"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.V.M.N.N.M.HSS Maranalloor}}
{{prettyurl|DVMNNM HSS Maranalloor}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
|സ്കൂൾ കോഡ്=44027
| സ്ഥലപ്പേര്= മാറനല്ലൂര്‍
|എച്ച് എസ് എസ് കോഡ്=01084
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തിരുവന്തപുരം|
|വിക്കിഡാറ്റ ക്യു ഐഡി=Q64035518
| സ്കൂള്‍ കോഡ്= 44027
|യുഡൈസ് കോഡ്=32140400104
| സ്ഥാപിതദിവസം= 06
|സ്ഥാപിതദിവസം=06
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1955  
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വിലാസം= ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍,കൂവളശ്ശേരി, പി.ഒ, <br/>കാട്ടാക്കട
|സ്കൂൾ വിലാസം= ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ, മാറനല്ലൂർ
| പിന്‍ കോഡ്= 695512
|പോസ്റ്റോഫീസ്=കൂവളശ്ശേരി
| സ്കൂള്‍ ഫോണ്‍= 04712298709
|പിൻ കോഡ്=695512
| സ്കൂള്‍ ഇമെയില്‍= dvmnnmhss44027@gmail.com
|സ്കൂൾ ഫോൺ=0471 2298709
| സ്കൂള്‍ വെബ് സൈറ്റ്= http://dvmnnmhss44027.org.in
|സ്കൂൾ ഇമെയിൽ=dvmnnmhss44027@gmail.Com
| ഉപ ജില്ല=കാട്ടാക്കട
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=എയ്ഡഡ്‌
|ഉപജില്ല=കാട്ടാക്കട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ  പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= യൂ.പി..എസ്
|വാർഡ്=9
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|താലൂക്ക്=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം= 1110
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പെൺകുട്ടികളുടെ എണ്ണം= 986
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2096
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 86
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍= റ്റി.പത്മചന്ദ്രന്‍   
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍= കെ.എസ്.ശ്രീലത 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= സുധീര്‍ ഖാന്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= 440.jpg |  
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=999
 
|പെൺകുട്ടികളുടെ എണ്ണം 1-10=888
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1887
 
|അദ്ധ്യാപകരുടെ എണ്ണം 1-10=65
മാറനല്ലൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=65
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഹേഷ് കുമാർ ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ എസ് എസ്
|പി.ടി.. പ്രസിഡണ്ട്=സുധീർഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=440.jpg
|size=350px
|caption=
|ലോഗോ=44027_22.jpg
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  കാട്ടാക്കട ഉപജില്ലയിലെ മാറനല്ലൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ''' തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്...


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധര്‍മ്മംവീട് എം നാരയണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1955 ജൂണ്‍ 6-ാം തീയതി ഒരു അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. മാറനല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ യശഃശരീരനായ എം.നാരയണന്‍നായരാണ് ഈ സ്കൂളിന്റെ  സ്ഥാപക മാനേജര്‍ . ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ വി. ഗോപാലപിള്ളയും, ആദ്യ വിദ്യാര്‍ഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രന്‍നായരും ആണ്.
[[നെയ്യാറ്റിൻകര|നെയ്യാറ്റിൻകര]] താലൂക്കിൽ [https://en.wikipedia.org/wiki/Maranalloorമാറനല്ലൂർ മാറനല്ലൂർ] പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ല‍ുർ പ്രദേശത്ത് വികസനത്തിന്റെ പാത ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി മാറനല്ല‍ുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി  [https://en.wikipedia.org/wiki/Panampilly_Govinda_Menon ശ്രീ.പനമ്പിള്ളി ഗോവിന്ദമേനോൻ] കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്,  1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. [[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ചരിത്രം|ക‍ൂട‍ുതൽ വായന...]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വായന...]]


