"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|G. V. H. S. S. Cheruvannur}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചെറുവണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17093 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10117 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=911014 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550468 | ||
| | |യുഡൈസ് കോഡ്=32041400420 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൊളത്തറ | ||
|പിൻ കോഡ്=673655 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=gvhscheruvannur@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഫറോക്ക് | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| | |വാർഡ്=44 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബേപ്പൂർ | ||
| | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=658 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=619 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=48 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീമ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവശങ്കരൻ എൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി എം | |||
|സ്കൂൾ ചിത്രം=17093.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനിൽ ദേശീയപാതക്കരിക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ | |||
വിദ്യാലയമാണ് '''ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചെറുവണ്ണൂർ '''. ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1930 കളുടെ ആരംഭത്തിൽ തൊണ്ടിയിൽ പുതുക്കുടികൊയാലി മുല്ല (പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ശ്രീമതി ഫാബി ബഷീറിന്റെ വല്യുപ്പ) സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഈ വിദ്യലയത്തിൻറെ പൂർവ്വ രൂപം. 1957 ലാണ് ഗവണമെൻറ് ഏറ്റടുത്തത്. 1974-ല് ഹൈസ്ക്കൂള് ആയി ഉയർന്നു. 1990-ല് വോക്കേഷണല് ഹയർസെക്കൻററി ആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
2 കോടി രൂപയുടെ എം.പി. ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. കോർപ്പറേഷന്റെ സാമ്പത്തികസഹായത്തോടെ സ്ക്കൂൾ ഗ്രൗണ്ട് നവീകരണം നടത്തി. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ജൂനിയർ റെഡ്ക്രോസ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ജാലകം വാർത്താപത്രിക | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
'''നേട്ടങ്ങൾ''' | |||
2015-16 വർഷത്തിൽ റവന്യുജില്ലയിൽ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടി. | |||
NCERT യുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽവെച്ചു നടത്തപ്പെട്ട നാഷണൽ റോൾ പ്ലേ മൽസരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമർശം നേടി. | |||
RMSA കലോൽസവത്തിൽ സംസ്ഥാനതലത്തിൽ നാടൻ പാട്ടിന് രണ്ടാം സ്ഥാനം നേടി. | |||
സംസ്ഥാനശാസ്ത്രമേളയിൽ പ്രവർത്തനമാതൃകയ്ക് എ ഗ്രേഡ് . | |||
'''പ്രത്യേകപരിശീലനങ്ങൾ''' | |||
Spoken English, Abacus | |||
പ്രവൃത്തിപരിചയ,ഗാന്ധിദർശൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചോക്ക് നിർമ്മാണം, | |||
കുട നിർമ്മാണം, സോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം | |||
എട്ടാം ക്ലാസ്സിലെ 100 കുട്ടികൾക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തിൽ ഉന്നതപരീക്ഷകൾക്കുള്ള പരിശീലനം | |||
9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ | |||
ആഭിമുഖ്യത്തിൽ പരിശീലനം | |||
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികൾക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ് | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | |||
പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ സ്ക്കൂൾതല ഉദ്ഘാടനം 27-01-2017 ന് രാവിലെ സ്ക്കൂൾ അങ്കണത്തിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. പി. സി. രാജൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മായിൻ. കെ ആധ്യക്ഷം വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ . സി എ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വി എച്ച് എസ് സി പ്രിൻസിപ്പൽ ശ്രീമതി ധന്യ, മുൻ വാർഡ് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ടി. ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദ്ധീകരിച്ചുകൊണ്ട് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ കെ പ്രേമദാസൻ സംസാരിക്കുകയും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കളും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകരും വ്യാപാരി വ്യവസായി പ്രമുഖരും സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തക്കുന്നവരും യോഗത്തിൽ സംബന്ധിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*കെ.കെ.കുഞ്ഞനന്തൻനായർ | |||
