"സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) St Joseph`s U P S Neeloor എന്ന താൾ സെന്റ് ജോസഫ്‌സ് യു പി എസ് നീലൂര്‍ എന്ന താളിനു മുകളിലേയ്ക്ക്, Asokank മാറ്റിയി... |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Pages}} | ||
{{Infobox | {{prettyurl|St Joseph`s U P S Neeloor }} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നീലൂർ | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31266 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101200107 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1934 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നീലൂർ | |||
| | |പിൻ കോഡ്=686651 | ||
| | |സ്കൂൾ ഫോൺ=04822 221285 | ||
| | |സ്കൂൾ ഇമെയിൽ=stjosephupsneeloor@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=രാമപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=3 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പ്രധാന | |നിയമസഭാമണ്ഡലം=പാല | ||
| പി.ടി. | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ശ്രീമതി ലിനിറ്റ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ സി ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെൽവി ജോസ് | |||
|സ്കൂൾ ചിത്രം=31266_school.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
മാമലകളും താഴ്വരകളും പൂന്തേനരുവികളും സമ്മേളിച്ചിരിക്കുന്ന ഹരിതപ്രഭയാർന്ന നീലൂർ ഗ്രാമത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ മൂർത്തിഭാവമാണ് സെന്റ് ജോസഫ് യു പി സ്ക്കൂൾ. 1934 മുതൽ സർവെെശ്വര്യപൂർണയായി മാരുത സ്പർശമേറ്റ് നാടിന്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. KFON ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
===ലൈബ്രറി=== | |||
---- ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | |||
===വായനാ മുറി=== | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===സ്കൂൾ ഗ്രൗണ്ട്=== | |||
===<small>അതിവിശാലമായ കളിസ്ഥലം ഉണ്ട്.</small>=== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
<big>'''സയൻസ് ക്ലബ്'''</big> | |||
അധ്യാപകരായ ലിനിറ്റ തോമസ്, ജോസിയ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | |||
ഗണിതാവബോധം കുട്ടികളിൽ വളർത്തുന്നതിനും ഗണിതചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു. | |||
അധ്യാപകരായ പ്രിയങ്ക ജോസ്, ജോസിയ ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ റിനി കാതറിൻ, ചിഞ്ചു തോമസ് എന്നിവരുടെ നേതൃത്വത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
അധ്യാപകരായ ലിനിറ്റ തോമസ്,സാഗര എസ് എന്നിവരുടെ നേതൃത്വത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
'''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' | |||
കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big> <small>വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശ്രീമതി സാഗര എസ് ആണ്.</small>''' | |||
---- | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | ==ജീവനക്കാർ== | ||
# | ===അധ്യാപകർ=== | ||
# | #ലിനിറ്റ തോമസ് | ||
# | #സാഗര എസ് | ||
#പ്രിയങ്ക ജോസ് | |||
#ജോസിയ ജോൺ | |||
#ചിഞ്ചു തോമസ് | |||
#റിനി കാതറിൻ റ്റോം | |||
#അമല തോമസ് | |||
#അമല മരിയ ജസ്റ്റിൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ഡോക്ടർ ഡെന്നീസ് സേവ്യർ | |||
#റവ.ഫാ.ജേക്കബ് വെള്ളമരുതുങ്കൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
| | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.799779|lon=76.728321|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാലഭാഗത്തു നിന്ന് വരുന്നവർ നീലൂരിൽ ബസ് ഇറങ്ങുക.റോഡ് മുറിച്ച് കടക്കുക..പള്ളിയുടെ വലതുഭാഗത്തേയ്ക്ക് തിരിഞ്ഞാൽ വിദ്യാലയം ആയി. | |||
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ (മുട്ടം വഴി പാല ബസ്സിൽ) നീലൂരിൽ ബസ് ഇറങ്ങുക..പള്ളിയുടെ വലതുഭാഗത്തേയ്ക്ക് തിരിഞ്ഞാൽ വിദ്യാലയം ആയി. | |||
|} | |} | ||
<!-- | <!--visbot verified-chils->--> | ||