"ഗവ. എൽ.പി.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ആനാട്''' == | == '''<nowiki>'''</nowiki>ആനാട്''' <nowiki>'''</nowiki> == | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ് വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .[[പ്രമാണം:42564 road.jpg|thumb| | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ് വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .[[പ്രമാണം:42564 road.jpg|thumb|ആനാട്]] | |||
=== ഭൂപ്രകൃതി === | |||
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം . | ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം . | ||
പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ . | പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ . | ||
=== ഗവണ്മെന്റ് എൽ പി എസ് ആനാട് === | |||
ആനാട് പഞ്ചായത്തിലെ പ്രധാന പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ആനാട്.പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചമേകി .ഈ വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും സംസ്ഥാനത്തിൽ തന്നെ മികച്ചതായി നിൽക്കുന്നു .സംസ്ഥാന പി ടി എ അവാർഡ് ,മികച്ച പ്രഥമാധ്യാപകനുള്ള അലി ഹസ്സൻ പുരസ്‌കാരം ,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‍കാരം ,ഹരിത വിദ്യാലയം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി . | |||
=== ആനാട് ഗ്രാമപഞ്ചായത്ത് === | |||
[[പ്രമാണം:42564 lps.jpg|thumb|ഗവണ്മെന്റ് എൽ പി എസ് ആനാട്]] | |||
1952 - ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത് രൂപീകരിച്ചത് .പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എൻ .കുഞ്ഞുകൃഷ്ണൻ നായരായിരുന്നു .18 വാർഡുകൾ ഉണ്ട് . | 1952 - ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത് രൂപീകരിച്ചത് .പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എൻ .കുഞ്ഞുകൃഷ്ണൻ നായരായിരുന്നു .18 വാർഡുകൾ ഉണ്ട് . | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
[[പ്രമാണം:42564 punchayath.jpg|thumb|ആനാട്പഞ്ചായത്ത്]] | [[പ്രമാണം:42564 punchayath.jpg|thumb|ആനാട്പഞ്ചായത്ത്]] | ||
[[പ്രമാണം:42562 ഗവ.എൽ.പി.എസ്.ആനാട്.jpg|thumb|സ്ക്കൂൾ]] | |||
[[പ്രമാണം:42564 അക്ഷയ സെൻറർ.jpg|thumb|അക്ഷയ സെൻറർ]] | |||
[[പ്രമാണം:42564 ക്ഷീരോൽ പാദനം.jpg|thumb|ക്ഷീരോൽ പാദസ്ഥാപനം]] | |||
[[പ്രമാണം:42564 ലൈബ്രറി.jpg|thumb|ലൈബ്രറി]] | |||
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ് ഗവ .ആയുർവേദ ആശുപത്രി ,ആനാട് കുടുംബാരോഗ്യ കേന്ദ്രം ,പഞ്ചായത്ത് ലൈബ്രറി ,ക്ഷീരോത്പാദക സഹകരണ സംഘം ,മൃഗാശുപത്രി ,ഗവണ്മെന്റ് എൽ പി എസ് ആനാട്,എസ് എൻ വി എച്ച് എസ് എസ് ആനാട് ,അക്ഷയ കേന്ദ്രം എന്നിവ . | പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ് ഗവ .ആയുർവേദ ആശുപത്രി ,ആനാട് കുടുംബാരോഗ്യ കേന്ദ്രം ,പഞ്ചായത്ത് ലൈബ്രറി ,ക്ഷീരോത്പാദക സഹകരണ സംഘം ,മൃഗാശുപത്രി ,ഗവണ്മെന്റ് എൽ പി എസ് ആനാട്,എസ് എൻ വി എച്ച് എസ് എസ് ആനാട് ,അക്ഷയ കേന്ദ്രം എന്നിവ . |
15:28, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
'''ആനാട് '''
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ് വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .
ഭൂപ്രകൃതി
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം . പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .
ഗവണ്മെന്റ് എൽ പി എസ് ആനാട്
ആനാട് പഞ്ചായത്തിലെ പ്രധാന പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ആനാട്.പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചമേകി .ഈ വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും സംസ്ഥാനത്തിൽ തന്നെ മികച്ചതായി നിൽക്കുന്നു .സംസ്ഥാന പി ടി എ അവാർഡ് ,മികച്ച പ്രഥമാധ്യാപകനുള്ള അലി ഹസ്സൻ പുരസ്‌കാരം ,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‍കാരം ,ഹരിത വിദ്യാലയം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി .
ആനാട് ഗ്രാമപഞ്ചായത്ത്
1952 - ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത് രൂപീകരിച്ചത് .പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എൻ .കുഞ്ഞുകൃഷ്ണൻ നായരായിരുന്നു .18 വാർഡുകൾ ഉണ്ട് .
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ് ഗവ .ആയുർവേദ ആശുപത്രി ,ആനാട് കുടുംബാരോഗ്യ കേന്ദ്രം ,പഞ്ചായത്ത് ലൈബ്രറി ,ക്ഷീരോത്പാദക സഹകരണ സംഘം ,മൃഗാശുപത്രി ,ഗവണ്മെന്റ് എൽ പി എസ് ആനാട്,എസ് എൻ വി എച്ച് എസ് എസ് ആനാട് ,അക്ഷയ കേന്ദ്രം എന്നിവ .