യു.പി യ്ക്കും, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ഹൈടെക് പഠനം''' ==
ഹൈസ്കൂൾ തലത്തില് ഇര‌ുപത്തി ആറ‍ും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികള‌ും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾമികവ‌ുറ്റതാക്ക‍ുന്ന‍ുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
എന്‍.സി.സി. നേവല്‍
എൻ.സി.സി. നേവൽ
എന്‍.സി.സി എയര്‍ഫോഴ്സ്
എൻ.സി.സി എയർഫോഴ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.   
* ക്ലബ്ബ് പ്രവർത്തനങ്ങൾ.   
* ഐ. ടി. ക്ലബ്ബ്: കഴിഞ്ഞ 7 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന ഐ.ടി മേളയില്‍ പങ്കാളിത്തം...  
* ഐ. ടി. ക്ലബ്ബ്: 2009 മ‌ുതൽ 2017 വരെ തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്:
* ശാസ്ത്ര ക്ലബ്ബ്:  
* ശാസ്ത്ര ക്ലബ്ബ്:  
* ഗണിത ക്ലബ്ബ്:   
* ഗണിത ക്ലബ്ബ്:   
* സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:           
* സോഷ്യൽ സയൻസ് ക്ലബ്ബ്:           
* പ്രവര്‍ത്തി പരിചയ  ക്ലബ്ബ്:
* പ്രവർത്തി പരിചയ  ക്ലബ്ബ്:
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാറനല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ യശഃശരീരനായ <big><big>എം.നാരയണന്‍നായരാണ്</big></big> ഈ സ്കൂളിന്റെ  സ്ഥാപക മാനേജര്‍ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് '''ശ്രീമതി.കെ. എസ്. ശ്രീലതയും''', ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ '''ശ്രീ.ടി. പത്മചന്ദ്രനുമാണ്'''.
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ <big>എം.നാരായണൻ നായരാണ്</big>ഈ സ്കൂളിന്റെ  സ്ഥാപക മാനേജർഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ '''ശ്രീ. എസ്.എസ്.സുനിൽ കുമാർ''', ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ '''ശ്രീ. ടി എസ് മഹേഷ് കുമാർ  '''.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''sri.Gangadharan Nair'''
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റണ്‍,പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ.ഹരീന്ദ്രന്‍ നായര്‍, ഗുജറാത്ത് മുന്‍ ഡി.ജി.പി.ശ്രീ. ശ്രീകുമാര്‍ ഐ.പി.എസ്,പ്രശസ്ത സിനിമാസംവിധായകന്‍‍ ശ്രീ.ലെനിന്‍ രാജേന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍കോളേജ് കമ്മൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ.വിജയന്‍ തുടങ്ങിയവര്‍ പൂര്‍വ വിദ്യാര്‍ഥികളാണ്.


= മുൻ സാരഥികൾ =
{| class="wikitable sortable mw-collapsible"
|+
|-
!
''പ്രഥമ അധ്യാപകർ''
!
'' പ്രിൻസിപ്പൽ ''
!
''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''
!
|-
|
* 1956 - 1982      - രാമൻ നായർ
* 1982 - 1984      - കൃഷ്ണ പിള്ള എൻ
* 1984 - 1988      - അയ്യപ്പൻ നായർ കെ
* 1988 - 1997      - ശശി ശേഖരൻ നായർ കെ
* 1997 - 1997      - സരസ്വതി
* 1997 - 1997      - സരോജിനി അമ്മ
* 1997 - 2000      - രാജേന്ദ്രൻ നായർ പി
* 2000 - 2001      - ഗംഗാധരൻ നായർ കെ                                                                      .
* 2001 - 2011        - പത്മചന്ദ്രൻ ടി
* 2009 - 2019      - ശ്രീലത കെ എസ്
* 2019 -                - ഹരിക‍ുമാർ വി എസ്
|
* 2000 - 2001        - ഗംഗാധരൻ നായർ കെ                                                                      .
* 2001 - 2019        - പത്മചന്ദ്രൻ ടി
* 2019 -                - മഹേഷ് ക‍ുമാർ ടി എസ്
|
*റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റൺ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്
*[https://en.wikipedia.org/wiki/J._Hareendran_Nair ഡോ.ഹരീന്ദ്രൻ നായർ,] പങ്കജകസ്തൂരി ചെയർമാൻ
*ശ്രീ. ശ്രീകുമാർ ഐ.പി.എസ്, ഗുജറാത്ത് മുൻ ഡി.ജി.പി
*[https://en.wikipedia.org/wiki/Lenin_Rajendran ശ്രീ.ലെനിൻ രാജേന്ദ്രൻ,] പ്രശസ്ത സിനിമാസംവിധായകൻ‍
*ഡോ.വിജയൻ, തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മൂണിറ്റി മെഡിസിൻ പ്രൊഫസർ
*ശ്രീ. മദൻ മോഹൻ, സിനിമാതാരം
*[https://en.wikipedia.org/wiki/Rojin_Thomas ശ്രീ.റോജിൻ തോമസ്,സംവിധായകൻ]
|
|}
==വഴികാട്ടി==
==വഴികാട്ടി==
{{<{{#multimaps: 8.4692524, 77.0737052| width=800px | zoom=16 }} , DVMNNM HSS Maranalloor
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* NH 7ന് തൊട്ട് നെയ്യാറ്റിന്‍കര നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡില്‍ സ്ഥിതിചെയ്യുന്നു.      
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  16കി.മി. അകലം
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23കി.മിഅകലം
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
* നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം''' ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=8.46933|lon=77.07400|zoom=18|width=full|height=400|marker=yes}}
<!--
<!--visbot verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മാറനല്ലൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്...

