"ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=='''ജൻഡർന്യൂട്രൽ യൂണിഫോം'''==  
=='''ജൻഡർന്യൂട്രൽ യൂണിഫോം'''==  
ആൺ പെൺ  തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും  ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി
[[പ്രമാണം:12235 Gender neutral uniform1.jpeg|ലഘുചിത്രം|ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.]]
=='''നാനോ ലൂം'''==
വസ്ത്രമാലിന്യ പുനരുപയോഗം ലക്ഷ്യംവച്ച്  തുടങ്ങിയ പ്രവർത്തനം
[[പ്രമാണം:12235 Nano loom.jpg|ലഘുചിത്രം|നാനോ ലൂം ]]
=='''ഡിജിറ്റൽ ലൈബ്രറി'''==
[[പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg|ലഘുചിത്രം|ലൈബ്രറി ഡിജിറ്റലാക്കി]]
=='''ഗ്രീൻ ആർമി '''==
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ നേരിട്ടുള്ള ഇടപെടൽ .
കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു
[[പ്രമാണം:12235 Green army.jpeg|ലഘുചിത്രം|ഗ്രീൻ ആർമി ]]
=='''ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്==
    സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു.
[[പ്രമാണം:12235 Ayushya.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .]]

[[പ്രമാണം:12235 Gender neutral uniform1.jpeg|ലഘുചിത്രം|ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.]]

=='''കരുതൽ''' ==
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ.
[[പ്രമാണം:12235 Karuthal3.png|ലഘുചിത്രം|കരുതൽ ]]

വരി 29: വരി 153:
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്  
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്  
[[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത്  ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]]
[[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത്  ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]]
=='''സയൻസ് ക്ലബ്''' ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനേശൻ മാഷിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടന്നു
[[പ്രമാണം:12235 Scienceclub2.png|ലഘുചിത്രം|സയൻസ് ക്ലബ് ]]

വരി 53: വരി 206:
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.
[[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]]
[[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]]

വരി 68: വരി 229:
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]]
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]]
== '''അമ്മ വായന''' ==
അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം.
[[പ്രമാണം:12235 അമ്മ വായന.jpg|ലഘുചിത്രം|അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്]]
=='''സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്'''==
കുട്ടികളിലെ നൃത്ത സംഗീത കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ആയമ്പാറ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ആരംഭിച്ചു
[[പ്രമാണം:12235 School of dance.jpg|ലഘുചിത്രം|സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ]]
== '''ഈസി ഇംഗ്ലീഷ് പ്രോഗ്രാം''' ==
മീഡിയമല്ല ഭാഷയാണ് പ്രധാനം. കുട്ടിക
ളെ ഇംഗ്ലീഷ് സംസാരിപ്പിക്കുനതിനായി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ചുള്ള ക്ലാസ്.
[[പ്രമാണം:12235 ഈസി ഇംഗ്ലീഷ്.jpg|ലഘുചിത്രം|മീഡിയം അല്ല ഭാഷയാണ് പ്രധാനം]]
=='''പിറന്നാൾ ചെടിച്ചട്ടി''' ==
കുട്ടികൾ പിറന്നാൾ ദിനത്തിൽ പിറന്നാൾ സമ്മാനമായി ചെടിയും മൺചട്ടിയും നൽകുന്നു
[[പ്രമാണം:12235 Pirannal sammanam1.png|ലഘുചിത്രം|പിറന്നാൾ ചെടിച്ചട്ടി ]]
=='''ഫുട്ബോൾ ക്ലബ്ബ്'''==
കുട്ടികളിലെ കായിക മികവ് പരിപോഷിപ്പിക്കുന്നതിനായി തുടങ്ങിയതാണ്. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg|ലഘുചിത്രം|ആയമ്പാര  ഫുട്ബോൾ ക്ലബ്]]
==''' വാഴ കൃഷി ''' ==
ടിഷ്യൂകൾച്ചറൽ വാഴക്കന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വാഴത്തോട്ടം
[[പ്രമാണം:12235 vazhakrishi1.jpeg|ലഘുചിത്രം|വാഴ കൃഷി]]
=='''ആയുഷ്യ  വായന അവാർഡ്''' ==
മികച്ച വായനക്കാരായ അമ്മമാർക്കും വിദ്യാർത്ഥികൾക്കും ആയുഷ്യ സോപ്പി ന്റെ പേരിൽ പ്രത്യേക അവാർഡ് നൽകുന്നു  .പി വി കെ  പനയാൽ മാഷായിരുന്നു ജൂറി
[[പ്രമാണം:12235 Ayushya vayana award.jpg|ലഘുചിത്രം|ആയുഷ്യ  വായന അവാർഡ് ]]

11:21, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൻഡർന്യൂട്രൽ യൂണിഫോം

ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.

നാനോ ലൂം

വസ്ത്രമാലിന്യ പുനരുപയോഗം ലക്ഷ്യംവച്ച് തുടങ്ങിയ പ്രവർത്തനം

നാനോ ലൂം

ഡിജിറ്റൽ ലൈബ്രറി

പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg
ലൈബ്രറി ഡിജിറ്റലാക്കി

ഗ്രീൻ ആർമി

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ നേരിട്ടുള്ള ഇടപെടൽ . കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു

ഗ്രീൻ ആർമി

ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്

   സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു.
 
സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .

കരുതൽ

അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ.

കരുതൽ

പ്രതിഭാകേന്ദ്രം

പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്

പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനേശൻ മാഷിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടന്നു

സയൻസ് ക്ലബ്

മത്സ്യകൃഷി വിളവെടുപ്പ്

സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.

മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.

ജൈവപച്ചക്കറി തോട്ടം

ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്

അമ്മ വായന

അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം.

അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്

സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്

കുട്ടികളിലെ നൃത്ത സംഗീത കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ആയമ്പാറ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ആരംഭിച്ചു

സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്

ഈസി ഇംഗ്ലീഷ് പ്രോഗ്രാം

മീഡിയമല്ല ഭാഷയാണ് പ്രധാനം. കുട്ടിക ളെ ഇംഗ്ലീഷ് സംസാരിപ്പിക്കുനതിനായി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ചുള്ള ക്ലാസ്.

മീഡിയം അല്ല ഭാഷയാണ് പ്രധാനം

പിറന്നാൾ ചെടിച്ചട്ടി

കുട്ടികൾ പിറന്നാൾ ദിനത്തിൽ പിറന്നാൾ സമ്മാനമായി ചെടിയും മൺചട്ടിയും നൽകുന്നു

പിറന്നാൾ ചെടിച്ചട്ടി

ഫുട്ബോൾ ക്ലബ്ബ്

കുട്ടികളിലെ കായിക മികവ് പരിപോഷിപ്പിക്കുന്നതിനായി തുടങ്ങിയതാണ്. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ആയമ്പാര ഫുട്ബോൾ ക്ലബ്

വാഴ കൃഷി

ടിഷ്യൂകൾച്ചറൽ വാഴക്കന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വാഴത്തോട്ടം

വാഴ കൃഷി

ആയുഷ്യ വായന അവാർഡ്

മികച്ച വായനക്കാരായ അമ്മമാർക്കും വിദ്യാർത്ഥികൾക്കും ആയുഷ്യ സോപ്പി ന്റെ പേരിൽ പ്രത്യേക അവാർഡ് നൽകുന്നു .പി വി കെ പനയാൽ മാഷായിരുന്നു ജൂറി

പ്രമാണം:12235 Ayushya vayana award.jpg
ആയുഷ്യ വായന അവാർഡ്