"ഘനമൂലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗണിതശാസ്ത്രം|ഗണിത ശാസ്ത്രത്തിൽ]] ഏതെങ്കിലും ഒരു [[സംഖ്യ|സംഖ്യയെ]] മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ '''ഘനമൂലം''' എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താൻ '''<sup>3</sup>√x''' അഥവാ '''x<sup> 1/3</sup>'''എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു. അതായത്, '''a<sup>3</sup> = x '''ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2. | |||
[[ഗണിതശാസ്ത്രം|ഗണിത | |||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> |
10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗണിത ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താൻ 3√x അഥവാ x 1/3എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2.