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
വിലാസം
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ, മാറനല്ലൂർ
,
കൂവളശ്ശേരി പി.ഒ.
,
695512
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0471 2298709
ഇമെയിൽdvmnnmhss44027@gmail.Com
കോഡുകൾ
സ്കൂൾ കോഡ്44027 (സമേതം)
എച്ച് എസ് എസ് കോഡ്01084
യുഡൈസ് കോഡ്32140400104
വിക്കിഡാറ്റQ64035518
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ999
പെൺകുട്ടികൾ888
ആകെ വിദ്യാർത്ഥികൾ1887
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ65
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഹേഷ് കുമാർ ടി എസ്
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ എസ് എസ്
പി.ടി.എ. പ്രസിഡണ്ട്സുധീർഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ല‍ുർ പ്രദേശത്ത് വികസനത്തിന്റെ പാത ത‍ുറക്ക‍ുന്നതിന്റെ ഭാഗമായി മാറനല്ല‍ുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ.പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ക‍ൂട‍ുതൽ വായന...

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ക‍ൂട‍ുതൽ വായന...

ഹൈടെക് പഠനം

ഹൈസ്കൂൾ തലത്തില് ഇര‌ുപത്തി ആറ‍ും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികള‌ും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾമികവ‌ുറ്റതാക്ക‍ുന്ന‍ുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ. ടി. ക്ലബ്ബ്: 2009 മ‌ുതൽ 2017 വരെ തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
  • ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:
  • നേർക്കാഴ്ച

മാനേജ്മെന്റ്

മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരായണൻ നായരാണ്ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ശ്രീ. എസ്.എസ്.സുനിൽ കുമാർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. ടി എസ് മഹേഷ് കുമാർ .

മുൻ സാരഥികൾ

പ്രഥമ അധ്യാപകർ

പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1956 - 1982 - രാമൻ നായർ
  • 1982 - 1984 - കൃഷ്ണ പിള്ള എൻ
  • 1984 - 1988 - അയ്യപ്പൻ നായർ കെ
  • 1988 - 1997 - ശശി ശേഖരൻ നായർ കെ
  • 1997 - 1997 - സരസ്വതി
  • 1997 - 1997 - സരോജിനി അമ്മ
  • 1997 - 2000 - രാജേന്ദ്രൻ നായർ പി
  • 2000 - 2001 - ഗംഗാധരൻ നായർ കെ .
  • 2001 - 2011 - പത്മചന്ദ്രൻ ടി
  • 2009 - 2019 - ശ്രീലത കെ എസ്
  • 2019 - - ഹരിക‍ുമാർ വി എസ്
  • 2000 - 2001 - ഗംഗാധരൻ നായർ കെ .
  • 2001 - 2019 - പത്മചന്ദ്രൻ ടി
  • 2019 - - മഹേഷ് ക‍ുമാർ ടി എസ്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 16കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം