"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: 250px 1953 ല്‍ പുത്തന്‍വേലിക്കര വിവേക ചന്ദ്രിക സ…)
 
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:VCSHS PUTHENVELIKKARA.jpg|250px]]
{{prettyurl|VCS HSS PUTHENVELIKKARA}}
{{HSSchoolFrame/Pages}} 
{{Infobox School
|സ്ഥലപ്പേര്=പ‍ുത്തൻവേലിക്കര
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=25108
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പ‍ുത്തൻവേലിക്കര
|പിൻ കോഡ്=683594
|സ്കൂൾ ഫോൺ=04842487498
|സ്കൂൾ ഇമെയിൽ=vcshssputhenvelikara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= വടക്കൻ പറവൂർ
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=336
|പെൺകുട്ടികളുടെ എണ്ണം 1-10=314
|വിദ്യാർത്ഥികളുടെ എണ്ണം 1-10=650
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പി എ ജെയ് മാത്യ‍ു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ സുജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി എൻ അന‍ൂപ് ക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=VCSHS PUTHENVELIKKARA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


1953 ല്‍ പുത്തന്‍വേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴില്‍ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂള്‍, പുത്തന്‍വേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു.  ഹിന്ദു ധീവര OEC വിഭാഗത്തിലെ  വാല സമുദായത്തില്‍പ്പെടുന്ന സമൂഹമാണ്. വിവേക ചന്ദ്രിക സഭയില്‍ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോര്‍പ്പറേറ്റ് മാനേജ്‌മേന്റ് വീഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നുഎറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത്  ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന പറവൂര്‍ ഉപജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. 1982 ല്‍ വി. സി. എസ്. ഹൈസ്‌കൂളായി  ഉയര്‍ത്തപ്പെട്ടു. ഇന്ന. നിലവില്‍ 5,6,7,8,9,10 ക്ലാസ്സുകളില്‍ യഥാക്രമം 3,4,4,5,5,4  ഡിവിഷനുകളിലായി മൊത്തം 951 വിദ്യാര്‍ത്ഥികളും 36 അദ്ധ്യാപകരും  4 അനദ്ധ്യാപകരും ഹൈസ്‌കള്‍ വിഭാഗത്തിലുണ്ട്.     1998 ല്‍ ബയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ സയന്‍സ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളില്‍ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളില്‍ 635  കുട്ടികള്‍ പഠിക്കുന്നു. 21 അദ്ധ്യാപകരും  4 അനദ്ധ്യപകുരം  ഹയര്‍  സെക്കന്ററി വിഭാഗത്തില്‍ ജോലിചെയ്യുന്നു.   ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തന്‍ വോലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കില്‍ ഉള്‍പ്പെടുന്നു.   നിയോജകമണ്ഡലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോള്‍ വടക്കേക്കര നിയോജകമണ്ഡലത്തില്‍ നിന്നും  പറവൂര്‍ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെടുന്നു.
1953 ൽ പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻവേലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു.  നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോൾ വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും  പറവൂർ  നിയോജകമണ്ഡലത്തിലേക്ക്  മാറ്റപ്പെട്ടു.
 
== ചരിത്രം ==
കവി തിലകൻ പണ്ഡിറ്റ് ശ്രീ കെ.പി കറുപ്പൻ മാസ്റ്റർ എന്ന മഹാപുരുഷൻ.... പെരിയാറിന്റെ തീരത്തെ പുത്തൻവേലിക്കരയെന്ന കൊച്ചുഗ്രാമത്തിൽ തെളിയിച്ച നവോത്ഥാനത്തിൻ്റെ കെടാവിളക്ക്.... [[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
 
== പ്രാദേശിക വിവരങ്ങൾ ==
പുത്തൻവേലിക്കര ചരിത്രം.....[[പ്രാദേശിക വിവരങ്ങൾ|കൂടുതൽ വായിക്കുക]]
 
