"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ=. | |പ്രധാന അദ്ധ്യാപകൻ=. | ||
|പി.ടി.എ. പ്രസിഡണ്ട്=ഇ.വി. ഷാജി | |പി.ടി.എ. പ്രസിഡണ്ട്=ഇ.വി. ഷാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Fousiya | ||
|സ്കൂൾ ചിത്രം=12039_2.JPG | |സ്കൂൾ ചിത്രം=12039_2.JPG | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചെറുവത്തൂർ തുറമുഖത്തിന്റെ തീരത്ത് സ്തിഥി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''GFVHSS CHERUVATHUR'''. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ചെറുവത്തൂർ തുറമുഖത്തിന്റെ തീരത്ത് സ്തിഥി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''GFVHSS CHERUVATHUR'''. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 207: | വരി 205: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ന് തൊട്ട് ചെറുവത്തുർ പട്ടണത്തിൽ നിന്നും പടിഞ്ഞാറ് വശത്തായി റയിൽവേസ്റ്റേഷൻ റോഡിൽ 3 കി.മി. ദൂരം | |||
* NH 47 ന് തൊട്ട് ചെറുവത്തുർ പട്ടണത്തിൽ നിന്നും 3 കി.മി. | |||
* ചെറുവത്തൂർ റെയിൽവെ സ്റ്റേഷ്നിൽ നിന്ന് 2 കി.മി. അകലം | * ചെറുവത്തൂർ റെയിൽവെ സ്റ്റേഷ്നിൽ നിന്ന് 2 കി.മി. അകലം | ||
{{Slippymap|lat=12.21560|lon=75.13278|zoom=18|width=full|height=400|marker=yes}} | |||
|} | |||
15:16, 25 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചെറുവത്തൂർ തുറമുഖത്തിന്റെ തീരത്ത് സ്തിഥി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GFVHSS CHERUVATHUR. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ | |
---|---|
വിലാസം | |
കാടങ്കോട് ,ചെറുവത്തൂർ തുരുത്തി പി.ഒ. , 671351 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0467 2261470 |
ഇമെയിൽ | 12039cheruvathurgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12039 (സമേതം) |
എച്ച് എസ് എസ് കോഡ് | 14061 |
വി എച്ച് എസ് എസ് കോഡ് | 914014 |
യുഡൈസ് കോഡ് | 32010700210 |
വിക്കിഡാറ്റ | Q64398523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 416 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 764 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 203 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 213 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ദിവാകരൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ടി.കെ. രമ്യ |
പ്രധാന അദ്ധ്യാപകൻ | . |
പ്രധാന അദ്ധ്യാപിക | ഹേമലത. കെ |
പി.ടി.എ. പ്രസിഡണ്ട് | ഇ.വി. ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | Fousiya |
അവസാനം തിരുത്തിയത് | |
25-11-2024 | Sajithasunil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1927 മെയിൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് അപ്പർ പ്രൈമറിയും 1947-ൽ ഹൈസ്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- ഹൊലിദെ സ്കൂല്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽകൈറ്റ്ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവന്മെന്റ് ആണ് ഭരണം നടത്തുന്നത്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സൗമിനി കല്ലത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എൻ.നാരായണൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1927 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - | |
1985-85 | K.DIVAKARAN |
1985 - 88 | G.PAPPY |
1988-88 | RA.KORULLA |
1988-89 | ABDUL LATHEEF |
1989-89 | SUBHASH CHANDRA BOSE |
1989 - 90 | KG.HARISARMMA |
1990 - 92 | KP.VARUGHESE |
1992-95 | SUBHASH CHANDRA BOSE |
1995-95 | PN.MUSTHAFA |
1995-95 | TP.ABDULHAMEED |
1995-95 | V.SREEDHARAN |
1995-97 | C.KUMARAN |
1997-97 | P.KUNHIKKANNAN |
1997-99 | V.KRISHNAN |
1999-04 | TP.ABDULHAMEED |
2004-05 | E.KRISHNAN NAMBOODIRI |
2005 - 05 | KK.KUMARAN |
2005- 05 | MUHAMMED CHAMAYIL |
2005- 05 | PRABHAKARAN |
2005 - 08 | പ്രഭാവതി |
2008- | കൃഷ്ണൻ.വി |
2008-2011 | സൗമിനി കല്ലത്ത് |
2011-2015 | ജനാർദ്ദനൻ ചാമുണ്ഡി |
2015- | ഷൈലജ |
2015-2016 | ദാക്ഷായണി.എം |
2016-2019 | സരോജിനി.എം.വി |
2019-2022 | മാധവൻ .എം ടി |
2022- | ഹേമലത. കെ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് ചെറുവത്തുർ പട്ടണത്തിൽ നിന്നും പടിഞ്ഞാറ് വശത്തായി റയിൽവേസ്റ്റേഷൻ റോഡിൽ 3 കി.മി. ദൂരം
- ചെറുവത്തൂർ റെയിൽവെ സ്റ്റേഷ്നിൽ നിന്ന് 2 കി.മി. അകലം