"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
* ഭാഷാ ക്ലബ്ബ്
====== സാമൂഹ്യശാസ്ത്രക്ലബ്ബ് ======
[[പ്രമാണം:13727 2.jpg|ലഘുചിത്രം|184x184ബിന്ദു|ശിശുദിന റാലി]]
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിന്, സാമൂഹ്യശാസ്ത്രവിജ്ഞന  വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, നമ്മുടെ നാടിന്റെ ചരിത്രങ്ങളെ കുറിച്ചറിയുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, ഫീൽഡ് ട്രിപ്പ്‌, അഭിമുഖംതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
====== ബുൾബുൾ - കബ് യൂണിറ്റ് ======
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള 5 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കുള്ള ബുൾബുൾ - ആൺകുട്ടികൾക്കുള്ള കബ്‌ എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

15:48, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം