"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KavyaPrakash (സംവാദം | സംഭാവനകൾ)
Himamohanv (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

== '''പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ''' ==
[[പ്രമാണം:41014-kmml.jpg|thumb|ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്]]
* '''K.M.M.L'''(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )-കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപങ്ങളിൽ മുൻപന്തിയിലാണ് കെ.എം.എം.ൽ .കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3114 കോടി രുപയാണ് ലാഭവിഹിതം.ഗ്രാമത്തിന്റെ മണലിൽ പ്രധാനമായും ബീച്ചുകളിൽ അപൂർവ്വ ഭൂമീ മൂലകങ്ങൾ ഉയർന്ന വിതരണമുണ്ട്.ചവറയിലെ പൊതുമേഖലയിലെ അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനമാണ് കെ.എം.എം.ൽ.

* '''I.R.E.L'''(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )-ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ചു.

[[പ്രമാണം:41014-kmml.jpg|thumb|Titanium Sponge Plant]]
* ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്
* ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
 
[[പ്രമാണം:Kottankulangara Temple.jpg|ലഘുചിത്രം|kottamkulangara temple]]
* കൊറ്റംകുളങ്ങര ദേവി ക്ഷേത്രം -(ചമയങ്ങളുടെ നാടായ ചവറയിൽ ചമയങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം തന്നെയുണ്ട്.പുരുഷന്മാർ സ്ത്രീകളെക്കാൾ ചമഞ്ഞൊരുങ്ങുന്ന ദിനമാണ് മീനമാസത്തിലെ ചമയവിളക്ക് )
* കൊറ്റംകുളങ്ങര ദേവി ക്ഷേത്രം -(ചമയങ്ങളുടെ നാടായ ചവറയിൽ ചമയങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം തന്നെയുണ്ട്.പുരുഷന്മാർ സ്ത്രീകളെക്കാൾ ചമഞ്ഞൊരുങ്ങുന്ന ദിനമാണ് മീനമാസത്തിലെ ചമയവിളക്ക് )
* കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം  
* കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം  
വരി 47: വരി 47:
* ബി.ആർ.സി ചവറ  
* ബി.ആർ.സി ചവറ  
* അഗ്നിരക്ഷാ നിലയം
* അഗ്നിരക്ഷാ നിലയം
* ശ്രീ.കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക രാഷ്‌ട്രീയ പഠന ഗവേഷണകേന്ദ്രം

== '''സ്ഥലവും ടൂറിസവും''' ==
== '''സ്ഥലവും ടൂറിസവും''' ==
 
[[പ്രമാണം:41014 Koivila.jpg|ലഘുചിത്രം|കോയിവിള ബോട്ട് ജെട്ടി]]
* കന്നേറ്റി ബോട്ട് ടെർമിനൽ  
* കന്നേറ്റി ബോട്ട് ടെർമിനൽ  
* നീണ്ടകര പോർട്ട്  
* നീണ്ടകര പോർട്ട്  
വരി 61: വരി 62:
* വട്ടകായൽ ടൂറിസം
* വട്ടകായൽ ടൂറിസം
* കാട്ടിൽ മേക്കതിൽ വ്യൂ പോയിന്റ്
* കാട്ടിൽ മേക്കതിൽ വ്യൂ പോയിന്റ്
== '''ചിത്രശാല''' ==
<gallery>
പ്രമാണം:41014 Jalanidhi uparithala jala sambharani.jpg|ജലനിധി -ഉപരിതല ജല  സംഭരണി
പ്രമാണം:41014 Sree Sankarcharya University of Sanskrit Regional Campus.jpg|ശ്രീ ശങ്കരാചാര്യ പ്രാദേശിക സംസ്കൃത സർവകലാശാല
പ്രമാണം:41014 meenamthottil temple.jpg|മീനംതോട്ടിൽ ക്ഷേത്രം
പ്രമാണം:41014 kovilthottam church.jpg|കോവിൽത്തോട്ടം പള്ളി
പ്രമാണം:41014 O.N.V work(AMMAsculpture).jpg|'അമ്മ' കവിത ശിൽപം
പ്രമാണം:O.N.V wall painting at his house gate.jpg|ഒ.എൻ.വി കുറുപ്പ്
പ്രമാണം:41014 Kanety Boat Terminal.jpg|കന്നേറ്റി ബോട്ട് ടെർമിനൽ
പ്രമാണം:41014-policestation.jpg|ചവറ പോലീസ് സ്റ്റേഷൻ
പ്രമാണം:41014-brc.jpg|ബി.ആർ.സി ചവറ
പ്രമാണം:41014-civilstation.jpg|മിനി സിവിൽ സ്റ്റേഷൻ ചവറ
പ്രമാണം:41014-familycourt.jpg|കുടുംബകോടതി
പ്രമാണം:41014-fire and rescue office.jpg|അഗ്നി രക്ഷാനിലയം
പ്രമാണം:41014 Sankupillai memorial.jpg|ശ്രീ.കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക രാഷ്‌ട്രീയ പഠന ഗവേഷണകേന്ദ്രം 
</gallery>
[[വർഗ്ഗം:41014]]
[[വർഗ്ഗം:Ente gramam]]
"https://schoolwiki.in/ഗവ_ഗേൾസ്_സ്കൂൾ_ചവറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്