"വെളിയനാട് എൽ പി ജി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എന്റെ ഗ്രാമം
എന്റെ ഗ്രാമം
[[പ്രമാണം:46406 1 .jpg|THUMB|]]
 
= വെളിയനാട് =
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട്  പ‍ഞ്ചായത്തിലെ ഗ്രാമമാണ് വെളിയനാട്.'''[[പ്രമാണം:46406 1 .jpg|thumb|]]'''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട്  500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട്  നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.'''
 
== ഭൂമിശാസ്ത്രം ==
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്''' പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള '''വെളിയനാട് ഗ്രാമപഞ്ചായത്ത്'''.  ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
 
വാർഡുകൾ - വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ.
{| class="wikitable"
! colspan="2" |ജനസംഖ്യ
|-
!ജനസംഖ്യ
|13,526 (2001)
|-
!പുരുഷന്മാർ
|• 6,710 (2001)
|-
!സ്ത്രീകൾ
|• 6,816 (2001)
|-
!സാക്ഷരത നിരക്ക്
|98 ശതമാനം (2001)
|}
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
വെളിയനാട് ഉപജില്ലയിൽ ധാരാളം സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ബോട്ട് ജെട്ടികളും പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും പോസ്റ്റ് ഓഫീസ ബാങ്കുകളും ഉണ്ട്
 
==  ശ്രദ്ധേയരായ വ്യക്തികൾ ==
ടോംസ്  - രേഖാചിത്രം(കാരിക്കേച്ചർ)
 
മോഹൻ കുമാർ.IPS
 
അഡ്വ.കൃഷ്ണപിള്ള
 
ഡോ.രാധാകൃഷ്ണൻ
 
കെ ആർ ഗൗരിയമ്മ
 
== ആരാധനാലയങ്ങൾ ==
സെന്റ് സേവിയേഴ്സ് ചർച്ച്
 
സെന്റ് മൈക്കിൾ കാനായ ചർച്ച്
 
സെന്റ് സേവിയേഴ്സ് ചർച്ച് മിത്രക്കരി
 
സെന്റ് സേവിയേഴ്സ് പ്രസ് വിക്ടറി
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
ഗവൺമെന്റ് യുപിഎസ് കണ്ണാടി
 
ഗവൺമെന്റ് എച്ച്എസ്എസ് കിടങ്ങറ
 
എൻഎസ്എസ് എച്ച് എസ് വെളിയനാട്
 
ഗവൺമെന്റ് എൽപിഎസ് വെളിയനാട് നോർത്ത്
 
സൗത്ത് വെളിയനാട്
 
== ചിത്രശാല ==
<Gallery>
പ്രമാണം:Preetha F 5.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 4.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 3.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 2.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 1.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
</Gallery>

16:57, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

വെളിയനാട്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് പ‍ഞ്ചായത്തിലെ ഗ്രാമമാണ് വെളിയനാട്.

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള വെളിയനാട് ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.

വാർഡുകൾ - വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ.

ജനസംഖ്യ
ജനസംഖ്യ 13,526 (2001)
പുരുഷന്മാർ • 6,710 (2001)
സ്ത്രീകൾ • 6,816 (2001)
സാക്ഷരത നിരക്ക് 98 ശതമാനം (2001)

പ്രധാന പൊതു സ്ഥാപനങ്ങൾ

വെളിയനാട് ഉപജില്ലയിൽ ധാരാളം സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ബോട്ട് ജെട്ടികളും പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും പോസ്റ്റ് ഓഫീസ ബാങ്കുകളും ഉണ്ട്

ശ്രദ്ധേയരായ വ്യക്തികൾ

ടോംസ് - രേഖാചിത്രം(കാരിക്കേച്ചർ)

മോഹൻ കുമാർ.IPS

അഡ്വ.കൃഷ്ണപിള്ള

ഡോ.രാധാകൃഷ്ണൻ

കെ ആർ ഗൗരിയമ്മ

ആരാധനാലയങ്ങൾ

സെന്റ് സേവിയേഴ്സ് ചർച്ച്

സെന്റ് മൈക്കിൾ കാനായ ചർച്ച്

സെന്റ് സേവിയേഴ്സ് ചർച്ച് മിത്രക്കരി

സെന്റ് സേവിയേഴ്സ് പ്രസ് വിക്ടറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെന്റ് യുപിഎസ് കണ്ണാടി

ഗവൺമെന്റ് എച്ച്എസ്എസ് കിടങ്ങറ

എൻഎസ്എസ് എച്ച് എസ് വെളിയനാട്

ഗവൺമെന്റ് എൽപിഎസ് വെളിയനാട് നോർത്ത്

സൗത്ത് വെളിയനാട്

ചിത്രശാല