"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SOWMYA1988 (സംവാദം | സംഭാവനകൾ)
Sumishivuadi (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/എന്റെ ഗ്രാമം''' ==
== ಮೊಗ್ರಾಲ್ ಪುತ್ತೂರು ==
ಮೊಗ್ರಾಲ್ ಪುತ್ತೂರು ಗ್ರಾಮ ಪಂಚಾಯತ್ ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಗ್ರಾಮೀಣ ಸ್ಥಳೀಯ ಆಡಳಿತ ಸಂಸ್ಥೆಯಾಗಿದೆ. ಮೊಗ್ರಾಲ್ ಪುತ್ತೂರು ಗ್ರಾಮ ಪಂಚಾಯತ್ ವ್ಯಾಪ್ತಿಯಲ್ಲಿ ಒಟ್ಟು 2 ಗ್ರಮಗಳಿವೆ. ಈ ಪಂಚಾಯತ್ನಲ್ಲಿ 15 ವರ್ಡುಗಳಿವೆ. ಮೊಗ್ರಾಲ್ ಪುತ್ತೂರು ನಲ್ಲಿ ಒಟ್ಟು 14 ಶಾಲೆಗಳಿವೆ. ಅದರಲ್ಲಿ ಒಂದು ಕೇಂದ್ರೀಯ ವಿದ್ಯಾಲಯ ಇದೆ.
== ಚಿತ್ರಶಾಲೆ ==
<gallery>
പ്രമാണം:11028 panchayath.jpg|Panchayath
പ്രമാണം:11028 CPCRI.jpg| CPCRI
</gallery>
മധുവാഹിനി പുഴയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് മൊഗ്രാൽ പുത്തൂർ.
== '''ചിത്രശാല''' ==
<gallery>
പ്രമാണം:11028-ente gramam.png|alt=
പ്രമാണം:11028-smart classroom.jpg|alt=
പ്രമാണം:11028-interaction.jpg|alt=
പ്രമാണം:11028- school entrance.jpg|alt=
</gallery>
= '''മൊഗ്രാൽ പുത്തൂർ''' =
= '''മൊഗ്രാൽ പുത്തൂർ''' =
കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ '''മൊഗ്രാൽപുത്തൂർ'''.
കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ '''മൊഗ്രാൽപുത്തൂർ'''.
വരി 12: വരി 32:

ವಾಣಿಜ್ಯ ಮತ್ತು ಕೃಷಿ
ವಾಣಿಜ್ಯ ಮತ್ತು ಕೃಷಿ
ತೆಂಗು ಹೆಚ್ಚು ವ್ಯಾಪಕವಾಗಿ ಬೆಳೆಯುವ ತೋಟದ ಬೆಳೆಯಾಗಿದೆ. ಮೀನುಗಾರಿಕೆ ,ಸಣ್ಣ ವ್ಯಾಪಾರ ಪ್ರಾಥಮಿಕ ಆರ್ಥಿಕ ಮೂಲಗಳಾಗಿವೆ.ಕೇರಳದ ಮುಖ್ಯ ತರಕಾರಿ ಕೃಷಿ ಕೇಂದ್ರ ಇದಾಗಿದೆ. [[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:32f734c4-185d-4bea-88e3-4bee49e4717f.jpg|THUMB|Mogralputhur]]
ತೆಂಗು ಹೆಚ್ಚು ವ್ಯಾಪಕವಾಗಿ ಬೆಳೆಯುವ ತೋಟದ ಬೆಳೆಯಾಗಿದೆ. ಮೀನುಗಾರಿಕೆ ,ಸಣ್ಣ ವ್ಯಾಪಾರ ಪ್ರಾಥಮಿಕ ಆರ್ಥಿಕ ಮೂಲಗಳಾಗಿವೆ.ಕೇರಳದ ಮುಖ್ಯ ತರಕಾರಿ ಕೃಷಿ ಕೇಂದ್ರ ಇದಾಗಿದೆ. [[പ്രമാണം:32f734c4-185d-4bea-88e3-4bee49e4717f.jpg||THUMB| ARECA]]
 
ಶಿಕ್ಷಣ
ಶಿಕ್ಷಣ
വരി 24: വരി 45:

== '''മൊഗ്രാൽ പുഴ''' ==
== '''മൊഗ്രാൽ പുഴ''' ==
[[പ്രമാണം:11028 puzhayathra.JPG|thumb|2023 ഒക്ടോബർ 30 പ്രകൃതി പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമത്തിൻ്റെ പ്രകൃതി മനോഹാരിതയെ കുറിച്ച് അറിയാനും സംരക്ഷിക്കുവാനും GHSS മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ നടത്തിയ പുഴ യാത്ര]]
മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്.
മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്.
 
[[പ്രമാണം:11028 thanneerthadam.JPG|thumb|ഒട്ടേറെ ജീവജാലങ്ങൾ അധിവസിക്കുന്ന കണ്ടൽക്കാടുകളും തണ്ണീർതടങ്ങളും മൊഗ്രാൽ പുത്തൂർ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.]]
കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടൽകാടുകൾ ഇവിടെയുണ്ട്. 2010ൽ സൂസ്‌ ഔട്ട്‌റീച്ച്‌ ഓർഗനൈസേഷൻ (zoos outreach organisation) ഇവിടത്തെ കണ്ടൽകാടുകളെക്കുറിച്ച്‌ നടത്തിയ സർവെയിൽ ''അവിസെന്നിയ ഒഫിഷ്യനാലിസ്, അകാന്തസ് ഇലിസിഫോയസ്, റൈസോഫോറ മ്യൂക്രോണേറ്റ, ഏജിസെറസ് കോർണികുലേറ്റം, എക്സോകാരിയ അഗല്ലോച്ച'' തുടങ്ങിയ ഇനം കണ്ടലുകൾ ഇവിടെ കാണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുറിത്തലയൻ വാത്ത ''(ബാർ ഹെഡഡ് ഗീസ്)'' എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. .

