ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
No edit summary
26036 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:26036 ഓട്ടൻ തുള്ളൽ .png|ലഘുചിത്രം|Say no to Drug ഓട്ടൻതുള്ളൽ]]
2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.  പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ  മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.   

2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.

[[പ്രമാണം:26036 say no to drug 22.png|ഇടത്ത്‌|ലഘുചിത്രം|2022 Say no to Drug  ഉദ്ഘാടനം          ശ്രീ T J വിനോദ് MLA]][[പ്രമാണം:26036 say no to drug drama.png|നടുവിൽ|ലഘുചിത്രം|Say no to Drug drama]][[പ്രമാണം:26036_say no to drug pledge.png|വലത്|ലഘുചിത്രം|Say no to Drug Pledge]]
[[പ്രമാണം:26036 say no to drug 22.png|ഇടത്ത്‌|2022 Say no to Drug  ഉദ്ഘാടനം          ശ്രീ T J വിനോദ് MLA|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:26036 say no to drug drama.png|ലഘുചിത്രം|Say no to Drug drama|ഇടത്ത്‌|200x200ബിന്ദു]][[പ്രമാണം:26036_say no to drug pledge.png|ലഘുചിത്രം|Say no to Drug Pledge|നടുവിൽ|200x200ബിന്ദു]]

11:23, 4 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
Say no to Drug ഓട്ടൻതുള്ളൽ

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.

2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA
Say no to Drug drama
Say no to Drug Pledge