"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJIN (സംവാദം | സംഭാവനകൾ)
No edit summary
കുട്ടികളുടെ എണ്ണം അപ്ഡേറ്റ് ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

{{Infobox School
{{Infobox School
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വരി 38: വരി 39:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 56:
|പ്രധാന അദ്ധ്യാപിക=ജോളി ജോസഫ്
|പ്രധാന അദ്ധ്യാപിക=ജോളി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് സത്യനേശൻ
|പി.ടി.എ. പ്രസിഡണ്ട്= സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റീന ജയറാം
|എം.പി.ടി.എ. പ്രസിഡണ്ട്= സരിത
|സ്കൂൾ ചിത്രം=Stephram.jpeg
|സ്കൂൾ ചിത്രം=Stephram.jpeg
|size=350px
|size=350px
വരി 65: വരി 66:
തിരുവനന്തപുരം ജില്ലയിലെ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
തിരുവനന്തപുരം ജില്ലയിലെ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

== ചരിത്രം ==
== ചരിത്രം ==
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ സി.റ്റി. കുരുവിള അവറുകൾ ഉത്ഘാട്നം  നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി.  താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ്  ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു.  റവ. സിസ്റ്റർ .ഫ്രാൻസിസ ഷന്താൽ.ബി ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടുസഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. എൻ .സാറാൾ ടീച്ചറും നിയമിതരായി.  ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി.  1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു.  ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ആറാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു.  1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.  2000-ാം ആണ്ടോടുകൂടി പരിസരത്ത് നിരവധി സി.ബി.എസ്സ്.ഇ സ്കൂളുകളുടെ ആവിർഭാവം സെൻ്റ്. എഫ്രേംസി ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു.  എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. ഈ സ്കൂളിൽ ഇപ്പോൾ 22 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ സി.റ്റി. കുരുവിള അവറുകൾ ഉത്ഘാട്നം  നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി.  താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ്  ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു.  [[സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*    കളി സ്ഥലം
*    കളി സ്ഥലം
*    ടോയിലറ്റ്
*    ടോയിലറ്റ്

[[പ്രമാണം:WhatsApp Image 2022-03-13 at 13.37.42.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  യോഗ
*  യോഗ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:WhatsApp Image 2022-03-13 at 13.37.42 (1).jpg|ലഘുചിത്രം]]
* സ്പോർട്സ് ക്ലബ്ബ്
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
*  വിദ്യാരംഗം
*  വിദ്യാരംഗം
[[പ്രമാണം:E572872e-4119-4797-ab21-d4dbce5c04d5.jpg|ലഘുചിത്രം]]
== മുൻ സാരഥികൾ ==
*  സ്പോർട്സ് ക്ലബ്ബ്
{| class="wikitable sortable mw-collapsible mw-collapsed"

!സിസ്റ്റർ.റോസ്ലിൻ

|സിസ്റ്റർ ജാൻസി.

== മുൻ സാരഥികൾ ==
സിസ്റ്റർ.റോസ്ലിൻ , സിസ്റ്റർ ജാൻസി.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി. ശിവൻ കുട്ടി.'''

[[പ്രമാണം:EM.jpeg]]
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീ.സുനിൽ ഡി.വൈ.എസ്സ്.പി

ശ്രീ. ഷെറി ജി(നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി)

!പേര്
ശ്രീ. അനിൽ പോങ്ങുംമൂട് (സംഗീത സംവിധായകൻ)

!സ്ഥാനം
ശ്രീ. അനിൽ നെടുങ്ങോട് (സാഹിത്യകാരൻ)

ശ്രീമതി. ചിത്ര ദേവി. വി.ജി. (കൃഷി വകുപ്പ് അസ്സി.ഡയറക്ടർ)

|'''ശ്രീ. വി. ശിവൻ കുട്ടി.'''

|വിദ്യാഭ്യാസ മന്ത്രി

|ശ്രീ.സുനിൽ
|ഡി.വൈ.എസ്സ്.പി

|ശ്രീ. ഷെറി ജി
|നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി)

|ശ്രീ. അനിൽ പോങ്ങുംമൂട്
|സംഗീത സംവിധായകൻ

|ശ്രീ. അനിൽ നെടുങ്ങോട്
|സാഹിത്യകാരൻ

|ശ്രീമതി. ചിത്ര ദേവി. വി.ജി.
|കൃഷി വകുപ്പ് അസ്സി.ഡയറക്ടർ

[[പ്രമാണം:EM.jpeg|104x104ബിന്ദു]]

== [[സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/ചിത്രശാല|ചിത്രശാല]] ==

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==

==വഴികാട്ടി==
==വഴികാട്ടി==
*സെൻറ്.എഫ്രേംസ് യു.പി സ്കൂൂൾ,ചെറുവയ്ക്കൽ. പോങ്ങുംമൂട് നിന്നും 800മീറ്റർ അകലെ പ്രശാന്ത് നഗർ റോഡിൽ മേരി മക്കൾ സന്യാസിനി സമൂഹം വക മഠത്തിന് എതിർ വശത്തു സ്ഥിതി ചെയ്യുന്നു.
*സെൻറ്.എഫ്രേംസ് യു.പി സ്കൂൂൾ,ചെറുവയ്ക്കൽ. പോങ്ങുംമൂട് നിന്നും 800മീറ്റർ അകലെ പ്രശാന്ത് നഗർ റോഡിൽ മേരി മക്കൾ സന്യാസിനി സമൂഹം വക മഠത്തിന് എതിർ വശത്തു സ്ഥിതി ചെയ്യുന്നു.

{{Slippymap|lat= 8.534908204364413|lon= 76.92213456760135 |zoom=16|width=800|height=400|marker=yes}}

{{#multimaps: 8.534908204364413, 76.92213456760135 | zoom=18 }}