"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43017 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2023-2026 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/43017 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=30 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=Thiruvananthapuram | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=Thiruvananthapuram | ||
|ഉപജില്ല= | |ഉപജില്ല=Kaniyapuram | ||
|ലീഡർ= | |ലീഡർ=Saniya | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=Arjun | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Jasmin.N | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=L.Leena | ||
|ചിത്രം= | |ചിത്രം= Littilekitecertificate.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2023 ജൂൺ 13 നു ഈ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. 58 കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും 30 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു. | |||
2023 ജൂലൈ 1 നു 2023-2026 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. LVHS ലെ ദിവ്യ ടീച്ചർ ക്ലാസ് നയിച്ചു. 2023 ആഗസ്ത് - 15 നു ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തിയേറ്ററിൽ 30 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സ്കൂൾതല പോസ്റ്റർ മത്സരം നടത്തി . 2023 ആഗസ്ത് - 11 നു സ്കൂൾതലത്തിൽ ഒരു IT മേളയും സംഘടിപ്പിച്ചു. | |||
2023 സെപ്റ്റംബർ 1 നു 2022-2025 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് നടന്നു. LVHS ലെ ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു. ഈ ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച എട്ടു കുട്ടികളെ ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി സബ്‌ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു. | |||
ഒക്‌ടോബർ 16,17,18 തീയതികളിലായി നടന്ന ITമേളയിൽ ആനിമേഷൻ ,പ്രോഗ്രാമിങ് തുടങ്ങി ഏഴ് ഐറ്റങ്ങളിൽ കുട്ടികൾ പങ്കെടുത്തു. X B ക്ലാസ്സിലെ നിഖിൽ.ബി ക്വിസ് ,ആനിമേഷൻ എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
<gallery> | |||
പ്രമാണം:43017-LK-group-2023.jpg|LK-Batch-2023-26 | |||
പ്രമാണം:43017-LK-class-2023.jpg|School Camp | |||
</gallery> | |||