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
ഫുട്ബോൾ ഗ്രൗണ്ട്
 
വോളിബോൾ ഗ്രൗണ്ട്
 
== നേട്ടങ്ങൾ ==
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
|പേര്                               
|കാലയളവ്   
|-
|ശ്രീ ഗംഗാധരൻ നായർ
|തിയതി കിട്ടിയില്ല
|-
|ശ്രീ സുകുമാരൻ മാസ്റ്റർ
|തിയതി കിട്ടിയില്ല
|-
|ശ്രീ പി വാസുദേവൻ നായർ
|1955 - 83
|-
|ശ്രീ മനോഹരൻ മാസ്റ്റർ
|1983 - 87
|-
|ശ്രീ പി ജി നാരായണൻ നായർ
|1987 -
|-
|ശ്രീ വിശ്വനാഥൻ
| -94
|-
|ശ്രീ എം എൻ രാജീവ്
|1994 -2014
|-
|ശ്രീ ടി ബി സന്തോഷ് ബാബു
|2014 - 2015
|-
|ശ്രീമതി കെ പി സരളാദേവി
|2015 -2018
|-
|ശ്രീമതി എൻ സുജ
|2018 -2022
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== പാഠ്യേതരപ്രവർത്തനങ്ങൾ ==
 
* [[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/പ്രവർത്തനങ്ങൾ|സ്കൗട്ട് & ഗൈഡ്സ്.]]
 
* [[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/പ്രവർത്തനങ്ങൾ|സ്ക്ക‍ൂൾ പത്രം]]
*
 
 
== യാത്രാസൗകര്യം ==
 
==വഴികാട്ടി==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(20 കിലോമീറ്റർ)
*പറവൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''അത്താണി എയർ പോർട്ട് റോഡിൽ''' നിന്നും  16 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
----{{#multimaps:10.180612,76.244593|width=800pxzoom=18}}
== അവലംബം ==
<references/>
<!--visbot verified-chils->-->

09:54, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര
വിലാസം
പ‍ുത്തൻവേലിക്കര

പ‍ുത്തൻവേലിക്കര പി.ഒ.
,
683594
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04842487498
ഇമെയിൽvcshssputhenvelikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25108 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല വടക്കൻ പറവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ650
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി എ ജെയ് മാത്യ‍ു
പ്രധാന അദ്ധ്യാപികഎൻ സുജ
പി.ടി.എ. പ്രസിഡണ്ട്പി എൻ അന‍ൂപ് ക‍ുമാർ
അവസാനം തിരുത്തിയത്
19-06-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1953 ൽ പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻവേലിക്കര ഗ്രാമം പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു. നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോൾ വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും പറവൂർ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെട്ടു.

ചരിത്രം

കവി തിലകൻ പണ്ഡിറ്റ് ശ്രീ കെ.പി കറുപ്പൻ മാസ്റ്റർ എന്ന മഹാപുരുഷൻ.... പെരിയാറിന്റെ തീരത്തെ പുത്തൻവേലിക്കരയെന്ന കൊച്ചുഗ്രാമത്തിൽ തെളിയിച്ച നവോത്ഥാനത്തിൻ്റെ കെടാവിളക്ക്.... കൂടുതൽ വായിക്കുക

പ്രാദേശിക വിവരങ്ങൾ

പുത്തൻവേലിക്കര ചരിത്രം.....കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഫുട്ബോൾ ഗ്രൗണ്ട്

വോളിബോൾ ഗ്രൗണ്ട്

നേട്ടങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ്
ശ്രീ ഗംഗാധരൻ നായർ തിയതി കിട്ടിയില്ല
ശ്രീ സുകുമാരൻ മാസ്റ്റർ തിയതി കിട്ടിയില്ല
ശ്രീ പി വാസുദേവൻ നായർ 1955 - 83
ശ്രീ മനോഹരൻ മാസ്റ്റർ 1983 - 87
ശ്രീ പി ജി നാരായണൻ നായർ 1987 -
ശ്രീ വിശ്വനാഥൻ -94
ശ്രീ എം എൻ രാജീവ് 1994 -2014
ശ്രീ ടി ബി സന്തോഷ് ബാബു 2014 - 2015
ശ്രീമതി കെ പി സരളാദേവി 2015 -2018
ശ്രീമതി എൻ സുജ 2018 -2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതരപ്രവർത്തനങ്ങൾ


യാത്രാസൗകര്യം

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)
  • പറവൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ അത്താണി എയർ പോർട്ട് റോഡിൽ നിന്നും 16 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.180612,76.244593|width=800pxzoom=18}}

അവലംബം