"എസ് സി പി ഹോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1946 ജൂൺ മാസത്തിൽ ശ്രീ ചിത്രാ പുവർ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 102: | വരി 101: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | !From | ||
! | !To | ||
! | !Name | ||
|- | |- | ||
|2001 | |2001 | ||
വരി 140: | വരി 139: | ||
|വൈ ബിന്ദു | |വൈ ബിന്ദു | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാന്റ് -----> (150 M പടിഞ്ഞാറ് )----> ഓവർ ബ്രിഡ്ജ് ----> (100 M തെക്ക്) ----> ശ്രീചിത്രാ പുവർഹോം | തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാന്റ് -----> (150 M പടിഞ്ഞാറ് )----> ഓവർ ബ്രിഡ്ജ് ----> (100 M തെക്ക്) ----> ശ്രീചിത്രാ പുവർഹോം | ||
{{ | |||
{{Slippymap|lat= 8.4866905|lon=76.9453527 |zoom=16|width=800|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് സി പി ഹോം എൽ പി എസ് | |
---|---|
വിലാസം | |
ശ്രീചിത്രാ പൂവർ ഹോം ഗവ.എൽ.പി.എസ്.പഴവങ്ങാടി, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | scphglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43328 (സമേതം) |
യുഡൈസ് കോഡ് | 32141001616 |
വിക്കിഡാറ്റ | Q64038011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 83 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വൈ |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു വി |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1946 ജൂൺ മാസത്തിൽ ശ്രീ ചിത്രാ പുവർ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ.
ചരിത്രം
അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം. ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമുള്ള ജനതയാണെന്ന് മനസ്സിലാക്കിയ രാജാവ് 1946 ജൂൺ മാസത്തിൽ ചിത്രാ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് പഴവങ്ങാടി ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ച് വരുന്നു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി.മാധവൻ പിള്ളയും, ആദ്യത്തെ വിദ്യാർഥി സി.തങ്കപ്പനുമാണ്. നാനാ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ ശ്രീചിത്രാ ഹോമിൽ എത്തിച്ചേരുന്ന കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മിടുക്കരും പലവിധ കഴിവുകളുമുള്ള കുട്ടികളുണ്ട്. ഒരുമിച്ച് താമസിച്ച് ഒരു കുടുംബം പോലെ വളരുന്നതുകൊണ്ട് കുട്ടികളിൽ സഹകരണ മനോഭാവമുണ്ട്. ചിത്രാഹോം സൂപ്രണ്ട് വരെ എത്തി വർഷങ്ങളോളം സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീമതി ടി സുകുമാരിയമ്മ ചിത്രാ ഹോമിലെ പൂർവവിദ്യാർഥിനിയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
സയൻസ് ലാബ്
മാത്സ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- എനർജി ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
മാനേജ്മെന്റ്
സ൪ക്കാ൪
മുൻ സാരഥികൾ
From | To | Name |
---|---|---|
2001 | 2003 | കെ സുജാത |
2003 | 2004 | ത്രേസ്യാമ്മ ചെറിയാൻ |
2004 | 2005 | സി.എം സരസമ്മ |
2005 | 2016 | വി.കെ ജയശ്രീ |
2016 | 2018 | വി.കെ ശശികല |
2018 | 2019 | എസ്.ആർ ലീന |
2019 | 2021 | വി ബീന |
2021 | വൈ ബിന്ദു |
വഴികാട്ടി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാന്റ് -----> (150 M പടിഞ്ഞാറ് )----> ഓവർ ബ്രിഡ്ജ് ----> (100 M തെക്ക്) ----> ശ്രീചിത്രാ പുവർഹോം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43328
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