"P.M.S.A.P.T.M.L.P.S. Changuvetty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[പി.എം.എസ്..പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി]]
| സ്ഥലപ്പേര്= ചങ്കുവെട്ടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18457
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം=ചങ്കുവെട്ടി  കോട്ടക്കല്‍ പി.
  മലപ്പുറം
| പിന്‍ കോഡ്= 676503
| സ്കൂള്‍ ഫോണ്‍= 0483 2740638
| സ്കൂള്‍ ഇമെയില്‍=  pmsaptmlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  197
| പെൺകുട്ടികളുടെ എണ്ണം= 204
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  401
| അദ്ധ്യാപകരുടെ എണ്ണം=  14 
| പ്രധാന അദ്ധ്യാപകന്‍=  ശംസുദ്ധീന്‍ കെ കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  കെ കെ നാസര്‍       
| സ്കൂള്‍ ചിത്രം= 18457-01.jpg
}}
==  =ബഹുമാനപ്പെട്ട മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ അവര്‍കളുടെ മഹനീയ നാമധേയത്തില്‍ 1976  ജൂണ്‍ ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ  40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ നമ്മുടെ വിദ്യാലയം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും തനതായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രഥമ സ്ഥാനം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് .
== ചരിത്രം ==
1976ല്‍ ആണ് നമ്മുടെ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . അന്ന് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന നമ്മുടെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം
തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത  പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നമുക്ക് നമ്മുടെ നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് .
                  ബീരാന്‍ സാഹിബ് എം . എല്‍. . യായിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു.

11:07, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=P.M.S.A.P.T.M.L.P.S._Changuvetty&oldid=1038457" എന്ന താളിൽനിന്ന് ശേഖരിച്ചത്