"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
'* '''''<big><u>മലയാളം ക്ലബ് പ്രവർത്തന റിപ്പോർട്ട്</u></big>''''' <big>2021 22 അധ്യയനവർഷത്തിലെ മലയാളംക്ലബ്ബിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളായ എം കെ എം എൽ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:

<big>അതുപോലെതന്നെ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയുണ്ടായി. അതിൽ കുറെയേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ തല മത്സരത്തിൽ സുഫിയാൻ എന്ന കുട്ടി ഒന്നാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ മലയാള ക്ലബ്ബിന്റെ  ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിന് നല്ല രീതിയിൽ തന്നെ നടത്താനും സാധിച്ചു.</big>

* '''<big><u>''അറബി ക്ലബ്ബ്''</u></big>'''
<big>ഡിസംബർ 18 അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി അറബിക് പദ്യപാരായണം അറബിക് ഗാനം വായനാമത്സരം പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.</big>