[[പ്രമാണം:11028 Puzha 01.jpg|ലഘുചിത്രം]]
[[പ്രമാണം:11028 Puzha 01.jpg|ലഘുചിത്രം]]
പലരും മണൽ ഖനനമേഖലയിൽ ജോലി ചെയ്തിരുന്നു. 2005-ൽ അടുത്തുള്ള റെയിൽ പാലത്തിന്റെ തൂണിന്റെ ബലത്തിനെ ബാധിക്കുന്നു എന്ന കാരണത്താൽ മണൽ ഖനനം നിരോധിക്കപ്പെട്ടു.  
പലരും മണൽ ഖനനമേഖലയിൽ ജോലി ചെയ്തിരുന്നു. 2005-ൽ അടുത്തുള്ള റെയിൽ പാലത്തിന്റെ തൂണിന്റെ ബലത്തിനെ ബാധിക്കുന്നു എന്ന കാരണത്താൽ മണൽ ഖനനം നിരോധിക്കപ്പെട്ടു.  
[[പ്രമാണം:11028 birdwatching.JPG|thumb|പക്ഷികളെ നിരീക്ഷിക്കുന്ന കുട്ടികൾ]]

== '''കാർഷിക പാരമ്പര്യം''' ==
== '''കാർഷിക പാരമ്പര്യം''' ==
വരി 50: വരി 73:
* പീസ് പബ്ലിക് സ്‌കൂൾ
* പീസ് പബ്ലിക് സ്‌കൂൾ
* അൽ അമീൻ പബ്ലിക് സ്‌കൂൾ
* അൽ അമീൻ പബ്ലിക് സ്‌കൂൾ
*  കേന്ദ്രീയ വിദ്യാലയം നമ്പർ 1 CPCRI

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
വരി 74: വരി 98:
●ಪತ್ರಿಕಾ ರಂಗದಲ್ಲಿ ಪ್ರಸಿದ್ಧಿಯಾಗಿರುವ ಎನ್ನೇಬಿ ಮೊಗ್ರಾಲ್ ಪುತ್ತೂರಿನವರು.ಬಂಜೆತನ ಬಯಸಿದವಳು  ಎಂಬ ಕಥಾ ಸಂಕಲನವನ್ನು ಪ್ರಕಟಸಿದ್ದಾರೆ.ಯಾಳದಿಂದ ಹಲವಾರು ಕೃತಿಗಳನ್ನು ಕನ್ನಡಕ್ಕೆ  ಅನುವಾದಿಸಿದ್
●ಪತ್ರಿಕಾ ರಂಗದಲ್ಲಿ ಪ್ರಸಿದ್ಧಿಯಾಗಿರುವ ಎನ್ನೇಬಿ ಮೊಗ್ರಾಲ್ ಪುತ್ತೂರಿನವರು.ಬಂಜೆತನ ಬಯಸಿದವಳು  ಎಂಬ ಕಥಾ ಸಂಕಲನವನ್ನು ಪ್ರಕಟಸಿದ್ದಾರೆ.ಯಾಳದಿಂದ ಹಲವಾರು ಕೃತಿಗಳನ್ನು ಕನ್ನಡಕ್ಕೆ  ಅನುವಾದಿಸಿದ್

== '''<big>വിദ്യാഭ്യാസവും ആരോഗ്യവും</big>'''    ==
മൊഗ്രാൽ പുത്തൂരിലെ സാക്ഷരതാ നിരക്ക് 86.31 ശതമാനമാണ്,  ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്, എന്നാൽ സംസ്ഥാന ശരാശരിയായ 94.59 ൽ താഴെയാണ്.
മൊഗ്രാൽ പുത്തൂർ ജിഎച്ച്എസ്എസ്, ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂർ എന്നീ രണ്ട് ഹൈസ്കൂളുകളും നിരവധി പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളും പഞ്ചായത്തിലുണ്ട്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ലോവർ പ്രൈമറി സ്കൂളാണ് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. വർഷങ്ങളോളം മുദ്ദൻ എന്ന ഏകാധ്യാപകനായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. (അതിനാൽ, ആ വിദ്യാലയം "മുദ്ദൻസ് സ്കൂൾ" എന്നറിയപ്പെട്ടു.) പിന്നീട് ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. 1969-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത് വരെ പുത്തൂരിലെ ഒരു വാടക വസ്തുവിലാണ് ഇത് പ്രവർത്തിച്ചത്. 1970 കളുടെ അവസാനത്തിൽ, ഇത് ഹൈസ്കൂളായും 1990 കളുടെ അവസാനത്തിൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.
[[പ്രമാണം:GHSS MOGRAL PUTHUR 11028.jpg|thumb|GHSS MOGRAL PUTHUR]]
ഒരു പ്രാഥമികാരോഗ്യ കേന്ദ്രം, ഒരു കുടുംബക്ഷേമ കേന്ദ്രം, നാല് സ്വകാര്യ ഹെൽത്ത് ഡിസ്പെൻസറികൾ, ഒരു സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുണ്ട്.
[[വർഗ്ഗം:11028]]
[[വർഗ്ഗം:11028]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]