*സി.കെ. മാലതി | |||
*കെ.കെ.ദേവകിക്കുഞ്ഞമ്മ | |||
*എം.വി.അബ്ദുസമദ് | |||
*ബാലചന്ദ്രൻ പാറച്ചോട്ടിൽ | |||
*സി.വി.രുഗ്മിണി | |||
*എൻ.സി.ചാക്കോ, | |||
*ടി. വിലാസിനി | |||
*കെ. വനജ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് കോഴിക്കോട് നഗരത്തിൽ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില് സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
---- | |||
{{Slippymap|lat=11.19373|lon=75.82349|zoom=18|width=full|height=400|marker=yes}} | |||
* NH | ---- | ||
* കോഴിക്കോട് | |||
| | |||
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ | |
---|---|
വിലാസം | |
ചെറുവണ്ണൂർ കൊളത്തറ പി.ഒ. , 673655 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | gvhscheruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17093 (സമേതം) |
എച്ച് എസ് എസ് കോഡ് | 10117 |
വി എച്ച് എസ് എസ് കോഡ് | 911014 |
യുഡൈസ് കോഡ് | 32041400420 |
വിക്കിഡാറ്റ | Q64550468 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 658 |
പെൺകുട്ടികൾ | 619 |
അദ്ധ്യാപകർ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീമ പി |
പി.ടി.എ. പ്രസിഡണ്ട് | ശിവശങ്കരൻ എൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനിൽ ദേശീയപാതക്കരിക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ
വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചെറുവണ്ണൂർ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930 കളുടെ ആരംഭത്തിൽ തൊണ്ടിയിൽ പുതുക്കുടികൊയാലി മുല്ല (പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ശ്രീമതി ഫാബി ബഷീറിന്റെ വല്യുപ്പ) സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഈ വിദ്യലയത്തിൻറെ പൂർവ്വ രൂപം. 1957 ലാണ് ഗവണമെൻറ് ഏറ്റടുത്തത്. 1974-ല് ഹൈസ്ക്കൂള് ആയി ഉയർന്നു. 1990-ല് വോക്കേഷണല് ഹയർസെക്കൻററി ആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 കോടി രൂപയുടെ എം.പി. ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. കോർപ്പറേഷന്റെ സാമ്പത്തികസഹായത്തോടെ സ്ക്കൂൾ ഗ്രൗണ്ട് നവീകരണം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ജാലകം വാർത്താപത്രിക
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
2015-16 വർഷത്തിൽ റവന്യുജില്ലയിൽ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടി. NCERT യുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽവെച്ചു നടത്തപ്പെട്ട നാഷണൽ റോൾ പ്ലേ മൽസരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമർശം നേടി. RMSA കലോൽസവത്തിൽ സംസ്ഥാനതലത്തിൽ നാടൻ പാട്ടിന് രണ്ടാം സ്ഥാനം നേടി.
സംസ്ഥാനശാസ്ത്രമേളയിൽ പ്രവർത്തനമാതൃകയ്ക് എ ഗ്രേഡ് .
പ്രത്യേകപരിശീലനങ്ങൾ
Spoken English, Abacus പ്രവൃത്തിപരിചയ,ഗാന്ധിദർശൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചോക്ക് നിർമ്മാണം, കുട നിർമ്മാണം, സോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം എട്ടാം ക്ലാസ്സിലെ 100 കുട്ടികൾക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തിൽ ഉന്നതപരീക്ഷകൾക്കുള്ള പരിശീലനം
9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരിശീലനം
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികൾക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ സ്ക്കൂൾതല ഉദ്ഘാടനം 27-01-2017 ന് രാവിലെ സ്ക്കൂൾ അങ്കണത്തിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. പി. സി. രാജൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മായിൻ. കെ ആധ്യക്ഷം വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ . സി എ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വി എച്ച് എസ് സി പ്രിൻസിപ്പൽ ശ്രീമതി ധന്യ, മുൻ വാർഡ് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ടി. ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദ്ധീകരിച്ചുകൊണ്ട് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ കെ പ്രേമദാസൻ സംസാരിക്കുകയും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കളും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകരും വ്യാപാരി വ്യവസായി പ്രമുഖരും സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തക്കുന്നവരും യോഗത്തിൽ സംബന്ധിച്ചു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.കെ.കുഞ്ഞനന്തൻനായർ
- സി.കെ. മാലതി
- കെ.കെ.ദേവകിക്കുഞ്ഞമ്മ
- എം.വി.അബ്ദുസമദ്
- ബാലചന്ദ്രൻ പാറച്ചോട്ടിൽ
- സി.വി.രുഗ്മിണി
- എൻ.സി.ചാക്കോ,
- ടി. വിലാസിനി
- കെ. വനജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് കോഴിക്കോട് നഗരത്തിൽ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17093
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