"പ്രമാണം:Neeleeswaram1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എസ്.എൻ.ഡി.പി. ഹൈസ്‌കൂൾ നീലീശ്വരം | |||
Ph.04842-460260 sndphsnlm@gmail.com | |||
[[ചിത്രം:Neeleeswaram1.jpg]] | |||
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. | |||
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 | |||
മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 | |||
മാനേജർ ശ്രീ.സുബിൻകുമാർ | |||
ഹെഡമിസ്‌ട്രസ്സ് ശ്രീ ഗോപി ആർ | |||
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ | |||
2009 ലെ എസ്.എസ്.എൽ.സി വിജയശതമാനം 99.5 | |||
കുട്ടികളുടെ എണ്ണം 967 | |||
സ്റ്റാഫിന്റെ എണ്ണം 40 | |||
സ്‌കൂളിലെ സൗകര്യങ്ങൾ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
സ്‌കൂളിന്റെ നേട്ടങ്ങൾ | |||
*45 രാഷ്‌ട്രപതി അവാർഡുകൾ | |||
*25 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ | |||
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ് അവാർഡ് തുടർച്ചയായി നാല് വർഷം | |||
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന് | |||
*മികച്ച സ്‌കൗട്ട് മാസ്‌റ്റർക്കുള്ള ചാʦ#3370;്പിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | |||