"ജി.എൽ.പി.എസ്. മങ്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| G L P S Mankada}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മങ്കട | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18618 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567764 | |||
|യുഡൈസ് കോഡ്=32051500202 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=01 | |||
|സ്ഥാപിതവർഷം=1907 | |||
|സ്കൂൾ വിലാസം=GLPS MANKADA | |||
|പോസ്റ്റോഫീസ്=മങ്കട | |||
|പിൻ കോഡ്=679324 | |||
|സ്കൂൾ ഫോൺ=04933 236044 | |||
|സ്കൂൾ ഇമെയിൽ=glpsmankada@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മങ്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കടപഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മങ്കട | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=127 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=110 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മുസ്തഫ.എം | |||
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ദീൻ .എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫെബിന മുഹമ്മദ് | |||
|സ്കൂൾ ചിത്രം=18618-entrance.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18618-logo.jpg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
* ക്ലബ്ബ് | ജി എൽ പി സ്‌കൂൾ മങ്കട | ||
==വഴികാട്ടി== | |||
മങ്കട സബ്‌ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് മങ്കട ജി എൽ പി സ്‌കൂൾ .മങ്കട പഞ്ചായത്തിലെ മോഡൽ സ്‌കൂളായി മങ്കട ജി എൽ പി യെയാണ് തെരെഞ്ഞടുത്തിരിക്കുന്നത് .[[ജി.എൽ.പി.എസ്. മങ്കട/ചരിത്രം|കൂടുതൽ വായിക്കാം]] | |||
വള്ളുവനാട് രാജവംശത്തിന്റെ ഭരണതലസ്‌ഥാനമായിരുന്ന മങ്കട കോവിലകവും കിഴക്കേപ്പാട്ട് കുടുംബവും സർക്കാരിലേക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം 1907 ൽ സ്ഥാപിതമായത് .കോവിലക കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആരംഭിച്ച "ശാസ്‌ത്രികളുടെ മഠം" ആണ് | |||
പിൽക്കാലത്ത് മങ്കട എൽ പി സ്‌കൂളായത് .'മലബാർഗോഖലെ' എന്നറിയപ്പെട്ടിരുന്ന മങ്കട കോവിലകത്തെ ശ്രീ റാവു ബഹദൂർ എം. സി കൃഷ്‌ണവർമ രാജയുടെ | |||
നേതൃത്വത്തിൽ രൂപംകൊണ്ട മങ്കട എഡ്യൂക്കേഷണൽ ലീഗ് ആണ് ഇന്നത്തെ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് .മലബാർ കലക്ടറായിരുന്ന ടോട്ടൻ ഹാം | |||
സായിപ്പിന്റെ പേരിലും ഈ സ്ഥാപനം മുന്കാലത്ത് അറിയപ്പെട്ടിരുന്നു.പ്രശസ്‌തയായ മിസ്സിസ്സ് ഹിൽ ആണ് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനകർമം | |||
നിർവ്വഹിച്ചത് . പിൽ്കാലത്ത് മലബാർ ഡിസ്ട്രിക്‌ട് ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കുകയും ബോർഡ് പ്രസിഡന്റ് ആയിരുന്ന ശ്രീ പി.ടി ഭാസ്കരപ്പണിക്കരുടെ | |||
ശ്രമഫലമായി 1957- ൽ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു .1961- ൽ ഭരണ സൗകര്യാർത്ഥം എൽ പി വിഭാഗവും ,ഹൈസ്കൂൾ വീഭാഗവും | |||
വേർപിരിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു .പ്രശസ്തരായ പല വ്യക്തികളും ഈസ്ഥാപനത്തിന്റെ ആദ്യകാല വിദ്യാർത്ഥികളായിരുന്നു .ശ്രീ മങ്കട രവിവർമ, | |||
മൺമറഞ്ഞുപോയ ശ്രീ ഹംസ തയ്യിൽ ,മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി മേയറായിരുന്ന ശ്രീ ബാലചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ് .1986 -ൽ എൽ പി സ്ക്കൂൾ | |||
