"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|ALPS Anamangad}} {{Infobox AEOSchool | പേര്=എ.എല്‍..പി.എസ്. ആനമങ്ങാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|GLPS Perinthalmanna East}} | |||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ കണക്കഞ്ചേരി. എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ പി പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂൾ. | |||
{{Infobox School | |||
|സ്ഥലപ്പേര്=പെരിന്തൽമണ്ണ | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18731 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564442 | |||
|യുഡൈസ് കോഡ്=32050500103 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം= പെരിന്തൽമണ്ണ പി ഒ | |||
|പോസ്റ്റോഫീസ്=പെരിന്തൽമണ്ണ | |||
|പിൻ കോഡ്=.... | |||
|സ്കൂൾ ഫോൺ=7025297710 | |||
|സ്കൂൾ ഇമെയിൽ=panchami.perinthalmanna@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പെരിന്തൽമണ്ണ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=86 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദേവിക പി വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദേവിക പി.വി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=PRASAD P | |||
|എം.പി.ടി.എ. പ്രസിഡണ്ട്=NEETHU | |||
|സ്കൂൾ ചിത്രം=18731.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=150px | |||
}} | |||
== '''[[ചരിത്രം-വിശദീകരണം|ചരിത്രം]]''' == | |||
പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ തന്റെ സ്വന്തം സ്ഥലത്ത് 1916 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10 വർഷത്തിനുശേഷം കക്കൂത്ത് നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു . .1983 ൽ 60 സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അതിനുശേഷം വിദ്യാലയത്തിന്റെ പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി. '''കൂടുതൽ വായിക്കുക''' | |||
== പാഠ്യേതര | |||
* | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* | |||
*[[സഹായം/ഉപതാൾ|'''ൽ''']] | |||
== '''മാനേജ്‌മെന്റ്''' == GOVERMENT | |||
=='''മുൻ സാരഥികൾ'''== | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
=== സ്കൂൾ വിഭാഗം === | |||
{| class="wikitable sortable mw-collapsible" | |||
!'''ക്രമ നമ്പർ''' | |||
!'''പേര്''' | |||
!'''കാലഘട്ടം''' | |||
|- | |||
|'''1''' | |||
|'''പാർവതി ടീച്ചർ ''' | |||
| | |||
|- | |||
|'''2''' | |||
|'''കൃഷ്ണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''3''' | |||
|'''നാരായണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''4''' | |||
|'''സേതു മാധവൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''5''' | |||
|'''ഗീത ടീച്ചർ''' | |||
| | |||
|- | |||
|6 | |||
|കോമളം എൽ ജി | |||
| | |||
|- | |||
|7 | |||
|തങ്കമ്മാൾ പി | |||
|2019-2023 | |||
|- | |||
|8 | |||
|ദേവിക പി വി | |||
|2023- | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
1))പി ശ്രീരാമകൃഷ്ണൻ (മുൻ. നിയമസഭാ സ്പീക്കർ) | |||
2)വി രമേശൻ (ഭക്ഷ്യകമ്മീഷൻ അംഗം) | |||
3)കല്യാണകൃഷ്‌ണൻ (വൈസ് അഡ്മിറൽ ,ഇന്ത്യൻ നാവിക സേന ) | |||
4)ഡോക്ടർ രാമദാസ് | |||
5)പി ഗോപാലൻ (മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി) | |||
6)എം സലിം (മുൻ ചെയർപേഴ്സൺ,മുനിസിപ്പാലിറ്റി,പെരിന്തൽമണ്ണ) | |||
7)ആതിര എം പി (നർത്തകി) | |||
8)ശശി പെരിന്തൽമണ്ണ (അംബേദ്കർ അവാർഡ് ജേതാവ്) | |||
=='''അംഗീകാരങ്ങൾ'''== | |||
=='''അധിക വിവരങ്ങൾ'''== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം | |||
*അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം | |||
{{Slippymap|lat=10.972|lon= 76.232406|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
* | |||
* | |||
* | |||