"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
=='''ഗണിത ക്ലബ്'''==
ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു.  ശിൽപ്പശാലയിൽ  ഉണ്ടാക്കിയ  ഉപകരണങ്ങളിൽ മികച്ചവ  ഗണിത ലാബിൽ ഉൾപ്പെടുത്തി.  കൂടാതെ  ക്ലബ്ബിൻറെ നേതൃത്വത്തിൽ  ക്വിസ്  മത്സരങ്ങൾ ,  പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി.
2020-21 അധ്യയനവർഷത്തിൽ ക്രിസ്തുമസ് ആശംസ കാർഡ് നിർമ്മാണം, ക്രിസ്തുമസ് ട്രീ നിർമ്മാണം, രാമാനുജൻ ദിനാചരണം,സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം എന്നിവയും നടത്തി.
=='''സോഷ്യൽ സയൻസ് ക്ലബ്ബ്'''==
1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി  എന്നിവയുമായി ബന്ധപ്പെട്ട്  ക്വിസ് മത്സരങ്ങൾ, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ  എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2020-21 , 2021-22 അധ്യയനവർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി എന്നിവയും ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നു.
=='''സയൻസ് ക്ലബ് '''==
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ  ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷ്, ഈസി ഇംഗ്ലീഷ് എന്നിവ സംഘടിപ്പിച്ചു. 2020-21 അധ്യയനവർഷത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം, അധ്യാപക ദിനത്തിൽ ആശംസ കാർഡ് നിർമ്മാണം എന്നിവയും നടത്തി.
=='''മലയാളം ക്ലബ്'''==
2018-19 അധ്യയനവർഷത്തിൽ കേരളപ്പിറവി ദിനം ആചരിച്ചു. കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതിയും നടത്തി. 2020-21, 2021-22 അധ്യയന വർഷങ്ങളിൽ  ബഷീർ ദിനം ആചരിച്ചു.
=='''ഉറുദു ക്ലബ്'''==
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണളുടെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം പോലെയുള്ള നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
=='''അറബിക് ക്ലബ് '''==
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണളുടെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം പോലെയുള്ള നിരവധി പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
=='''ഹിന്ദി ക്ലബ്'''==
ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹിന്ദി ദിനാചരണം, അധ്യാപക ദിനത്തിൽ ഗുരു വന്ദനം പോലേയുള്ളു വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
=='''വിദ്യാരംഗം '''==
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നിവ നടത്താറുണ്ട്.
=='''ആരോഗ്യ ക്ലബ് '''==
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സ്റ്റാമിന, ഭക്ഷ്യ ദിനാചരണം എന്നിവ നടന്നു. 2019-20 അധ്യയനവർഷത്തിൽ ഹരിതോത്സവം നടത്തി. 2021-22 അധ്യയനവർഷത്തിൽ പോഷൻ അഭിയാൻ നടന്നു.
11:54, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം