പുകാട് ശ്രീ മഹാദേവി ക്ഷേത്രം സ്‌കൂളിൽ നിന്നും നാലു കിലോമീറ്റർ അകലെയായി ശാന്തിപുരത്തു സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി ക്ഷേത്രം പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സാൽവേഷൻ ആർമി ചർച്, സി എസ ഐ ചർച്ച്, സെവൻത് ഡേ ചർച്ച്, മലങ്കര ചർച്ച്, പി ആർ ഡി എസ് ആരാധനാലയം തുടങ്ങി എല്ലാ ജാതി മതസ്ഥരുടെയും ആരാധനാലയങ്ങൾ മാമ്മൂടിനോട് സമീപസ്ഥ പ്രദേശങ്ങളിൽ നിലകൊള്ളുന്നു
 
<!--visbot  verified-chils->

23:09, 13 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

മാമ്മുട്

പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്. മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിൽ പ്രശസ്തമായ പല ആരാധനാലയങ്ങളും ഉണ്ട്. മാമ്മൂട് ലൂർദ് മാതാ പള്ളി സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള പരപ്പുകാട് ശ്രീ മഹാദേവി ക്ഷേത്രം സ്‌കൂളിൽ നിന്നും നാലു കിലോമീറ്റർ അകലെയായി ശാന്തിപുരത്തു സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി ക്ഷേത്രം പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സാൽവേഷൻ ആർമി ചർച്, സി എസ ഐ ചർച്ച്, സെവൻത് ഡേ ചർച്ച്, മലങ്കര ചർച്ച്, പി ആർ ഡി എസ് ആരാധനാലയം തുടങ്ങി എല്ലാ ജാതി മതസ്ഥരുടെയും ആരാധനാലയങ്ങൾ മാമ്മൂടിനോട് സമീപസ്ഥ പ്രദേശങ്ങളിൽ നിലകൊള്ളുന്നു