പുതിയകെട്ടിടത്തിൽ പ്രാവർത്തിച്ചുതുടങ്ങി . | |||
" | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:18618-entrance.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | |||
*[[{{PAGENAME}}/ജെ ആർ സി|ജെ ആർ സി]]. | |||
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==വഴികാട്ടി== | |||
{{Slippymap|lat=11.015779774313852|lon= 76.1771873898094|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മങ്കട | |
---|---|
വിലാസം | |
മങ്കട GLPS MANKADA , മങ്കട പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1907 |
വിവരങ്ങൾ | |
ഫോൺ | 04933 236044 |
ഇമെയിൽ | glpsmankada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18618 (സമേതം) |
യുഡൈസ് കോഡ് | 32051500202 |
വിക്കിഡാറ്റ | Q64567764 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കടപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് മുസ്തഫ.എം |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ദീൻ .എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെബിന മുഹമ്മദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജി എൽ പി സ്‌കൂൾ മങ്കട
മങ്കട സബ്‌ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് മങ്കട ജി എൽ പി സ്‌കൂൾ .മങ്കട പഞ്ചായത്തിലെ മോഡൽ സ്‌കൂളായി മങ്കട ജി എൽ പി യെയാണ് തെരെഞ്ഞടുത്തിരിക്കുന്നത് .കൂടുതൽ വായിക്കാം
വള്ളുവനാട് രാജവംശത്തിന്റെ ഭരണതലസ്‌ഥാനമായിരുന്ന മങ്കട കോവിലകവും കിഴക്കേപ്പാട്ട് കുടുംബവും സർക്കാരിലേക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം 1907 ൽ സ്ഥാപിതമായത് .കോവിലക കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആരംഭിച്ച "ശാസ്‌ത്രികളുടെ മഠം" ആണ്
പിൽക്കാലത്ത് മങ്കട എൽ പി സ്‌കൂളായത് .'മലബാർഗോഖലെ' എന്നറിയപ്പെട്ടിരുന്ന മങ്കട കോവിലകത്തെ ശ്രീ റാവു ബഹദൂർ എം. സി കൃഷ്‌ണവർമ രാജയുടെ
നേതൃത്വത്തിൽ രൂപംകൊണ്ട മങ്കട എഡ്യൂക്കേഷണൽ ലീഗ് ആണ് ഇന്നത്തെ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് .മലബാർ കലക്ടറായിരുന്ന ടോട്ടൻ ഹാം
സായിപ്പിന്റെ പേരിലും ഈ സ്ഥാപനം മുന്കാലത്ത് അറിയപ്പെട്ടിരുന്നു.പ്രശസ്‌തയായ മിസ്സിസ്സ് ഹിൽ ആണ് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനകർമം
നിർവ്വഹിച്ചത് . പിൽ്കാലത്ത് മലബാർ ഡിസ്ട്രിക്‌ട് ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കുകയും ബോർഡ് പ്രസിഡന്റ് ആയിരുന്ന ശ്രീ പി.ടി ഭാസ്കരപ്പണിക്കരുടെ
ശ്രമഫലമായി 1957- ൽ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു .1961- ൽ ഭരണ സൗകര്യാർത്ഥം എൽ പി വിഭാഗവും ,ഹൈസ്കൂൾ വീഭാഗവും
വേർപിരിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു .പ്രശസ്തരായ പല വ്യക്തികളും ഈസ്ഥാപനത്തിന്റെ ആദ്യകാല വിദ്യാർത്ഥികളായിരുന്നു .ശ്രീ മങ്കട രവിവർമ,
മൺമറഞ്ഞുപോയ ശ്രീ ഹംസ തയ്യിൽ ,മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി മേയറായിരുന്ന ശ്രീ ബാലചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ് .1986 -ൽ എൽ പി സ്ക്കൂൾ
പുതിയകെട്ടിടത്തിൽ പ്രാവർത്തിച്ചുതുടങ്ങി .
"
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18618
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