"ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മീനടത്തൂർ ==
== മീനടത്തൂർ ==
[[പ്രമാണം:19671 gramam.jpg|thumb|മീനടത്തൂർ]]
മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു.

മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.
മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.
വരി 7: വരി 8:

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മീനടത്തൂർ. തിരൂരിനും താനുരിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശം.
താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല്  ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക്,ജാതി തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് .

== പൊതു സ്ഥാപനങ്ങൾ ==
== പൊതു സ്ഥാപനങ്ങൾ ==

* പോസ്റ്റ് ഓഫിസ് മീനടത്തൂർ  
* താനാളൂർ ഗ്രാമ പഞ്ചായത്ത് 
* താനാളൂർ പഞ്ചായത്തു
* മീനടത്തൂർ അംഗൻവാടി 
* റേഷൻ കട 
* ഹോമിയോ ഡിസ്‌പെൻസറി 
* ആയുർവേദ ഡിസ്‌പെൻസറി
* മീനടത്തൂർപോസ്റ്ഒാഫീസ്

== ശ്രദ്ധേയരായ വ്യക്തികൾ   ==
== ശ്രദ്ധേയരായ വ്യക്തികൾ   ==

== ആരാധനാലയങ്ങൾ   ==
== ആരാധനാലയങ്ങൾ   ==
* അമ്മൻകുളങ്ങര ഭഗവതി ക്ഷേത്രം 
* മീനടത്തൂ‌‌‌‌‌‌ർ ശിവക്ഷേത്രം
* മീനടത്തൂർ അയ്യപ്പക്ഷേത്രം 
* സലഫി മസ്ജിദ്
* മസ്ജിദ് തഖ്‍വ
* മീനടത്തൂർ ടൗൺ ജുമാ മസ്ജിദ്
*

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജി എച് എസ്‌ മീനടത്തൂർ 
* എഎംഎൽപിഎസ്  തുമരക്കാവ്
== മറ്റു സ്ഥാപനങ്ങൾ ==
* മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി
* മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ

15:38, 2 നവംബർ 2024-നു നിലവിലുള്ള രൂപം

മീനടത്തൂർ

മീനടത്തൂർ

മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു. മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.

      കോഴിക്കോട്ടെ ഭരണാധികാരി ആയിരുന്ന സാമൂതിരിയുമായി വെട്ടത്തുനാട് ഭരണാധികാരി ആയിരുന്ന ശങ്കരൻ തിരുമുൽപ്പാട് സൗഹൃദ ബന്ധം പുലർത്തിയിരുന്നു. ഇക്കാലത്തു  മാമാങ്കവുമായി ബന്ധപ്പെട്ട ചില തയ്യാറെടുപ്പുകൾക്കായി ചില ഒരു മീനഭരണി നാളിൽ ചൂടുള്ള സമയത് ,ശങ്കരൻ തിരുമുൽപ്പാട് ,മീനടത്തൂർ പ്രദേശത്തു വരികയും ,അങ്ങനെ അദ്ദേഹം മീനമാസത്തിൽ എത്തിച്ചേർന്ന സ്ഥലം എന്ന നിലയിൽ പ്രദേശത്തിന് മീനടത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു.
       മീനടത്തൂർ പ്രദേശത് ആദ്യകാലങ്ങളിൽ നിരവധിയായ ചെറു കുളങ്ങൾ ഉണ്ടായിരുന്നു. അതിൽ അനേകം മീനുകൾ ഉണ്ടെന്നും പറയപ്പെടുന്നു .ആയതിനാൽ മീനുകൾ സുലഭമായി ലഭ്യമായതുകൊണ്ടാണ് പ്രദേശത്തിനു മീനടത്തൂർ എന്ന പേര് കൈ വന്നത് എന്നും പറയപ്പെടുന്നു.
    താനൂർ പ്രദേശത്തെ പുതിയ കടപ്പുറത്തു നിന്നും  വലിയ രീതിയിൽ മൽസ്യം കൊണ്ടുവന്നു ഇന്നത്തെ മീനടത്തുർ പ്രദേശത്തു വിൽപ്പന നടത്തിയിരുന്നു. ഇത് വാങ്ങുന്നതിനായി അകലെ ഉള്ള ആളുകൾ പോലും ഇവിടെ എത്തിയിരുന്നു. ഇത്തരത്തിൽ മൽസ്യം വലിയ രീതിയിൽ വ്യാപാരം നടത്തിയ പ്രദേശം എന്ന നിലയിൽ മീനടത്തൂർ എന്ന പേര് വന്നു.

ഭൂമിശാസ്ത്രം

താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല് ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക്,ജാതി തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് .

പൊതു സ്ഥാപനങ്ങൾ

  • താനാളൂർ ഗ്രാമ പഞ്ചായത്ത്
  • മീനടത്തൂർ അംഗൻവാടി
  • റേഷൻ കട
  • ഹോമിയോ ഡിസ്‌പെൻസറി
  • ആയുർവേദ ഡിസ്‌പെൻസറി
  • മീനടത്തൂർപോസ്റ്ഒാഫീസ്

ശ്രദ്ധേയരായ വ്യക്തികൾ  

ആരാധനാലയങ്ങൾ  

  • അമ്മൻകുളങ്ങര ഭഗവതി ക്ഷേത്രം
  • മീനടത്തൂ‌‌‌‌‌‌ർ ശിവക്ഷേത്രം
  • മീനടത്തൂർ അയ്യപ്പക്ഷേത്രം
  • സലഫി മസ്ജിദ്
  • മസ്ജിദ് തഖ്‍വ
  • മീനടത്തൂർ ടൗൺ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ്‌ മീനടത്തൂർ
  • എഎംഎൽപിഎസ് തുമരക്കാവ്

മറ്റു സ്ഥാപനങ്ങൾ

  • മലബാർ ഷട്ടിൽ ബാഡ്‍മിന്റൺ അക്കാദമി
  • മിറാനിയ ആർട്സ്സ് ആന്റ് സ്പൊർട്സ്സ് ക്ലബ്ബ